കോഴിക്കോടൻ സഖാവ്

കോഴിക്കോടൻ സഖാവ് ലാൽ സലാം സഖാക്കളെ ..
(6)

ചിരിക്കുന്നുണ്ടല്ലോ അത് മതി...
05/06/2026

ചിരിക്കുന്നുണ്ടല്ലോ അത് മതി...

സന്തോഷമായില്ലെ....?കാര്യങ്ങൾ ഏല്ലാം വെടിപ്പായിട്ടുണ്ട്...സാധാരണകാരന്റെ അവസാന അത്താണിയായ സർക്കാർ ആശുപത്രികളും കുത്തകൾക്ക്...
05/06/2026

സന്തോഷമായില്ലെ....?
കാര്യങ്ങൾ ഏല്ലാം വെടിപ്പായിട്ടുണ്ട്...

സാധാരണകാരന്റെ അവസാന അത്താണിയായ സർക്കാർ ആശുപത്രികളും കുത്തകൾക്ക് തീറത്തുന്നു.. ഇതിന് വേണ്ടിയായിരുന്നു കഴിഞ്ഞ പത്ത് വർഷം പ്രതിപക്ഷവും മാമാമാധ്യങ്ങളും നിരന്ന് നിന്ന് വീണാ ജോർജിനെ ആക്രമിച്ചിരുന്നത്

05/06/2026

മാറ്റത്തിന് വോട്ട് ചെയ്തതല്ലേ 🤣

എനി നമുക്ക് റോഡിലൂടെ തോണി തുഴഞ്ഞു കളിക്കാം 😄😄

04/06/2026

കൊന്നു.. കൊന്നു..കൊന്നതാണ്…

കൂടുതൽ പറയിപ്പിക്കരുത്…

04/06/2026

😂😂

04/06/2026

മറ്റേ ആ ചിരി ഒന്നായാലോ 😄😄

04/06/2026

വണ്ടിപ്രാന്തന്മാരായ GEN Z കളെ പൂക്കി മുഖ്യൻ തേച്ച് ഗെയ്‌സ് 😂

04/06/2026

കോൺഗ്രസ്സ് അടിമകൾക്കും മതിയായി 😀😀😂

Comrade Dr KT Jaleel  🔥❤️അഭിവാദ്യങ്ങൾ 💪❣️
03/06/2026

Comrade Dr KT Jaleel 🔥❤️
അഭിവാദ്യങ്ങൾ 💪❣️

03/06/2026

മേനോൻഭരണത്തിൽ
ക്ഷേമപെൻഷൻ കിട്ടണമെങ്കിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ചെന്ന് ഓച്ചാനിച്ച് നിൽക്കേണ്ട ഗതികേട്.

മലപ്പുറം അരിക്കോട്
UDF വിസ്‌മയം!!

Address

Kozhikode
Calicut
673003

Website

Alerts

Be the first to know and let us send you an email when കോഴിക്കോടൻ സഖാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share