25/03/2022
നാഷണൽ പെൻഷൻ സ്കീം (NPS)
കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഒരു പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (NPS).
👉 മാസം ഒരു നിശ്ചിത തുക അടയ്ക്കുമ്പോൾ 60 വയസ്സിനു ശേഷം മൊത്ത० തുകയുടെ 60 % പിൻവലിച്ച് കിട്ടുകയു० ബാക്കി വരുന്ന 40 % പെൻഷനായു० ലഭിക്കുന്നതാണ്.
👉 അടച്ച തുകയുടെ മൊത്തം തുകയ്ക്ക് ആനുപാതികമായി ജീവിതാവാസന० വരെ പെൻഷൻ ലഭിക്കുന്നു.
👉 വാർദ്ധക്യ കാലത്തേക്കുള്ള ഒരു മികച്ച സമ്പാദ്യ പദ്ധതി
👉 നാഷണല് പെന്ഷന് സ്കീം അക്കൗണ്ട് തുറക്കുമ്പോള് ഓരോ വ്യക്തികള്ക്കും 12 അക്കമുളള പെര്മനന്റ് റിട്ടയര്മെന്റ് അക്കൗണ്ട് നമ്പര് (PRAN) കിട്ടുന്നതാണ്.
👉 എന്പിഎസ് അക്കൗണ്ട് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും പ്രവര്ത്തിപ്പിക്കാന് കഴിയും.
👉 എന്പിഎസ് സ്കീം അനുസരിച്ച് ഉപഭോക്താവിന് മൂന്ന് തവണ പണം പിന്വലിക്കാന് സാധിക്കും. 3 വർഷ० ആകുമ്പോൾ അടച്ച തുകയുടെ 25% പിൻവലിക്കാ०.
👉 ഒരുവർഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക : ₹1000/-
👉 അക്കൗണ്ട് തുടങ്ങാൻ വേണ്ട ഏറ്റവും കുറഞ്ഞ തുക: ₹500
👉 ഇന്ന് തന്നെ ഒരു നാഷണൽ പെൻഷൻ സ്കീം അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ വിളിക്കൂ / വാട്സ്പ്പ് 9995611577