01/11/2025
ദുഃഖവാർത്ത.
ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസന്റെ സഹോദരിയുടെ ഭർത്താവ് അന്തരിച്ചു.
മരണാന്തര ചടങ്ങുകൾ തിങ്കൾ (03/11/2025) ഹൈദരാബാദിലെ RC പുരം സെന്റ് ജോൺസ് പള്ളിയിൽ വെച്ച് നടത്തപ്പെടും.
ആം ആദ്മി പാർട്ടി കേരളം അദ്ദേഹത്തിന്റെ ആത്മശാന്തിക്ക് പ്രാർത്ഥിക്കുന്നു.
കുടുംബാംഗങ്ങൾക്ക് ദൈവം ശക്തിയും ആശ്വാസവും നൽകട്ടെ. 🙏