Campus Front of India- Calicut North

Campus Front of India- Calicut North This is the official page of campus front calicut district

നാളത്തെ രാഷ്ട്രനിര്‍മിതിക്ക് പാത്രമാവേണ്ടവരാണ് ഇന്ന് കാംപസുകളില്‍ വിദ്യ അഭ്യസിച്ചുക്കൊണ്ടിരിക്കുന്നത് അവരില്‍നിന്ന് ജനാധിപത്യബോധവും സാധാരക്കാരനോടുള്ള ഉത്തരവാദിത്വവും നഷ്ടപെട്ടുക്കൊണ്ടിരിക്കുന്നു.

28/08/2022

സവർണ്ണാധിപത്യത്തിന് മീതെ
വില്ലുവണ്ടി തെളിച്ച
വീര നായകൻ

മഹാത്മാ അയ്യങ്കാളി ദിനം

27/08/2022
എസ്.എസ്.എൽ.സിഫല പ്രഖ്യാപനം ഇന്ന്വൈകിട്ട് 3.00 മണിക്ക്ഫലം അറിയാംവെബ്സൈറ്റ് ലിങ്കുകൾ▪️www.prd.kerala.gov.in▪️http://examre...
15/06/2022

എസ്.എസ്.എൽ.സി
ഫല പ്രഖ്യാപനം ഇന്ന്
വൈകിട്ട് 3.00 മണിക്ക്

ഫലം അറിയാം
വെബ്സൈറ്റ് ലിങ്കുകൾ

▪️www.prd.kerala.gov.in
▪️http://examresults.kerala.gov.in
▪️http://result.kerala.gov.in
▪️https://pareekshabhavan.kerala.gov.in
▪️https://results.kite.kerala.gov.in
▪️https://sslcexam.kerala.gov.in

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി

വിദ്യാഭ്യാസം | അവകാശം | പ്രതിരോധം  Join Campus Frontജില്ലാതല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം വടകര MUM VHSS സ്കൂളിൽ ജില്ലാ ...
13/06/2022

വിദ്യാഭ്യാസം | അവകാശം | പ്രതിരോധം
Join Campus Front

ജില്ലാതല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം വടകര MUM VHSS സ്കൂളിൽ ജില്ലാ പ്രസിഡൻ്റ് നിഹാൽ അഷറഫ് വിദ്യാർഥി പ്രതിനിധി ഫാദിലിന് മെമ്പർഷിപ്പ് നൽകി നിർവ്വഹിക്കുന്നു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി

വിദ്യാഭ്യാസം അവകാശം പ്രതിരോധം  Join  Campus Frontമെമ്പർഷിപ്പ് കാംപയിൻ ജില്ലാതല ഉദ്ഘാടനം13 ജൂൺ 2022,MUM VHSSവടകര ഉദ്ഘാടനം...
08/06/2022

വിദ്യാഭ്യാസം
അവകാശം
പ്രതിരോധം

Join Campus Front

മെമ്പർഷിപ്പ് കാംപയിൻ
ജില്ലാതല ഉദ്ഘാടനം

13 ജൂൺ 2022,
MUM VHSS
വടകര

ഉദ്ഘാടനം:
നിഹാൽ അഷ്റഫ്
( ജില്ലാ പ്രസിഡന്റ് )

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി

വിദ്യാഭ്യാസം | അവകാശം | പ്രതിരോധം  Join Campus Frontസംസ്ഥാന തല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം കണ്ണൂർ മട്ടന്നൂർ ഹയർ സെക്കന...
08/06/2022

വിദ്യാഭ്യാസം | അവകാശം | പ്രതിരോധം
Join Campus Front

സംസ്ഥാന തല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം കണ്ണൂർ മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ സംസ്ഥാന പ്രസിഡൻ്റ് ഫായിസ് കണിച്ചേരി വിദ്യാർഥി പ്രതിനിധി സനക്ക്‌ മെമ്പർഷിപ്പ് നൽകി നിർവ്വഹിക്കുന്നു

'പച്ചപ്പ്'പരിസ്ഥിതി ദിന കാംപയിൻജൂൺ 5 - 8കാംപസ്‌ ഫ്രണ്ട് ഓഫ് ഇന്ത്യകോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി
04/06/2022

'പച്ചപ്പ്'
പരിസ്ഥിതി ദിന കാംപയിൻ
ജൂൺ 5 - 8

കാംപസ്‌ ഫ്രണ്ട് ഓഫ് ഇന്ത്യ
കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി

ബസ്സുകളിൽ വിദ്യാർഥികൾക്ക് വിവേചനങ്ങൾ നേരിട്ടാൽ മോട്ടോർ വാഹന വകുപ്പിനോട് നേരിട്ട് പരാതിപ്പെടാം.പരാതിപ്പെടേണ്ട വാട്ട്സ് ആപ...
03/03/2022

ബസ്സുകളിൽ വിദ്യാർഥികൾക്ക് വിവേചനങ്ങൾ നേരിട്ടാൽ മോട്ടോർ വാഹന വകുപ്പിനോട് നേരിട്ട് പരാതിപ്പെടാം.

പരാതിപ്പെടേണ്ട വാട്ട്സ് ആപ്പ് നമ്പർ :
9188961011

*കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ*
*കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി*

ജെൻഡർ ന്യൂട്രൽ യൂണിഫോം:സമത്വമല്ല, 'പുരോഗമനവാദത്തിന്റെ' വികലാനുകരണമാണെന്നും അത് വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കര...
15/12/2021

ജെൻഡർ ന്യൂട്രൽ യൂണിഫോം:
സമത്വമല്ല, 'പുരോഗമനവാദത്തിന്റെ' വികലാനുകരണമാണെന്നും അത് വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത് ; മുബഷിറ എം.ടി

കോഴിക്കോട് :ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിലായിരുന്നു അവരുടെ പ്രതികരണം.
ആണിന്റെയും പെണ്ണിന്റെയും പ്രകൃതി സംവിധാനിച്ചിട്ടുള്ള ജീവിശാസ്ത്ര ഘടന രണ്ടും രണ്ടാണ്. ജൻഡർ ന്യൂട്രാലിറ്റി എന്ന തത്വം തന്നെ വളരെ ഏറെ ചർച്ചയ്ക്ക് വിധേയമാക്കേണ്ട ഒന്നാണ്. ആൺ പെൺ മാനസിക ശാരീരിക വ്യത്യാസങ്ങൾക്കനരുസരിച്ചുള്ള വസ്ത്രധാരണ രീതിയാണ് അതതു കാലത്തെ സാംസ്കാരിക സമൂഹം സ്വീകരിച്ചിട്ടുള്ളതും.
ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന പേരിൽ 'പുരോഗമന സർക്കാർ' ആണ്കുട്ടികളുടെ വസ്ത്രം പെണ്കുട്ടികളുടെ മേൽ അടിച്ചേല്പിക്കുകയാണ് ചെയ്യുന്നത്. സർക്കാർ വിദ്യാലയങ്ങളിൽ ജൻഡർ ഡിസ്ക്രിമിനേഷൻ ഉണ്ടെന്നു സർക്കാർ തന്നെ സമ്മതിക്കുകയാണ് ചെയ്യുന്നത്. സാമൂഹിക ബോധ്യമാണ് ലിംഗ നീതി സാധ്യമാക്കുന്നത്. പെൺ പ്രത്യേകതകൾ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സാമൂഹിക മാനസിക വികാസമാണ് ലിംഗ നീതിക്ക് ആവശ്യം.
പെണ്കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷവും സാഹചര്യവും ഒരുക്കി അവരെ സ്വയം പ്രാപ്തരാക്കും വിധം ശാക്തീകരിക്കുകയാണ് വേണ്ടത്. ലൈബ്രറികൾ, ലാബുകൾ തുടങ്ങി ബുദ്ധിപരമായ വളർച്ചക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നല്ല വിദ്യാർത്ഥി ജീവിതം നൽകുന്ന വിദ്യാലയ സാഹചര്യം ഒരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ, പെൺകുട്ടികൾ ആൺവസ്ത്രം ധരിക്കണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല.
പാന്റിലും ശർട്ടിലുമാണ് പുരോഗമനം എന്ന വാദം തികച്ചും അസംബന്ധമാണ്. പാശ്ചാത്യ സംസ്കാരം അതേ പടി പകർത്തലല്ല പുരോഗമനം. പുരോഗമനത്തിന്റെ പേരിലുള്ള ഈ അടിച്ചേൽപിക്കൽ പ്രതിഷേധാർഹമാണെന്നും മുബഷിറ കൂട്ടിച്ചേർത്തു.

കാലിക്കറ്റ് സർവകലാശാല സീറ്റ് വർധനവ്:അനുവദിക്കപ്പെട്ട സീറ്റുകളിൽ ഉടൻ പ്രവേശനം ആരംഭിക്കണംവടകര: കാലിക്കറ്റ് സർവകലാശാല സ്റ്റ...
17/11/2021

കാലിക്കറ്റ് സർവകലാശാല സീറ്റ് വർധനവ്:
അനുവദിക്കപ്പെട്ട സീറ്റുകളിൽ ഉടൻ പ്രവേശനം ആരംഭിക്കണം

വടകര: കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റ്യൂട്ടറി സീറ്റ് വർധനവുമായി ബന്ധപ്പെട്ട് അനുവദിക്കപ്പെട്ട സീറ്റുകളിൽ ഉടൻ പ്രവേശനം ആരംഭിക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് നിഹാൽ അഷ്റഫ്.
കഴിഞ്ഞ ഒക്ടോബർ 20 ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള സർക്കാർ- എയ്ഡഡ് കോളേജുകളിൽ സ്റ്റാറ്റ്യൂട്ടറി മാക്സിമം എന്ന നിലക്ക് പരമാവധി സീറ്റ്‌ വർധിപ്പിക്കാൻ തീരുമാനമായിരുന്നു.
എന്നാൽ ഗവൺമെൻ്റ് കോളേജുകൾ തീരുമാനം ഇത് വരെ നടപ്പിൽ വരുത്താൻ തയ്യാറായിട്ടില്ല. യൂണിവേഴ്സിറ്റി കോളേജുകളില്‍ സീറ്റ് വര്‍ദ്ധിപ്പിച്ചിട്ടും കോളേജുകളില്‍ ഭൗതിക സൗകര്യങ്ങള്‍ കുറവാണെന്ന് പറഞ്ഞ് സീറ്റ് അനുവദിക്കാതെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന സമീപനം ആണ് കോളേജ് അധികൃതര്‍ സ്വീകരിക്കുന്നത്. അധികൃതര്‍ കാണിക്കുന്ന നിസ്സംഗത തീര്‍ത്തും വിദ്യാര്‍ത്ഥി വിരുദ്ധമാണ്.ഇനിയും പ്രവേശനം വെെകിയാല്‍ വിദ്യാര്‍ത്ഥികളുടെ നീതിക്ക് വേണ്ടി ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി കാംപസ് ഫ്രണ്ട് മുന്നോട്ട് വരുമെന്നും നിഹാല്‍ അഷ്റഫ് കൂട്ടിച്ചേര്‍ത്തു.

വിസമ്മതത്തിന്റെ ശബ്ദമാവുക പ്രതിരോധത്തെ ഉയർത്തിപ്പിടിക്കുകജില്ലാതല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം മടപ്പള്ളി ഗവ. കോളേജ് കാം...
13/11/2021

വിസമ്മതത്തിന്റെ ശബ്ദമാവുക
പ്രതിരോധത്തെ ഉയർത്തിപ്പിടിക്കുക

ജില്ലാതല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം മടപ്പള്ളി ഗവ. കോളേജ് കാംപസിൽ ജില്ലാ പ്രസിഡന്റ് നിഹാൽ അഷ്റഫ് മൂന്നാം വർഷ ബി.കോം വിദ്യാർഥിനി ജുമാനക്ക് മെമ്പർഷിപ്പ് നൽകി നിർവഹിക്കുന്നു. ജില്ലാ സെക്രട്ടറി ഷംസുദീൻ, ജോ. സെക്രട്ടറി റഹ്ബാസ് , കമ്മിറ്റി അംഗം അജ്മൽ എന്നിവർ സമീപം .

കാംപസ് ഫ്രണ്ട് ഒഫ് ഇന്ത്യ
കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി

നീതി പുലരാതെ ഹഥ്റാസ്;കാംപസ് ഫ്രണ്ട് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചുസംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ...
18/10/2021

നീതി പുലരാതെ ഹഥ്റാസ്;
കാംപസ് ഫ്രണ്ട് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

സംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചിനോട് അനുബന്ധിച്ച് കാംപസ് ഫ്രണ്ട് കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി കുറ്റ്യാടിയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. കുറ്റ്യാടി വയനാട് റോഡിൽ നിന്ന് തുടങ്ങിയ പരിപാടി പഴയ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. ഐക്യദാർഢ്യ സംഗമം കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഫസൽ പുളിയാറക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുബഷിറ സ്വാഗതവും ജില്ലാ കൗൺസിൽ അംഗം നാസിക് നന്ദിയും പറഞ്ഞു. എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഗോപി പന്തിരിക്കര, പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം നാസർ മാസ്റ്റർ, എൻഡബ്ല്യുഎഫ് പ്രതിനിധി അസ്മ ഷമീർ എന്നിവർ ഐക്യദാർഢ്യം അറിയിച്ച് സംസാരിച്ചു. പരിപാടിയിൽ ജില്ലാ പ്രസിഡന്റ് നിഹാൽ അഷ്റഫ് , കമ്മിറ്റി അംഗങ്ങളായ അജ്മൽ അഴിയൂർ, അഷ്കർ മുസ്തഫ, ശംസുദ്ധീൻ , റഹബാസ് എന്നിവർ സംബന്ധിച്ചു.

Address

Calicut

Alerts

Be the first to know and let us send you an email when Campus Front of India- Calicut North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share