Kadakam Comrades - കാടകം സഖാക്കൾ

Kadakam Comrades - കാടകം സഖാക്കൾ നല്ലത് നാട്ടിൽ നടക്കാൻ, അത് പ്രോത്സാഹിപ്പിക്കാനുള്ള ഇടം

സഖാവ് ഇഎംഎസ് ❤️
19/03/2026

സഖാവ് ഇഎംഎസ് ❤️

18/03/2026

തന്റെ സ്ഥാനാർത്ഥിത്വം ഭാര്യയുമായി ആലോചിച്ചെടുത്തത്"; ഉമ്മൻ ചാണ്ടിയുടെ മരുമകൻ ഡോ വർഗീസ് ജോർജ് 😂😂

18/03/2026

നമ്മളൊന്നായ് തുടരും ❤️



17/03/2026

അധികാരം കിട്ടാൻ എന്ത് നെറികേടും ചെയ്യും
ഒരു സ്റ്റേജ് മര്യാദക്ക് കൊണ്ടുനടക്കാൻ കഴായാത്തവരാണ്
സംസ്ഥാന ഭരണം ഉണ്ടാക്കാൻ പോകുന്നത്
കഷ്ടം തന്നെ കോൺഗ്രസേ 😏


07/10/2025

ഇവിടെ ഒരു വക്കീൽ ഉണ്ട് സാർ 😎


യൂസഫലി ❤️
06/10/2025

യൂസഫലി ❤️

05/10/2025

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സ്നേഹ പടയൻ, CM with Me യെ പറ്റി സംസാരിക്കുന്നു.

05/10/2025

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സ്നേഹ പടയൻ, CM with Me യെ പറ്റി സംസാരിക്കുന്നു. # Cmwithme

കേരളത്തെ ഞെട്ടിച്ച, ഉള്ളുലച്ച ദുരന്തമാണ് വയനാട്ടിൽ നടന്നത്. ഇപ്പോൾ ലഭ്യമായ കണക്കിൽ 200ൽ അധികം മരണങ്ങൾ !!. 300 ൽ അധികം ആള...
31/07/2024

കേരളത്തെ ഞെട്ടിച്ച, ഉള്ളുലച്ച ദുരന്തമാണ് വയനാട്ടിൽ നടന്നത്. ഇപ്പോൾ ലഭ്യമായ കണക്കിൽ 200ൽ അധികം മരണങ്ങൾ !!. 300 ൽ അധികം ആളുകളെ കാണാനില്ല. നൂറുകണക്കിന് വീടുകൾ കാണാനില്ല. ആറ് കിമീ നീളത്തിൽ നാല് ഗ്രാമങ്ങളെ ഉരുൾപൊട്ടൽ ഇല്ലാതാക്കി.

ആ നാടിനെ പുനർനിർമ്മിക്കാൻ മനുഷ്യർ സഹായിക്കാൻ തുടങ്ങി. എന്നാൽ ദുരന്ത ഭൂമിയിൽ മനുഷ്യരുടെ ചിതറിയ ശരീരത്തിന്റെ കഷണങ്ങൾ വളണ്ടിയർമാർ വാരിയെടുക്കുമ്പോൾ, രക്ഷപ്പെട്ടവരെ ക്യാമ്പുകളിൽ എത്തിച്ച് ആശ്വസിക്കുമ്പോൾ ഇവിടെ സമൂഹമാധ്യമങ്ങളിൽ ചില സൈബർ ദുരന്തങ്ങൾ അഴിഞ്ഞാടുകയാണ്.

മനുഷ്യരെ ഒന്നാകൂ..
നാടിൻ വിപത്തിൽ നമുക്ക് കൈകൾ ചേർത്ത് നീങ്ങാം..


പ്രിയ കോടിയേരി ❤️ജീവിക്കുന്നു ഞങ്ങളിലൂടെ ❤️❤️
01/10/2023

പ്രിയ കോടിയേരി ❤️
ജീവിക്കുന്നു ഞങ്ങളിലൂടെ ❤️❤️

Address

TDY
Calicut
673603

Alerts

Be the first to know and let us send you an email when Kadakam Comrades - കാടകം സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kadakam Comrades - കാടകം സഖാക്കൾ:

Share