29/11/2023
*INVITATION : Panel Discussion on NEP 2020 from a higher education perspective in Kerala.*
Hello everyone,
*All India Professionals' Congress Kerala* is organising a state level panel discussion on the *National Education Policy (NEP) 2020* this week.
It gives us immense pleasure to invite you to be a part of this program.
*Schedule:*
*Topic:* Panel Discussion on the NEP 2020 from a higher education perspective in Kerala.
*Date* : Dec 2nd, 2023 (Saturday)
*Time*: 2.30 PM
*Venue*: IMA Hall, Kaloor, Kochi.
*Shri. Hibi Eden*, Hon. M.P., Ernakulam has kindly agreed to inaugurate the function as our Chief Guest. *Dr S.S. Lal* - State President - AIPC Kerala will deliver the Presidential Address. Our panel of experts for the discussion are:
1/ *Prof. MC Dileep Kumar* - Former Vice Chancellor, Kalady Univ., former Syndicate & Senate Member - MG Univ. and Currently Acting Chairman NAAC Peer team. Also the *Moderator* of the panel discussion.
2/ *Dr. Ajims P Mohammed* : Principal - MES College, Marampally. Governing Body Member - MES, Kuttipuram and formerly Principal - MES Asmabi College, Kodungallur.
3/ *Fr. (Dr.) Jaison Paul Mulerikkal CMI* : Vice Principal and Prof of IT at Rajagiri School of Engg and Technology, Kochi. Formerly Principal - Jyothi Engg College, Thrissur.
4/ *Dr. Vinu J George* : Asst. Prof., Dept. of Political Science, Kuriakose Elias College, Mannanam. Ph.D, MG Univ & M.A. Univ of Hyderabad. President - AIPC Kottayam chapter.
🙏 Heartily inviting you all to be a part of this informative discussion ! 🙏🙂
അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിലേക്ക് എല്ലാവർക്കും സ്വാഗതം.
ചർച്ചാവിഷയം: *കേന്ദ്ര വിദ്യാഭ്യാസ നയം 2020-കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ*
തിയതി: 2023 ഡിസംബർ 2, ശനിയാഴ്ച
സമയം: ഉച്ചക്ക് 2.30
സ്ഥലം: ഐ എം എ ഹാൾ, കൊച്ചി.
*ബഹു.ഹൈബി ഈഡൻ (എറണാകുളം എം. പി.) ചർച്ച ഉദ്ഘാടനം നിർവഹിക്കുന്നു.*
എ. ഐ. പി. സി. കേരള പ്രസിഡൻ്റ് *ഡോ. എസ്. എസ്. ലാൽ* അധ്യക്ഷത വഹിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ നയം 2020 (എൻ. ഇ. പി 2020) ലെ നിർദ്ദേശങ്ങളെക്കുറിച്ച് എ. ഐ. പി. സി. കഴിഞ്ഞ കുറച്ചു മാസങ്ങളായി പഠനങ്ങൾ നടത്തിവരികയാണല്ലോ.
പ്രസ്തുത പഠനകളുടെ കൂടെ വെളിച്ചത്തിൽ *എൻ ഇ പി 2020* കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നത് പാനൽ ചർച്ച ചെയ്യുന്നതാണ്.
*പാനൽ ചർച്ചയിൽ പങ്കെടുക്കുന്ന വിദദ്ധർ*
മോഡറേറ്റർ
1. *പ്രൊഫ. എം. സി. ദിലീപ് കുമാർ*(കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ, മുൻ സിൻഡിക്കേറ്റ് & സെനറ്റ് മെമ്പർ - എം ജി യൂണിവേഴ്സിറ്റി, നാക്ക് പീയർ ടീം ചെയർമാൻ )
2 *ഡോ. അജിംസ് പി. മുഹമ്മദ്* ( പ്രിൻസിപ്പൽ, മാറമ്പള്ളി എം. ഇ. എസ്. കോളജ് , നാക്ക് പിയർ ടീം മെമ്പർ)
3.*ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ സി. എം. ഐ.*
(വൈസ് പ്രിൻസിപ്പൽ, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി )
4.*അസി. പ്രൊഫ. വിനു ജെ. ജോർജ്*
(അസിസ്റ്റന്റ് പ്രൊഫസർ, മാന്നാനം കെ. ഇ. കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം)
പങ്കെടുക്കുക, വിജയിപ്പിക്കുക !!!
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് ആണ്.
https://forms.gle/mqgmFtvnwpyQ9bUF6
- Aadil Azis,
State Coordinator - Education,
AIPC Kerala.