SFI Meloor South LC

SFI Meloor South  LC സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം

21/03/2022
സ:ആർ.കെ കൊച്ചനിയൻ രക്തസാക്ഷി ദിനം ലോക്കൽ പ്രസിഡന്റ് സ:പ്രണവ് പതാക ഉയർത്തി...SFI മേലൂർ സൗത്ത് LC
01/03/2022

സ:ആർ.കെ കൊച്ചനിയൻ രക്തസാക്ഷി ദിനം

ലോക്കൽ പ്രസിഡന്റ് സ:പ്രണവ് പതാക ഉയർത്തി...

SFI മേലൂർ സൗത്ത് LC

എസ്. എഫ്. ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത്‌.ചരിത്രം നിർബന്ധിത തിരുത്തലുകൾക്ക് വിധേയമാക്കപ്പെടുന്ന സംഘപരിവാർ ഭരണകാലത്ത്,പരസ...
27/02/2022

എസ്. എഫ്. ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത്‌.

ചരിത്രം നിർബന്ധിത തിരുത്തലുകൾക്ക് വിധേയമാക്കപ്പെടുന്ന സംഘപരിവാർ ഭരണകാലത്ത്,

പരസ്പരം മത്സരിച്ച് വർഗീയത വിളമ്പുന്ന മതമൗലികവാദികളുടെ കുടിലതന്ത്രങ്ങൾ നിറയുന്ന ആപത്കാലത്ത്

എസ്. എഫ്. ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ചേരുന്നു.!

SFI ചാലക്കുടി ഏരിയ സമ്മേളനം പരിയാരത്ത് SFI സംസ്ഥാനകമ്മിറ്റി അംഗം സ:ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു...
20/02/2022

SFI ചാലക്കുടി ഏരിയ സമ്മേളനം പരിയാരത്ത് SFI സംസ്ഥാനകമ്മിറ്റി അംഗം സ:ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു...

അൻപത്തിമൂന്ന്  കെട്ടിടങ്ങൾആകാശത്തോളം പ്രതീക്ഷകൾസംസ്ഥാനത്തെ 53 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങൾ നാളെ മുഖ്യമന്ത്രി നാടിന് സമർ...
09/02/2022

അൻപത്തിമൂന്ന് കെട്ടിടങ്ങൾ
ആകാശത്തോളം പ്രതീക്ഷകൾ

സംസ്ഥാനത്തെ 53 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങൾ നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും...

കേരളത്തിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഫെബ്രുവരി 14 ന് പുനരാരംഭിക്കും. കോളേജുകൾ ഫെബ്രുവരി 7 മുതൽ തുടങ്ങും.
05/02/2022

കേരളത്തിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഫെബ്രുവരി 14 ന് പുനരാരംഭിക്കും. കോളേജുകൾ ഫെബ്രുവരി 7 മുതൽ തുടങ്ങും.


ഗാന്ധിയെ നിരന്തരം ഓർമിക്കുക ഗാന്ധിയുടെ ഘാതകരെയും
30/01/2022

ഗാന്ധിയെ നിരന്തരം ഓർമിക്കുക
ഗാന്ധിയുടെ ഘാതകരെയും

വിശ്വമാനവികതയുടെയും നവോത്ഥാനാശയങ്ങളുടെയും ആദ്യപാഠങ്ങൾ മലയാളിക്കും ഭാരതീയർക്കും പകർന്നുനൽകിയ യുഗപ്രഭാവനാണ് ശ്രീനാരായണഗുരു...
25/01/2022

വിശ്വമാനവികതയുടെയും നവോത്ഥാനാശയങ്ങളുടെയും ആദ്യപാഠങ്ങൾ മലയാളിക്കും ഭാരതീയർക്കും പകർന്നുനൽകിയ യുഗപ്രഭാവനാണ് ശ്രീനാരായണഗുരു.

ഗുരുവിന്റെ ആശയങ്ങൾ ഏറെ പ്രസക്തമാകുന്ന വർത്തമാനകാലത്ത്
റിപ്പബ്ലിക് ദിന പരേഡിൽ ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊള്ളുന്ന കേരളത്തിന്റെ ടാബ്ലോക്ക് അനുമതി നൽകാത്ത കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്.
മനുഷ്യരായി പിറന്നവരെല്ലാം മനുഷ്യജാതിയെന്ന് പറഞ്ഞ ഗുരുദേവാശയങ്ങളോടുള്ള ആർ.എസ്.എസ്സിന്റെ അസഹിഷ്ണുത പുരോഗമനജനാധിപത്യ സമൂഹം തിരിച്ചറിയണം.

Address

Chalakudi
680311

Website

Alerts

Be the first to know and let us send you an email when SFI Meloor South LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share