ചേമഞ്ചേരി വാർത്തകൾ

ചേമഞ്ചേരി വാർത്തകൾ ഇൻഡിപെൻഡൻ്റ്

മൈസൂരുവിൽ വാഹനാപകടത്തിൽ   കാപ്പാട് സിദ്ദിഖ് പള്ളിക്ക് സമിപം കൈതക്കൽ സിദ്ധിഖിന്റെ മകൻ സക്കിർ ഹുസൈൻ (28)ഭാര്യ നുബീനമാതാവ് ...
23/03/2026

മൈസൂരുവിൽ വാഹനാപകടത്തിൽ കാപ്പാട് സിദ്ദിഖ് പള്ളിക്ക് സമിപം കൈതക്കൽ സിദ്ധിഖിന്റെ മകൻ സക്കിർ ഹുസൈൻ (28)
ഭാര്യ നുബീന
മാതാവ് ഷംസിയ,
സഹോദരങ്ങൾ സജീർ, ജസാർ

മൈസൂരു ചന്നപട്ടണയ്‌ക്ക് സമീപം പുട്ടപനതൊടിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവൽസിന്റെ വോൾവോ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതാണ് സംഭവം.
അപകടത്തിൽ നാലുപേർ മരിച്ചു.

പിഷാരിക്കാവ് കാളിയാട്ട മഹോത്സവം 2026
22/03/2026

പിഷാരിക്കാവ് കാളിയാട്ട മഹോത്സവം 2026

20/03/2026

മേളത്തിൽ അടി തിമിർത്ത് പൊയിൽക്കാവ്
#ഉത്സവം

#കൊയിലാണ്ടി

20/03/2026

പൊയിൽക്കാവ് ഉത്സവ വരവിൽ നിന്നും
#ഉത്സവം

#കൊയിലാണ്ടി

20/03/2026

പൊയിൽക്കാവ്
#ഉത്സവം

#കൊയിലാണ്ടി

01/11/2025

Address

Calicut

Telephone

+919496048186

Website

Alerts

Be the first to know and let us send you an email when ചേമഞ്ചേരി വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ചേമഞ്ചേരി വാർത്തകൾ:

Share