Ambalakkandy

Ambalakkandy Ambalkakkandy is located around 5km from NIT campus and 29km southeast of Kozhikode in the eastern part of Kerala.

Ambalakkandy Is a Beautiful village , 4.2 KM Far from NIT in rout towards Omassery, A historical Mosque(puthiyoth Juma'a Masjid) and Maqam Marhum Shaikhuna PC Kunhalankutty Musliyar is 300 meter. Ambalakkandy is a village changed town in omassery panchayath, Kozhikode district, Kerala, India and it is a junction between puthoor, mukkam, koduvally, poolapoyil, omassery and Kattangal. Ambalakkandy i

s a fast developing place and is well connected to the other parts of the state. Besides that, it is known as the gateway to the hill ranges of Western Ghats in Malabar, bcoz its is shortway from kozhikode to those hillranges. :D...
thanq...

Admin-
https://www.facebook.com/shihab.muhammed.18007

 #അമ്പലക്കണ്ടി_വെണ്ണക്കോട് വാർഡ്കണ്ടൈന്‍മെന്‍റ് സോണിലെ നിബന്ധനകൾ21 July 2020 ചൊവ്വ പ്രസ്തുത വാര്‍ഡുകളിലെ പൊതുപ്രവേശന റേ...
21/07/2020

#അമ്പലക്കണ്ടി_വെണ്ണക്കോട് വാർഡ്

കണ്ടൈന്‍മെന്‍റ് സോണിലെ നിബന്ധനകൾ
21 July 2020 ചൊവ്വ

പ്രസ്തുത വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്

മെയിൻ റോഡ് വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല

കണ്ടൈന്‍മെന്‍റ് സോണില്‍ പോലീസും ആരോഗ്യ വിഭാഗവും നിരീക്ഷണം ശക്തിപ്പെടുത്തും

അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും , നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.

കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍,മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവ രാവിലെ 10.00 മണിമുതല്‍ വൈകുന്നരം 6.00 മണിവരെയും, മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5.00 മണിമുതല്‍ 10.00 മണിവരെയും വൈകുന്നേരം 4.00 മണിമുതല്‍ 6.00 മണിവരെയും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറ്റ് സ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ക്കും നിരോധനം ബാധകമാണ്.

കണ്ടൈന്‍മെന്‍റ് സോണില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്ന പക്ഷം വാര്‍ഡ് RRT കളുടെ സഹായം തേടാവുന്നതാണ്.

കണ്ടൈന്‍മെന്‍റ് സോണില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു. മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ്-188,269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു⚠️

  👉  6235125710 / 9946774616 ☎️
16/04/2020

👉 6235125710 / 9946774616 ☎️

04/01/2019

എല്ലാം ആഘോഷമാക്കി മാറ്റുന്ന ഞങ്ങളുടെ നാട് ഹർത്താൽ ദിവസം ബിരിയാണി ഉണ്ടാക്കി വിളമ്പിയപ്പോൾ.

 #വയൽ
26/04/2018

#വയൽ

ഞങ്ങൾ അനാഥരായി!ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.....😢😢😢😢😢കെ പി അബൂബക്കർ മുസ്ലിയാർ ഓമശ്ശേരിപ്രമുഖ പണ്ടിതനും പുതിയോത്ത് മ...
09/06/2017

ഞങ്ങൾ അനാഥരായി!
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.....
😢😢😢😢😢

കെ പി അബൂബക്കർ മുസ്ലിയാർ
ഓമശ്ശേരി
പ്രമുഖ പണ്ടിതനും പുതിയോത്ത് മഹല്ല് ജന സെക്രട്ടറിയുമായ കെ പി അബൂബക്കർ മുസ്ലിയാർ( 74) നിര്യാതനായി മക്കൾ അബ്ദുള്ളക്കുട്ടി ദാരിമി ഇബ്രാഹീം ഫൈസി റുഖിയ്യ ,സൗദ മരു മക്കൾ യൂസുഫ് ഫൈസി നൂറുദ്ദീൻ ഫൈസി മയ്യിത്ത് നിസ്കാരം ഇന്ന് 11 30ന് പുതിയോത്ത് ജുമാ മസ്ജിദിൽ

 #പുറത്താക്കി.കഴിഞ്ഞ ദിവസം അണ്ടോണയിലെ ഒരു സ്ഥാപനത്തെ അക്രമിച്ചതുമായി ബന്തപെട്ടു ആരോപണ വിധേയവരായ അമ്പലക്കണ്ടി പുതിയോത് കോ...
15/01/2017

#പുറത്താക്കി.

കഴിഞ്ഞ ദിവസം അണ്ടോണയിലെ ഒരു സ്ഥാപനത്തെ അക്രമിച്ചതുമായി ബന്തപെട്ടു ആരോപണ വിധേയവരായ അമ്പലക്കണ്ടി പുതിയോത് കോളേജ് വിദ്യാർത്ഥികളെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയതായി സ്ഥാപന ഭാരാവാഹികൾ അറിയിച്ചു.

സ്ഥാപനം അവധി ഉള്ള ദിവസം നടന്ന ഹീനമായ അക്രമ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നതായും;
അതോടൊപ്പം ഇവർ നിയമ നടപടിക്ക്‌ വിദേയമായി പിടിക്കപ്പെട്ട സാഹചര്യത്തിൽ പതിറ്റാണ്ടുകളായി മഹത്തായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മഹല്ല്-പള്ളി ദർസ് സംവിധാനത്തെ സമൂഹ മദ്ധ്യേ താറടിച്ചു കാണിക്കാനുള്ള ശ്രമത്തിൽ നിന്നും തല്പര കക്ഷികൾ പിന്മാറണമെന്നും ഇത് സംബന്ധിച്ചു ചേർന്ന യോഗം അഭ്യർത്ഥിച്ചു.

ചെയർമാൻ യുകെ അബ്ദുൾ ലത്തീഫ് മൗലവി ആദ്യക്ഷം വഹിച്ചു. എൻ അബ്ദുല്ല മുസ്‌ലിയാർ,കെ പി അബൂബക്കർ മുസ്‌ലിയാർ,
UPC അബൂബക്കർ കുട്ടിഫൈസി,
കെ മുഹമ്മദ്‌ ബാക്കവി,
എൻ മുഹമ്മദ്‌ ഹാജി,
വി കെ മുഹമ്മദ്‌ ഹാജി സംബന്ധിച്ചു.

12/01/2017

Address

Calicut
673582

Alerts

Be the first to know and let us send you an email when Ambalakkandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ambalakkandy:

Share