Kathir Samskarika Vedhi Chaippankuzhy

Kathir Samskarika Vedhi Chaippankuzhy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kathir Samskarika Vedhi Chaippankuzhy, Social service, chaippankuzhy, Chalakudi.

ഒരായിരം ജന്മദിനാശംസകൾ Jija George
03/03/2026

ഒരായിരം ജന്മദിനാശംസകൾ Jija George

trip mood our children
13/02/2026

trip mood our children

Iswan phisto ❤️baptisam ❤️❤️കതിർ സാംസ്‌കാരിക വേദി ❤️
18/01/2026

Iswan phisto ❤️baptisam ❤️

❤️കതിർ സാംസ്‌കാരിക വേദി ❤️

ഇന്ന് വിവാഹിതരായ കതിര് കുടുംബാംഗം റെനിൽ റപ്പായിക്കും❤️ പ്രെസില്ല ജോണിനും വിവാഹമഗളാശംസകൾ ❤️❤️❤️
14/01/2026

ഇന്ന് വിവാഹിതരായ കതിര് കുടുംബാംഗം റെനിൽ റപ്പായിക്കും❤️ പ്രെസില്ല ജോണിനും വിവാഹമഗളാശംസകൾ ❤️❤️❤️

ആഡംബരമായ തുടക്കങ്ങളല്ല,ആഴമുള്ള, സത്യസന്ധമായ തുടർച്ചകളാണ്ജീവിതത്തെ മനോഹരമാക്കുന്നത്.മുഖംമൂടികളില്ലാതെസ്വന്തമായ സത്യങ്ങളോട...
01/01/2026

ആഡംബരമായ തുടക്കങ്ങളല്ല,
ആഴമുള്ള,
സത്യസന്ധമായ തുടർച്ചകളാണ്
ജീവിതത്തെ മനോഹരമാക്കുന്നത്.
മുഖംമൂടികളില്ലാതെ
സ്വന്തമായ സത്യങ്ങളോടെ
മുന്നോട്ട് നടക്കാൻ
ഈ പുതുവത്സരം നമ്മെ ശക്തരാക്കട്ടെ.

പുതുവത്സരാശംസകൾ. 🌿✨

ASI ആയി നിയമിതനായ നമ്മുടെ നാട്ടുകാരൻ  ബൈജു സാറിന് ഒരായിരം അഭിനന്ദനങ്ങൾ❤️
16/12/2025

ASI ആയി നിയമിതനായ നമ്മുടെ നാട്ടുകാരൻ
ബൈജു സാറിന് ഒരായിരം അഭിനന്ദനങ്ങൾ❤️

ദുരന്തങ്ങൾ നമ്മുടെ കാൽച്ചുവട്ടിൽ വരുമ്പോൾ  കൂടെ ഉള്ളവരെ പോലും രക്ഷിക്കാൻ കഴിയാത്ത വിധം  നമ്മൾ  മനുഷ്യർ  ചിലപ്പോൾ നിസ്സഹാ...
15/12/2025

ദുരന്തങ്ങൾ നമ്മുടെ കാൽച്ചുവട്ടിൽ വരുമ്പോൾ
കൂടെ ഉള്ളവരെ പോലും രക്ഷിക്കാൻ കഴിയാത്ത വിധം നമ്മൾ മനുഷ്യർ ചിലപ്പോൾ നിസ്സഹായ-
രായി പോകുന്നുണ്ട്. ആനയുടെ കാൽ ചുവട്ടിൽ നിന്നും ഒന്നോടി മാറാൻ പോലും കഴിയാത്ത വിധം നിസ്സഹായനായ ആ വന്ദ്യവയോധികൻ സുബ്രേട്ടന്റെ മുഖം നമ്മുടെയെല്ലാം മനസ്സിൽ ഒരു ഉണങ്ങാത്ത മുറിവ് പോലെ കുത്തി നോവിക്കുന്നുണ്ട്.

ഒരു നിമിഷനേരത്തേക്ക് അസ്വസ്ഥമായ മനസ്സിന്റെ വികാരങ്ങളെ അടക്കി വെക്കാൻ കഴിയാത്ത പ്രതിഷേധത്തെ ഫോറ- സ്റ്റേഷൻ ആക്രമണം എന്ന വാക്കിലൊതുക്കാൻ ഞങ്ങൾക്കാവില്ല. നീതിക്കായി പോരാടിയിട്ടും അത് ലഭിക്കാതെ പോയ ഒരു ജനതയുടെ പ്രതിരോധം മാത്രമാണത്. ഈ പോരാടിയവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുകയാണ്. ഭീമമായ തുക കോടതിയിൽ കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്. അവരെ ചേർത്തുപിടിക്കുന്നതിനായി കതിർ സാംസ്കാരിക വേദിയുടെ ചെറിയ സംഭാവന. എല്ലാവരും സഹകരിക്കണേ 🙏❤️

ആരോ പറഞ്ഞതുപോലെ തണൽ നൽകുന്നതെല്ലാം മരങ്ങൾ അല്ല,ചിലർ മനുഷ്യരാണ്. കതിർ സാംസ്കാരിക വേദിയെ ചേർത്തുപിടിക്കുന്ന പടുകൂറ്റൻ ആൽമര...
15/12/2025

ആരോ പറഞ്ഞതുപോലെ തണൽ നൽകുന്നതെല്ലാം മരങ്ങൾ അല്ല,ചിലർ മനുഷ്യരാണ്. കതിർ സാംസ്കാരിക വേദിയെ ചേർത്തുപിടിക്കുന്ന പടുകൂറ്റൻ ആൽമരമാണ് റൈജു ജോസ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന റൈജു ജോസിന് ഒരായിരം ജന്മദിനാശംസകൾ

ചായിപ്പൻകുഴിയിലെ നിയുക്ത മെമ്പർമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ❤️❤️
13/12/2025

ചായിപ്പൻകുഴിയിലെ നിയുക്ത മെമ്പർമാർക്ക്
ഒരായിരം അഭിനന്ദനങ്ങൾ❤️❤️

അക്രമം ഒന്നിനും പരിഹാരമല്ല. നിർഭാഗ്യവശാൽ ചില സന്ദർഭങ്ങളിൽ അത് ഏറ്റൊവും നല്ല പ്രതിരോധമാണ്.  ഫോ - റെസ്റ്റ് ഓഫീസിലേക്കുള്ള ...
09/12/2025

അക്രമം ഒന്നിനും പരിഹാരമല്ല. നിർഭാഗ്യവശാൽ ചില സന്ദർഭങ്ങളിൽ അത് ഏറ്റൊവും നല്ല പ്രതിരോധമാണ്. ഫോ - റെസ്റ്റ് ഓഫീസിലേക്കുള്ള ജനരോക്ഷം ദൗർഭാഗ്യകരമായിരിക്കാം. സ്വന്തം ഭൂമിയിൽ രാപകൽ വിയർപ്പൊഴുക്കി കഷ്ടപ്പെട്ടിട്ടും അതിൻ്റെ ഫലം അനുഭവിക്കാൻ കഴിയാതെപോയ നിസ്സഹായരായ ജനതക്കുവേണ്ടിയുള്ള അതിവൈകാരീകമായ ഇടപെടൽ മാത്രമായെ ഇതിനെ കാണാൻ സാധിക്കൂ. കേവലം കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു എന്ന തലക്കെട്ടിനു പകരം, അധികാരികളുടെ അനാസ്ഥമൂലം ഒരു നാടിന് വേണ്ടി സുബ്രേട്ടൻ രക്തസാക്ഷിയായി എന്ന് മാറ്റാനും ഈ ജനരോക്ഷത്തിന് സാധിച്ചു.

നമ്മുടെ നാടിന് ഒരു പ്രശ്നം വന്നപ്പോ നമുക്കായ് കാവൽ നിൽക്കാനും, പ്രതികരിക്കാനും നിന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. അവർ ചെയ്തതൊന്നും അവർക്ക് വേണ്ടി മാത്രം ആയിരുന്നില്ല, ഏതെങ്കിലുമൊരു സംഘടനക്കും വേണ്ടിയല്ല. നട്ടിലെ കർഷകന്, കൂലിപ്പണിക്കാരന്, സാധാരണക്കാരന് എന്ന് വേണ്ടാ ഇന്നാട്ടിലെ മുഴുവൻ ജനങ്ങൾക്കും സംരക്ഷണമൊരുക്കേണ്ട ഭരണസംവിധാനത്തിൻ്റെ കെടുകാര്യസ്ഥതക്ക് എതിരെയാണ്. ഇവരെ സംരക്ഷിക്കേണ്ടതും ചേർത്തുപിടിക്കേണ്ടതും നമ്മുടെ നാടിൻ്റെ ആവശ്യമാണ്.

എന്ന്
കതിർ സാംസ്കാരീകവേദി ചായ്പൻകുഴി

🎁🎂 ജന്മദിനാശംസകൾ ലിജി 🎁🎂
07/12/2025

🎁🎂 ജന്മദിനാശംസകൾ ലിജി 🎁🎂

♥ ജന്മദിനാശംസകൾ അന്നകുട്ടീ♥
05/12/2025

♥ ജന്മദിനാശംസകൾ അന്നകുട്ടീ♥

Address

Chaippankuzhy
Chalakudi
680724

Website

Alerts

Be the first to know and let us send you an email when Kathir Samskarika Vedhi Chaippankuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kathir Samskarika Vedhi Chaippankuzhy:

Share

Category