ജനസേവന കേന്ദ്രം ഒടുവള്ളി

  • Home
  • India
  • Cannanore
  • ജനസേവന കേന്ദ്രം ഒടുവള്ളി

ജനസേവന കേന്ദ്രം ഒടുവള്ളി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ജനസേവന കേന്ദ്രം ഒടുവള്ളി, Social service, Oduvallythattu, Cannanore.

ഏവർക്കും പുതുവത്സരാശംസകൾ
31/12/2017

ഏവർക്കും പുതുവത്സരാശംസകൾ

സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കേരളാ ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റിന...
03/12/2017

സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കേരളാ ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷ ഡിസംബർ അഞ്ചുവരെ ഒടുവള്ളിയിലെ ജനസേവന കേന്ദ്രത്തിലൂടെ അപേക്ഷിക്കാം .ഫോൺ 04602 270555, 9495 270555.

02/12/2017

സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കേരളാ ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷ ഡിസംബർ അഞ്ചുവരെ ഒടുവള്ളിയിലെ ജനസേവന കേന്ദ്രത്തിലൂടെ അപേക്ഷിക്കാം .ഫോൺ 04602 270555, 9495 270555.

Social Service

ആധാർ സേവനം ഇനിസ്റ്റേറ്റ് ബാങ്കിലൂടെ.തളിപ്പറമ്പ: ടൌൺ ബ്രാഞ്ച് സ്റ്റേറ്റ് ബാങ്കിലൂടെ ഇനി പുതുതായി ആധാർ എടുക്കുവാനും നിലവില...
23/10/2017

ആധാർ സേവനം ഇനിസ്റ്റേറ്റ് ബാങ്കിലൂടെ.

തളിപ്പറമ്പ: ടൌൺ ബ്രാഞ്ച് സ്റ്റേറ്റ് ബാങ്കിലൂടെ ഇനി പുതുതായി ആധാർ എടുക്കുവാനും നിലവിലുള്ള ആധാറിലെ തെറ്റുകൾ തിരുത്താനും സ്ഥിരം സംവിധാനം മുനിസിപ്പൽ കൗൺസിലർ ശ്രീ വത്സരാജൻ ഉത്‌ഘാടനം ചെയ്തു. ബ്രാഞ്ച് ചീഫ് മാനേജർ ശ്രീ ശശിധരൻ വി ഇ അദ്യക്ഷത വഹിച്ചു. ആധാറിലെ തെറ്റുകൾ കാരണം ലിങ്കിംഗ് പ്രക്രിയയ്ക്ക് തടസം ഉണ്ടാകുമ്പോൾ ഇത് പോലെ സ്ഥിരം സംവിധാനം എല്ലാവര്ക്കും ഉപകാരപ്രദമായിരിക്കും. ആധാർ എൻട്രോൾമെൻറ് തികച്ചും സൗജന്യമാണ്. തെറ്റുകൾ തിരുത്താൻ ഇരുപത്തിയഞ്ചു രൂപ ഈടാക്കുന്നതാണ്.mob:9947975555.

08/09/2017
ഏവർക്കും ഓണാശംസകൾ ..
03/09/2017

ഏവർക്കും ഓണാശംസകൾ ..

02/08/2017

പാൻകാർഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം
പാൻ‌കാർഡ് എന്ത്? എന്തിന് ??

ഇപ്പോൾ സാധാരണയായി എല്ലാവർക്ക‌ും ആവശ്യമായി വര‌ുന്ന ഒന്നാണ്‌ പാൻ‌കാർഡ്.അനധികൃതമായ പണ‌ മിടപാട‌ുകള‌ും കള്ളപ്പണവ‌ും തടയാനായിട്ടാണ് ആദായ നിക‌ുതി വക‌ുപ്പ് പാൻ‌നമ്പർ (PAN-Permanent Account Number) ഏർപ്പെട‌ുത്തിയിരിക്ക‌ുന്നത്.ആദായ നിക‌ുതി അടയ്‌ക്ക‌ുവാന‌ും റിട്ടേൺ ഫയൽ ചെയ്യാന‌ും പാൻ‌നമ്പർ നിർബന്ധമാണ്.
ഇന്ത്യയിൽ ഒരാൾക്ക് ഒര‌ു പാൻ‌നമ്പർ മാത്രമേ ഉണ്ടാക‌ൂ. ഒന്നിലധികം പാൻ‌കാർഡ് എട‌ുക്ക‌ുന്നത് ശിക്ഷാർഹമായ ക‌ുറ്റമാണ്. (പാൻ നമ്പർ – ആദ്യ 5 അക്ഷരങ്ങള‌ും പിന്നെ 4 അക്കവ‌ും പിന്നെ 1 അക്ഷരവ‌ുമായി മൊത്തം 10 അക്കം ആയിരിക്ക‌ും.PAN Structure is as follows: AAAAA9999A)വ്യക്തികള‌ുടെ പാൻ‌കാർഡ് നമ്പറിന്റെ നാലാമത്തെ അക്ഷരം P ആയിരിക്ക‌ും”

പാൻ‌കാർഡ് ഏതെല്ലാം മേഖലകളിൽ ആവശ്യമായി വര‌ും?

ലക്ഷം ര‌ൂപയിൽ ക‌ൂട‌ുതൽ വില വര‌ുന്ന സാധനങ്ങൾ വാങ്ങ‌ുവാൻ

അഞ്ചുലക്ഷത്തിൽ കൂട‌ുതൽ വിലയുള്ള സ്ഥലം വാങ്ങ‌ുന്നതിന‌ും വിൽ‌ക്ക‌ുന്നതിന‌ും

അഞ്ചുലക്ഷത്തിൽ കൂട‌ുതൽ വിലയുള്ള സ്ഥലം വാങ്ങ‌ുന്നതിന‌ും വിൽ‌ക്ക‌ുന്നതിന‌ും

ബാങ്ക് ലോൺ കൈപ്പറ്റ‌ുവാൻ

രജി‌സ്ട്രേഷൻ ആവശ്യമായ മോട്ടോർ വാഹനങ്ങൾ വാങ്ങ‌ുന്നതിന‌്

ലോട്ടറി സമ്മാനത്തുക കൈപ്പറ്റ‌ുവാൻ

ഹോട്ടൽ/റസ്റ്റോറന്റ‌ുകളിൽ ബിൽ 25000 (ഇര‌ുപത്തിഅഞ്ചായിരം) ര‌ൂപയിൽ ക‌ൂട‌ുതലായാൽ

ശമ്പളം കൈപ്പറ്റ‌ുന്നവർക്ക് സാലറി അക്കൌണ്ട് ആവശ്യത്തിന്

ഇൻ‌ഷ‌ൂറൻസ്/ LIC പ്രീമിയം 50000 (അമ്പതിനായിരം) ര‌ൂപയ്‌ക്ക‌ു മ‌ുകളിൽ അടയ്‌ക്കേണ്ട‌ുന്ന സാഹചര്യത്തിൽ

കയറ്റ‌ുമതിയ‌ും ഇറക്ക‌ുമതിയും ചെയ്യുന്നതിന് (Exporting & Importing)

ദേശസാൽ‌കൃത ബാങ്ക‌ുകളിൽ / പോ‍സ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ തുക നിക്ഷേപിക്ക‌ുന്നതിന‌ും പിൻ‌വലിക്ക‌ുന്നതിന‌ും ട്രാൻ‌സ്‌ഫർ ചെയ്യ‌ുന്നതിന‌ും

ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്ത‌ുന്നതിന്

പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന നിക്ഷേപപദ്ധതികളിൽ അംഗമാവാൻ

സേവിംഗ്സ് ബാങ്ക് അക്കൌണ്ട‌ുകൾ ത‌ുടങ്ങാൻ (സഹകരണ ബാങ്ക് ഉൾപ്പെടെ)

അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന ബാങ്ക് ഡ്രാഫ്‌റ്റ‌ുകൾ (DD) എട‌ുക്കാൻ

-ബാങ്ക‌ുകളിൽ സ്വർണ്ണസമ്പാദ്യ പദ്ധതി പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ

-ബാങ്ക‌ുകളിൽ സ്വർണ്ണസമ്പാദ്യ പദ്ധതി പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ

-ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്ക‌ുവാൻ

-മ്യൂച്ചൽ ഫണ്ട് പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ

-വിദേശയാത്രയ്‌ക്കായി ഇര‌ുപത്തിഅഞ്ചായിരം രൂപയിൽ ക‌ൂട‌ുതൽ ചിലവാക്ക‌ുമ്പോൾ

-ഒര‌ു ലക്ഷം ര‌ൂപയ്‌ക്ക് മ‌ുകളിൽ സ്വർണ്ണം വാങ്ങുവാൻ

മ‌ുകളിൽ പറഞ്ഞ ഏതെങ്കില‌ും കാര്യങ്ങൾ നിങ്ങള‌ുടെ ജീവിതത്തിൽ വര‌ുന്ന‌ുണ്ടെങ്കിൽ പാൻ‌നമ്പർ നിർബന്ധമാണ്. ഭാവിയിൽ ക‌ൂട‌ുതൽ മേഖലകളിലേക്ക് പാൻ കാർഡ് ആവശ്യമായി വര‌ും

*പാൻ‌കാർഡ് എട‌ുക്കാൻ വര‌ുമാനം ഉണ്ടായിരിക്കണമെന്നോ, പാൻ‌കാർഡ് ഉണ്ടെങ്കിൽ നിക‌ുതി നൽ‌കണമെന്നോ, ആദായ നിക‌ുതി റിട്ടേൺ സമർപ്പിച്ചിരിക്കണമെന്നോ നിർബന്ധമില്ല.*

പാൻ‌കാർഡ് എട‌ുക്ക‌ുവാൻ നിയ‌ുക്ത അംഗീകൃത ഏജൻസികളെ മാത്രം സമീ‍പിക്ക‌ുക അല്ലാത്ത പക്ഷം നിങ്ങള‌ുടെ വ്യക്തിവിവരങ്ങൾ ദ‌ുര‌ുപയോഗം ചെയ്യാൻ സാധ്യത ഉണ്ട്.

#പാൻ കാർഡിന് അപേക്ഷിക്കുന്നവരുടെ ശ്രദ്ധക്ക്

* ഒരു പാൻ കാർഡിന് അപേക്ഷിക്കാൻ വേണ്ടത് നാല് തരം രേഖകളാണ് (Proof)

1-പരിപൂർണ്ണമായ ജനന തിയതി അടങ്ങിയ രേഖ

2- പരിപൂർണ്ണ അഡ്രസ് രേഖ

3 - ഫോട്ടോ തിരിച്ചറിയൽ രേഖ

൪- ആധാർ കാർഡ്

മേൽ വിവരിക്കപെട്ട മൂന്ന് കാര്യങ്ങളും ഒരു പോലെ ഉൾകൊള്ളുന്ന രേഖയാണ് പാസ് പോർട്ട അതിനാൽ കാലാവധി കഴിയാത്ത പാസ് പോർട്ട് ഉണ്ടെങ്കിൽ അതും രണ്ട് പാസ് പോർട്ട സൈസ് ഫോട്ടോയും ആധാർ കാർഡും മതി.

ഇനി നമ്മൾ ഉപയോഗിക്കുന്ന ആധാർ,ഐഡി കാർഡ് ,ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ മേൽ പറയപ്പെട്ട മൂന്ന് കാര്യ ങ്ങളും സമ്പൂർണ്ണ മായി അടങ്ങിയിട്ടുണ്ടെങ്കിൽ അതും ആധാർ കാർഡും മതിയാകും

*അപേക്ഷകൾആരംഭിച്ചു*ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യൻ, മുസ്ലിം, ജൈന, സിക്ക് എന്നിവയിൽ പെട്ട കുട്ടികൾക്കുള്ള മൈനോറിറ്റി സ്...
25/07/2017

*അപേക്ഷകൾആരംഭിച്ചു*
ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യൻ, മുസ്ലിം, ജൈന, സിക്ക് എന്നിവയിൽ പെട്ട കുട്ടികൾക്കുള്ള മൈനോറിറ്റി സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ആരംഭിച്ചു.

ക്ലാസ്സ് 1 മുതൽ 10 വരെ ഉള്ളവർക്ക് *പ്രീമെട്രിക്സ്കോളര്ഷിപ്പും*
ഹയർ സെക്കണ്ടറി, ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി വിദ്യാർത്ഥികൾക്ക് *പോസ്റ്റ്മെട്രിക്സ്കോളർഷിപ്പിനും* ഇപ്പോൾ അപേക്ഷിക്കാം..
അവസാന തീയതി: ഓഗസ്റ്റ് 30

ആവശ്യമായ രേഖകൾ: ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസ്, ആധാർ, മാർക്ക് ലിസ്റ്റ്...etc

അപേക്ഷകൾക്ക് ഉടൻ ബന്ധപ്പെടുക:
Digital Seva
ജനസേവന കേന്ദ്രം ഒടുവള്ളി
ഫോൺ 04602 270555
മൊബൈൽ 9495 270555

25/07/2017

*അപേക്ഷകൾആരംഭിച്ചു*
ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യൻ, മുസ്ലിം, ജൈന, സിക്ക് എന്നിവയിൽ പെട്ട കുട്ടികൾക്കുള്ള മൈനോറിറ്റി സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ആരംഭിച്ചു.

ക്ലാസ്സ് 1 മുതൽ 10 വരെ ഉള്ളവർക്ക് *പ്രീമെട്രിക്സ്കോളര്ഷിപ്പും*
ഹയർ സെക്കണ്ടറി, ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി വിദ്യാർത്ഥികൾക്ക് *പോസ്റ്റ്മെട്രിക്സ്കോളർഷിപ്പിനും* ഇപ്പോൾ അപേക്ഷിക്കാം..
അവസാന തീയതി: ഓഗസ്റ്റ് 30

ആവശ്യമായ രേഖകൾ: ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസ്, ആധാർ, മാർക്ക് ലിസ്റ്റ്...etc

അപേക്ഷകൾക്ക് ഉടൻ ബന്ധപ്പെടുക:
Digital Seva
ജനസേവന കേന്ദ്രം ഒടുവള്ളി
ഫോൺ 04602 270555
മൊബൈൽ 9495 270555

25/07/2017

Address

Oduvallythattu
Cannanore
670581

Alerts

Be the first to know and let us send you an email when ജനസേവന കേന്ദ്രം ഒടുവള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category