DYFI chalakudy BC

DYFI chalakudy BC Education for all
Job for all

03/04/2026
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്...
23/08/2025

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് സെക്രട്ടറി കെ ബി ഷബീർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് നിധിൻ പുല്ലൻ അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി സാംസൺ ആന്റണി അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം നന്ദന സുഭാഷ് സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗം ആൽബിൻ ജോസ് നന്ദിയും പറഞ്ഞു. പ്രതിഷേധത്മകമായ കോലത്തിൽ വനിത സഖാക്കൾ ചെരുപ്പ് ഊരി അടിച്ചും രാഹുൽ മാങ്കുട്ടത്തിന്റെ കോലം കത്തിച്ചാണ് ഡിവൈഎഫ്ഐ പ്രതിഷേധം രേഖപ്പെടുത്തിയത്. സഖാക്കൾ അഫ്സൽ, ദിപക്, സനൽ ഷാജഹാൻ, ബവിൻ എന്നിവർ നേതൃത്വം നൽകി.

ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്കു വേണം മതേതരഇന്ത്യ എന്നാ മുദ്ര്യാ വാക്യം ഉയർത്തി DYFI ചാലക്കുടി ബ്ലോക്ക്‌ കമ്മിറ്റി ഓഗസ്റ്റ...
16/08/2025

ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്കു വേണം മതേതരഇന്ത്യ എന്നാ മുദ്ര്യാ വാക്യം ഉയർത്തി DYFI ചാലക്കുടി ബ്ലോക്ക്‌ കമ്മിറ്റി ഓഗസ്റ്റ് 15 നു നടത്തിയ സമര സംഘംമം SFI തൃശ്ശൂർ ജില്ലാ സെക്രട്ടറി സ. അനസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

DYFI ആര്യങ്ങാലാ യൂണിറ്റ് പഠനോത്സാവം സംഘടിപ്പിച്ചു. DYFI മുൻ ബ്ലോക്ക്‌ സെക്രട്ടറിയും AC മെമ്പറു മായ സ. ജില്ല് ആന്റണി പരിപ...
01/06/2025

DYFI ആര്യങ്ങാലാ യൂണിറ്റ് പഠനോത്സാവം സംഘടിപ്പിച്ചു. DYFI മുൻ ബ്ലോക്ക്‌ സെക്രട്ടറിയും AC മെമ്പറു മായ സ. ജില്ല് ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ 14 സ:കെ.ആർ വിൻസെന്റ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി DYFI ചാലക്കുടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും ...
13/04/2025

ഏപ്രിൽ 14 സ:കെ.ആർ വിൻസെന്റ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി DYFI ചാലക്കുടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സ: കെ എസ് റോസ്സൽ രാജ് ഉദ്ഘാടനം ചെയ്തു, സഖാവ് കെ.ആർ വിൻസെന്റിന്റെ മാതാവ് സ:റോസി ചേച്ചിയുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലൻ അധ്യക്ഷനായി, CPIM ചാലക്കുടി ഏരിയ കമ്മിറ്റി സെക്രട്ടറി സ: കെ എസ് അശോകൻ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് സെക്രട്ടറി കെ ബി ഷബിർ സ്വാഗതവും, DYFI പരിയാരം മേഖല സെക്രട്ടറി ആൽബിൻ ജോസ് നന്ദിയും പറഞ്ഞു.. സഖാക്കൾ
മായ ശിവദാസൻ( പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ).
ജെനീഷ് പി ജോസ്
( ജില്ലാ പഞ്ചായത്ത് അംഗം )
സി ജി സിനി ടീച്ചർ( പാർട്ടി എ സി അംഗം )
ആന്റണി തോമസ്( പരിയാരം ലോക്കൽ കമ്മിറ്റി സെക്രട്ടറി )എം എ പോൾ( കാഞ്ഞിരപ്പിള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി )
എന്നിവർ സംസാരിച്ചു

Address

Chalakudy
Chalakudi

Telephone

+918281579325

Website

Alerts

Be the first to know and let us send you an email when DYFI chalakudy BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share