SFI മരുതോങ്കര LC

SFI മരുതോങ്കര LC എസ്.എഫ്.ഐ. മരുതോങ്കര ലോക്കൽ കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്.

19/02/2021
രാജ്യത്താകെ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് SFI മുള്ളൻകുന്ന്, മരുതോങ്കര ലോക്കൽ കമ്മിറ്റികൾ സംയ...
26/09/2020

രാജ്യത്താകെ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് SFI മുള്ളൻകുന്ന്, മരുതോങ്കര ലോക്കൽ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച "പാടത്തിറങ്ങി പ്രതിഷേധം"
മരുതോങ്കര പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ജേതാവ് TK.നാണു (cpim മരുതോങ്കര LC അംഗം) ഉദ്ഘാടനം ചെയ്തു.



15/07/2020
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് ആദരവുമായി ഐക്യരാഷ്ട്രസഭ. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്...
23/06/2020

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് ആദരവുമായി ഐക്യരാഷ്ട്രസഭ. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന പാനൽ ഡിസ്‌കഷനിൽ ലോക നേതാക്കൾക്കൊപ്പം കേരളത്തിന്റെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും.

എസ്എഫ്ഐ  #ടിവി_ചലഞ്ചിന്റെ ഭാഗമായിമരുതോങ്കര പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഒരുകുടുംബത്തിലെ 3 വിദ്യാർത്ഥികൾക്കുള്ള ടി വി  എസ്...
09/06/2020

എസ്എഫ്ഐ #ടിവി_ചലഞ്ചിന്റെ ഭാഗമായി
മരുതോങ്കര പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഒരുകുടുംബത്തിലെ 3 വിദ്യാർത്ഥികൾക്കുള്ള ടി വി എസ്.എഫ്.ഐ മരുതോങ്കര ലോക്കൽ കമ്മിറ്റി സിപിഐഎം മരുതോങ്കര ലോക്കൽ സെക്രട്ടറി കെ ടി മനോജന്റെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ അനീഷിന് കൈമാറി..

#എല്ലാ_വീട്ടിലും_ഫസ്റ്റ്_ബെൽ_മുഴങ്ങും
#എസ്എഫ്ഐ_കൂടെയുണ്ട്

Sfi മരുതോങ്കര ലോക്കൽ  തല പരിസ്ഥിതി വരാചാരണം ഉദ്ഘാടനം മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം സതി  നിർവഹിച്ചു.
05/06/2020

Sfi മരുതോങ്കര ലോക്കൽ തല പരിസ്ഥിതി വരാചാരണം ഉദ്ഘാടനം മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം സതി നിർവഹിച്ചു.

അപ്രയോഗികം എന്ന് പറയുന്നവരോട് ഏതു പ്രധിസന്ധിയും നേരിടാൻ കരുത്തുള്ളൊരു സർക്കാരുണ്ടിവിടെ  #പിണറായി_സർക്കാർ💪❤️
28/05/2020

അപ്രയോഗികം എന്ന് പറയുന്നവരോട് ഏതു പ്രധിസന്ധിയും നേരിടാൻ കരുത്തുള്ളൊരു സർക്കാരുണ്ടിവിടെ
#പിണറായി_സർക്കാർ💪❤️

   നമ്മുടെ കരുതൽ നാടിന് നൽകാം.മുഖ്യമന്ത്രിയുടെ ദുരിതാശ്യാസനിധിയിലേക്ക്  പണം സമാഹരിക്കാൻ വേണ്ടി *Sfi മരുതോങ്കര ലോക്കൽ കമ്...
18/05/2020



നമ്മുടെ കരുതൽ നാടിന് നൽകാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്യാസനിധിയിലേക്ക് പണം സമാഹരിക്കാൻ വേണ്ടി *Sfi മരുതോങ്കര ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന *1റുപ്പീ ചലഞ്ചിൽ* നമുക്കും പങ്കാളിയാകാം..

https://www.facebook.com/sfimaruthonkara/

Address

Maruthonkara
Calicut
673513

Website

Alerts

Be the first to know and let us send you an email when SFI മരുതോങ്കര LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share