നമോ കണ്ണൂർ - Namo Kannur

നമോ കണ്ണൂർ - Namo Kannur we do not need ACTS, but ACTION.... Lets unite for a better INDIA... NAMO again..

28/05/2026

ദേശീയതയെ ഹൃദയത്തോട് ചേർത്തുപിടിച്ച കര്‍മയോഗിയും ദീര്‍ഘദര്‍ശിയുമായ ധീരദേശാഭിമാനിയുടെ
ഓർമകളെ പ്രണമിക്കുന്നു.

വീരസവർക്കറുടെ ആശയങ്ങളും പോരാട്ടവീര്യവും
എക്കാലവും ഭാരത ജനതയ്ക്ക് പ്രചോദനമായി നിലകൊള്ളും.

27/05/2026

TP യെ വെട്ടിയ നാടാണെ 🤔 സംസ്ഥാന നേതാക്കളും എംപിമാരും ഏറ്റുചൊല്ലുന്ന മുദ്രാവാക്യം 🤔

ധ്രുവ് രതീ ഉള്ളത് ജർമ്മനിയിൽ...അഭിജീത് ദിപ്കെ അങ്ങ് അമേരിക്കയിൽ...പിന്നെ ആ 'തക്ല' അർപിത് ശർമ്മയാണേൽ ഓസ്‌ട്രേലിയയിലും..​ഈ...
22/05/2026

ധ്രുവ് രതീ ഉള്ളത് ജർമ്മനിയിൽ...

അഭിജീത് ദിപ്കെ അങ്ങ് അമേരിക്കയിൽ...

പിന്നെ ആ 'തക്ല' അർപിത് ശർമ്മയാണേൽ ഓസ്‌ട്രേലിയയിലും..

​ഈ കിഴങ്ങന്മാരാണ് നാട്ടിലിരിക്കുന്ന പാവം ഇന്ത്യൻ പിള്ളേരോട് പഠിപ്പൊക്കെ നിർത്തി തെരുവിൽ ഇറങ്ങി അടിപിടിയും ബഹളവും ഉണ്ടാക്കി സ്വന്തം ഭാവി തുലയ്ക്കാൻ ആഹ്വാനം ചെയ്യുന്നത്! 😅

പിന്നെ ഇവരുടെയൊക്കെ ബാപ്പ് രാഹുൽ ഗണ്ടി അടിപൊട്ടി ന്ന് കേട്ടാൽ നേരെ പട്ടായയ്ക്ക് വണ്ടി പിടിക്കേം ചെയ്യും 😁😁

ബല്ലാത്ത കോക്ക്റോച്ചോള് തന്നെ 😤😤😤

NarendraModi

17/05/2026

കോടതിയിൽ സാക്ഷി പറയാൻ പോയാൽ ജീവനോടെ തിരിച്ചുപോകില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയവരൊക്കെയാണ് ഇപ്പോൾ UDF മന്ത്രി 😂😂😂 നിലവാരം കാത്തു

14/05/2026

അഞ്ച് കൊല്ലം ഇവരുടെ മാപ്പിള പാട്ട് കേട്ട് തുള്ളുന്ന കൊങ്ങികളെ കാണാൻ പോകുന്നേ ഉള്ളൂ അൽ കേരളം🙏

14/05/2026

'ആരാടാ ഈ വെള്ളാപ്പള്ളി.. ഏതവനാടാ സുകുമാരന്‍' പച്ചപ്പടയുടെ ഭീഷണി മുദ്രാവാക്യം കണ്ടോ 🤔 കേരളം ഭരിക്കുന്നത് മുസ്ലിം ലീഗ് ഇനി ആരും മിണ്ടരുത് 🥺

ബംഗാളിൽ ഇനി സുവേന്ദു അധികാരി 🪷🪷💪💪💪💪💪💪💪💪🧡🧡🧡🧡🧡🧡🧡🧡🧡🧡🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
09/05/2026

ബംഗാളിൽ ഇനി സുവേന്ദു അധികാരി 🪷🪷💪💪💪💪💪💪💪💪🧡🧡🧡🧡🧡🧡🧡🧡🧡🧡🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

09/05/2026

ചരിത്ര നിമിഷം 🙏

ആശംസകൾ....
08/05/2026

ആശംസകൾ....

08/05/2026

കേരളത്തിൽ ശ്രീ. പിണറായി വിജയനും ബംഗാളിൽ മമതാ ദീദിയും എങ്ങനെ തോറ്റു എന്നറിയാൻ ഈ വീഡിയോ കണ്ടാൽ മതി...

Address

Cannanore

Website

Alerts

Be the first to know and let us send you an email when നമോ കണ്ണൂർ - Namo Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share