Msf Kozhikode

Msf Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Msf Kozhikode, Political organisation, Calicut.

24/03/2026

ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ചോദ്യപേപ്പർ നൽകാത്തതിൽ പ്രതിഷേധിച്ച് DDE ഓഫീസ് msf ഉപരോധിച്ചു!

msf കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്,അഫ്‌ലു പട്ടോത്ത്,വജാഹത്ത്,അഫ്നാൻ നന്മണ്ട,എം.പി സാജിദ് റഹ്മാൻ,ആദിൽ കെ.ടി,നദീം തലക്കുളത്തൂർ,നബ്ഹാൻ കോട്ടുമ്മൽ,അദിനാൻ കിണാശ്ശേരി തുടങ്ങിയവർ അറസ്റ്റിൽ

കോഴിക്കോട്ടെ എംഎസ്‌എഫുകാരുടെ ആവേശം,ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് വടകര ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് മുട്ടുങ്ങൽ ഡിവിഷനിൽ ...
18/11/2025

കോഴിക്കോട്ടെ
എംഎസ്‌എഫുകാരുടെ ആവേശം,
ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ്
വടകര ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് മുട്ടുങ്ങൽ ഡിവിഷനിൽ നിന്ന്
ജനവിധി തേടുന്നു

അഭിവാദ്യങ്ങൾ 💚

സ്വാഹിബ്‌ മുഹമ്മദിനെതിരെ സംഘ്പരിവാർ വധ ഭീഷണിപ്രതിരോധിക്കും:എംഎസ്എഫ്പിഎം ശ്രീ വിഷയത്തിൽ ആർഎസ്എസ്-സിപിഎം ഡീലിനെതിരെ പ്രതിഷ...
27/10/2025

സ്വാഹിബ്‌ മുഹമ്മദിനെതിരെ സംഘ്പരിവാർ വധ ഭീഷണി
പ്രതിരോധിക്കും:
എംഎസ്എഫ്

പിഎം ശ്രീ വിഷയത്തിൽ ആർഎസ്എസ്-സിപിഎം ഡീലിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ എംഎസ്എഫ് കോഴിക്കോട്‌ ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ്‌ മുഹമ്മദിനെതിരെ വധഭീഷണി മുഴക്കുന്ന സംഘ്പരിവാരത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് എംഎസ്എഫ് കോഴിക്കോട്‌ ജില്ലാ കമ്മിറ്റി.
പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ “സൂക്ഷിച്ച്‌ പ്രസംഗിച്ചില്ലെങ്കിൽ നാവരിഞ്ഞ്‌ കളയുമെന്നാണ്” സംഘ്പരിവാർ പ്രൊഫൈലുകളുടെ ഭീഷണി.
ആർഎസ്എസ് സ്‌പോൺസേർഡ് സിലബസ് കേരളത്തിൽ നടപ്പാക്കുന്ന പിഎം ശ്രീക്കെതിരെയുള്ള എംഎസ്എഫ് പോരാട്ടം ഇനിയും തുടരുമെന്നും ഈ ഭീഷണികൾ കൊണ്ടൊന്നും സ്വാഹിബ്‌ മുഹമ്മദ് ഉൾപ്പെടെയുള്ള എംഎസ്എഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കാമെന്ന് സംഘ് പരിവാർ കരുതേണ്ടെന്നും എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്‌ പ്രസ്താവിച്ചു.

പിഎം ശ്രീ:വിദ്യാഭ്യാസ മേഖലയെ സംഘികൾക്ക് തീറെഴുതി ഇടത് സർക്കാർ കോഴിക്കോട്ടെ എംഎസ്എഫ് പ്രതിഷേധം 🔥🔥msf കോഴിക്കോട്‌ DC
24/10/2025

പിഎം ശ്രീ:
വിദ്യാഭ്യാസ മേഖലയെ
സംഘികൾക്ക് തീറെഴുതി
ഇടത് സർക്കാർ

കോഴിക്കോട്ടെ എംഎസ്എഫ്
പ്രതിഷേധം 🔥🔥

msf കോഴിക്കോട്‌ DC

പിഎം ശ്രീ:വിദ്യാഭ്യാസ മേഖലയെ സംഘികൾക്ക് തീറെഴുതി ഇടത് സർക്കാർ മാവൂർ റോഡ്‌ ഉപരോധിച്ച msf ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ്‌...
24/10/2025

പിഎം ശ്രീ:
വിദ്യാഭ്യാസ മേഖലയെ
സംഘികൾക്ക് തീറെഴുതി
ഇടത് സർക്കാർ

മാവൂർ റോഡ്‌ ഉപരോധിച്ച msf ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ്‌ മുഹമ്മദ്,
ഭാരവാഹികളായ അൻസാർ പെരുവയൽ,മുഹാദ് സിഎം,ജില്ലാ കമ്മിറ്റിയംഗങ്ങളായ ജുനൈദ് സിവി ,എംപി സാജിദ് റഹ്‌മാൻ,അഫ്‌നാൻ നന്മണ്ട,സഫ്വാൻ തുടങ്ങിയവർ അറസ്റ്റിൽ

പ്രതിഷേധിക്കുക 🔥🔥🔥

msf കോഴിക്കോട്‌ DC

മേളകൾ നടത്താൻ നിർബന്ധിത പിരിവ്;ഡിഡിഇയെ ഉപരോധിച്ച്‌ എംഎസ്എഫ്msf കോഴിക്കോട് DC
17/10/2025

മേളകൾ നടത്താൻ നിർബന്ധിത പിരിവ്;

ഡിഡിഇയെ ഉപരോധിച്ച്‌ എംഎസ്എഫ്

msf കോഴിക്കോട് DC

ഐക്യംഅതിജീവനംഅഭിമാനംകലാലയ ഹൃദയങ്ങളിൽ ഹരിത വസന്തം 🔥ക്യാമ്പസ്‌ യാത്ര മൂന്നാം ദിനം ❤️msf ക്യാമ്പസ് യാത്ര ✨സെപ്തംബര്‍ 15-18•...
18/09/2025

ഐക്യം
അതിജീവനം
അഭിമാനം

കലാലയ ഹൃദയങ്ങളിൽ ഹരിത വസന്തം 🔥

ക്യാമ്പസ്‌ യാത്ര മൂന്നാം ദിനം ❤️

msf ക്യാമ്പസ് യാത്ര ✨
സെപ്തംബര്‍ 15-18

• msf Kozhikode DC •

_ഐക്യം_ _അതിജീവനം_ _അഭിമാനം_*Day - 4* 📍9.30 നാഷണൽ കോളേജ് പുളിയാവ് 📍10.30 ഗവ കോളേജ് നാദാപുരം 📍11.30 എം ഇ ടി കോളേജ് 📍12.30...
17/09/2025

_ഐക്യം_
_അതിജീവനം_
_അഭിമാനം_

*Day - 4*

📍9.30 നാഷണൽ കോളേജ് പുളിയാവ്

📍10.30 ഗവ കോളേജ് നാദാപുരം

📍11.30 എം ഇ ടി കോളേജ്

📍12.30 ഗവ. കോളേജ് മൊകേരി

📍2.00 MES വില്യാപ്പള്ളി

📍3.00 SMI വടകര

> *msf ക്യാമ്പസ് യാത്ര* ✨
> സെപ്തംബര്‍ 15-18

• msf Kozhikode DC •

Address

Calicut

Alerts

Be the first to know and let us send you an email when Msf Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Msf Kozhikode:

Share