SFI- Chalakudy Area

SFI- Chalakudy Area Welcome to Official facbook Page of SFI Chalakudy Area Committee. Its Member Strength is currently 44,18,204 students.

Students Federation of India is one of the major student organisations in India and even the world.SFI was founded in 1970. Education is a major tool of social transformation and this is especially relevant in a country like India, where regressive forces still prevail. Proper education will be a barrier against such forces and will help to build a new society based on rationality and justice.The

Students Federation of India, abbreviated SFI,is an organization of students which is ever aware of its social role.It identifies with all the progressive forces in the society and is totally committed to the ideals of independence, democracy and socialism. It includes students from all academic institutions of the country - from schools and colleges,from professional institutions and research academies. This Group is not an Offical Group of Students Federation of India. group Members are responsible for the quality of discussions. So comrades post your comments and help us to create a quality Group. For more Information About Students Federation of India Visit

Website:- http://www.sficec.org
http://keralasfi.org/

Email:- [email protected]

SFI ചാലക്കുടിഏരിയാ സമ്മേളനം2025 മാർച്ച് 28 29 30കൊരട്ടിയിൽവിദ്യാർത്ഥി റാലിയും പൊതുയോഗവും എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം...
29/03/2025

SFI ചാലക്കുടി
ഏരിയാ സമ്മേളനം
2025 മാർച്ച് 28 29 30
കൊരട്ടിയിൽ

വിദ്യാർത്ഥി റാലിയും പൊതുയോഗവും എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം സ.വി വിചിത്ര ഉദ്ഘാടനം ചെയ്തു

06/01/2024

അഭിവാദ്യങ്ങൾ ✊

ചാലക്കുടി ഐ ടി ഐ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പോലീസ് നരനായാട്ട്  പ്രതിഷേധിക്കുക.ചാലക്കുടി ഐ ടി ഐ തിരഞ്ഞെടുപ്പ് വിജയാഘോ...
23/12/2023

ചാലക്കുടി ഐ ടി ഐ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പോലീസ് നരനായാട്ട് പ്രതിഷേധിക്കുക.

ചാലക്കുടി ഐ ടി ഐ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ എസ് എഫ് ഐ പ്രവർത്തകരെ അകാരണമായി മർദ്ധിച്ച ചാലക്കുടി എസ് ഐ അഫ്സലിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഐ ടി ഐ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ എസ് എഫ് ഐ പ്രവർത്തകരെ അകാരണമായി വേട്ടയാടുന്ന നിലപാടാണ് ചാലക്കുടി എസ് ഐ അഫ്സലിന്റെ നേതൃത്വത്തിൽ നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എസ് എഫ് ഐ സ്ഥാപിച്ച മുഴുവൻ ബോർഡുകളും നീക്കം ചെയ്ത പോലീസ് വിവിധ ദിവസങ്ങളിൽ എസ് എഫ് ഐ പ്രവർത്തകരോട് മോശമായി പെരുമാറുന്ന സ്ഥിതിയുണ്ടായി. ഈ ദിവസങ്ങളിലെല്ലാം സംയമനം പാലിച്ച എസ് എഫ് ഐ പ്രവർത്തരെ യാതൊരു കാരണവുമില്ലാതെ ആക്രമിക്കാനാണ് പോളിംഗ് നടക്കുന്ന സമയം മുതൽ പോലീസ് തയ്യാറായത്. ഇതിന് ശേഷം തിരഞ്ഞെടുപ്പ് ഫലം പുറത്തറിഞ്ഞ് ആഹ്ലാദ പ്രകടനം നടത്തി തിരികെ ക്യാംപസ് പരിസരത്തെത്തിയ എസ് എഫ് ഐ പ്രവർത്തകരെ യാതൊരു പ്രകോപനവും കൂടാതെ എസ് ഐ അഫ്സലിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ എസ് എഫ് ഐ ഏരിയ സെക്രട്ടറി അശ്വിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും, ഏരിയ പ്രസിഡന്റ് സാംസനെ ക്രുരമായി മർദ്ധിക്കുകയും ചെയ്തു. സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷം ഐ ടി ഐ പരിസരത്തെ റൂമിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളേയും മർദ്ധിക്കുന്ന സ്ഥിതിയാണുണ്ടായത്. യാതൊരു പ്രകോപനവും കൂടാതെ എസ് എഫ് ഐ പ്രവർത്തകരെ നിരന്തരം ആക്രമിക്കാൻ നേതൃത്വം നൽകിയ ചാലക്കുടി എസ് ഐ അഫ്സലിനെതിരെ കർശന നടപടികൾ അധികാരികൾ തയ്യാറാകണം. തെരുവു ഗുണ്ടയെപ്പോലെ പെരുമാറുന്ന കേരള പോലീസിലെ ഇത്തരം ക്രിമിനലുകളെ നിലയ്ക്ക് നിർത്തണമെന്നും, പോലീസ് നരനായാട്ടിനെതിരെ വലിയ പ്രതിഷേധം ഉയർത്തികൊണ്ടു വരണമെന്നും എസ് എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

സെക്രട്ടറി
ജിഷ്ണു സത്യൻ
പ്രസിഡന്റ്
വിഷ്ണു ആർ

* *
17/12/2023

* *

😍✊
02/11/2023

😍✊

23/06/2023
"നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ" ഏരിയതല ഉദ്ഘാടനം ഗവ. ട്രൈബൽ സ്കൂൾ വാഴച്ചാലിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണം വിതരണം ...
23/06/2023

"നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ"

ഏരിയതല ഉദ്ഘാടനം ഗവ. ട്രൈബൽ സ്കൂൾ വാഴച്ചാലിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണം വിതരണം ചെയ്തു.SFI തൃശ്ശൂർ ജില്ലാ ജോ.സെക്രട്ടറി സ. വിഷ്ണു പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ ജെനീഷ് പി ജോസ് അതിരപ്പിള്ളി പഞ്ചായത്ത് വൈ.പ്രസിഡന്റ് സൗമിനി മണിലാൽ ബാലസംഘം ഏരിയ സെക്രട്ടറി ഉല്ലാസ് എന്നിവർ പങ്കെടുത്തു

*"നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ"* ഏരിയതല ഉദ്ഘാടനം ഗവ. ട്രൈബൽ സ്കൂൾ വാഴച്ചാലിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണം വിതരണ...
23/06/2023

*"നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ"* ഏരിയതല ഉദ്ഘാടനം ഗവ. ട്രൈബൽ സ്കൂൾ വാഴച്ചാലിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണം വിതരണം ചെയ്തു.SFI തൃശ്ശൂർ ജില്ലാ ജോ.സെക്രട്ടറി സ. വിഷ്ണു പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ ജെനീഷ് പി ജോസ് അതിരപ്പിള്ളി പഞ്ചായത്ത് വൈ.പ്രസിഡന്റ് സൗമിനി മണിലാൽ ബാലസംഘം ഏരിയ സെക്രട്ടറി ഉല്ലാസ് എന്നിവർ പങ്കെടുത്തു

നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെഏരിയാതല ഉദ്ഘാടനംഇന്ന്
23/06/2023

നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ
ഏരിയാതല ഉദ്ഘാടനം

ഇന്ന്

മണ്ണുത്തി കട്ടിലപ്പൂവ്വം സ്കൂളിനു മുൻപിൻ വിദ്യാർത്ഥികളെ സ്വീകരിക്കാനെത്തിയ ജില്ലാ കമ്മറ്റി അംഗങ്ങളായ ആൽവിൻ , അലൻ, ശരണ്യ ...
03/06/2023

മണ്ണുത്തി കട്ടിലപ്പൂവ്വം സ്കൂളിനു മുൻപിൻ വിദ്യാർത്ഥികളെ സ്വീകരിക്കാനെത്തിയ ജില്ലാ കമ്മറ്റി അംഗങ്ങളായ ആൽവിൻ , അലൻ, ശരണ്യ എന്നിങ്ങനെ വനിതാ സഖാക്കൾ ഉൾപ്പെടെയുള്ള വരെ ക്രൂരമായി മർദ്ധിച്ച INTUC , കോൺഗ്രസ് KSU ഗുണ്ടാസംഘങ്ങൾക്കെതിരെ SFI ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

SFI ചാലക്കുടി ഏരിയ കമ്മിറ്റി

Address

SFI Chalakudy Area Committe
Chalakudi
680307

Alerts

Be the first to know and let us send you an email when SFI- Chalakudy Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI- Chalakudy Area:

Share