കോതോട്ടെ സഖാക്കള് - Kothotte Saghakkal

  • Home
  • India
  • Calicut
  • കോതോട്ടെ സഖാക്കള് - Kothotte Saghakkal

കോതോട്ടെ സഖാക്കള് - Kothotte Saghakkal FB A/C : www.fb.com/100004008617761

FB Page : https://m.facebook.com/451304898352658

Whatsapp : ? ലാല്‍സലാം..

അതും മുക്കി 😂😂ഇത് പോലൊരു മരവാഴ
13/09/2026

അതും മുക്കി 😂😂
ഇത് പോലൊരു മരവാഴ

13/09/2026

ഇരുണ്ട കാലത്തിനു വേണ്ടി യുഡിഎഫ് നു കുത്തികൊടുത്ത എല്ലാ നല്ലവരായ ജനങ്ങളും കാണുന്നുണ്ടല്ലോ അല്ലേ.

അന്നേ ഞങ്ങൾ പറഞ്ഞതല്ലേ കൈപത്തിക്ക് കുത്തല്ലേ നാട്ടുകാരെ എന്ന്.

12/09/2026

VD ചൂട്ട്

പിണറായി വിജയൻ ചികിത്സക്ക് വേണ്ടി അമേരിക്കയിൽ പോയാൽ കുരു പൊട്ടുന്ന നിഷ്പക്ഷർക്കോ മാപ്രകൾക്കോ ചെന്നിത്തല കുടുംബസമേധം അമേരി...
12/09/2026

പിണറായി വിജയൻ ചികിത്സക്ക് വേണ്ടി അമേരിക്കയിൽ പോയാൽ കുരു പൊട്ടുന്ന നിഷ്പക്ഷർക്കോ മാപ്രകൾക്കോ ചെന്നിത്തല കുടുംബസമേധം അമേരിക്കയിൽ ടൂർ പോയത് വാർത്ത പോലും അല്ല. !!

പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച  തൊണ്ടിമുതൽ മോഷണം പോയി.നിരോധിത പുകയില ഉൽപന്നമായ ഹാൻസ് ആണ് മോഷ്ടിച്ചത്...😂🤷 ആഭ്യന്തരമന്ത്രി അ...
12/09/2026

പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടിമുതൽ മോഷണം പോയി.
നിരോധിത പുകയില ഉൽപന്നമായ ഹാൻസ് ആണ് മോഷ്ടിച്ചത്...😂🤷

ആഭ്യന്തരമന്ത്രി അമേരിക്കയിൽ സുഖവാസത്തിനും പോയി..😡🤷

29/08/2026

ചിരിക്കുന്ന മുഖ്യൻ എങ്ങനെയുണ്ട് !!👆🏼

Mastani

MVD യുടെ പണി എടുക്കുന്നെന്ന് തോന്നുന്ന ഒരു  ചെറുപ്പക്കാരന്റെ താഴെ കാണുന്ന ഫോട്ടോ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും...കൊണ്ടേ...
28/08/2026

MVD യുടെ പണി എടുക്കുന്നെന്ന് തോന്നുന്ന ഒരു ചെറുപ്പക്കാരന്റെ താഴെ കാണുന്ന ഫോട്ടോ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും...

കൊണ്ടേട്ടി എംഎല്‍എ അശ്റഫ് നടത്തിയ റീൽഷോയിൽ ഉള്ള കൊണ്ടോട്ടി എംവിഡി ഓഫീസിലെ ചിത്രം ആണത് ...

കൊണ്ടോട്ടി എംവിഡി ഓഫീസിനെ പറ്റി കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഒരു വാര്‍ത്ത വരുന്നൂണ്ട്...

‘” എന്റെ മരണത്തിന്റെ ഏക ഉത്തരവാദി മോട്ടോര്‍ വാഹന വകുപ്പാണ്;’ എം.വി.ഡിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി; മലപ്പുറം സ്വദേശി ഷൗക്കത്ത് ആണ് മരിച്ചത് ... “

കൊണ്ടോട്ടി എംഎല്‍എ ലീഗായി പോയതിനാൽ മാത്രം അശ്റഫും യുഡിഎഫും ഓഡിറ്റ് ചെയ്യപെടില്ല.. എന്തേലും പറഞ്ഞാൽ ലക്ഷം വോട്ടിന് ഭൂരിപക്ഷം ലഭിച്ച അപഹാസവും കേൾക്കാം...

06/08/2026

🔞പടം കളിച്ചതിന് 24 മണിക്കൂർ പ്രദർശന നിരോധനം കിട്ടിയ ഏക വാർത്ത ചാനൽ, ഏക പാർട്ടി ചാനൽ ആണ് അന്തം കൊങ്ങികളുടെ ജയ്ഹിന്ദ് ചാനൽ, അവറ്റകൾ ആണ് മാധ്യമ പ്രവർത്തനത്തിന് ക്ലാസ്സ് എടുക്കുന്നത് 🙄🙏🙏

22/06/2026

അതേ അതേ പല ഡാഡി നിലപാട് ഉള്ളവൻ ആണല്ലോ സതീശൻ.

21/06/2026

കർണാടകയിലെ സ്പിരിറ്റ് ലോബിയുമായി കോൺഗ്രസ്സിസ് ബന്ധം.
തിരഞ്ഞെടുപ്പിന് പണം ഒഴുക്കിയ‌ത് അവർ.

Address

Thottilpalam , Kothode
Calicut
673513

Website

Alerts

Be the first to know and let us send you an email when കോതോട്ടെ സഖാക്കള് - Kothotte Saghakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share