National League Kerala

National League Kerala National League Kerala Media wing This political party will be open to all citizens of India who sincerely adhere to the constitutional creed of secularism.

The unity and integrity of India, the rule of law and equal respect to people belonging to different religions, classes, back grounds, regions, languages and identities. The primary thrust of policies of the party would be to protect and preserve the identity, dignity, life and property of all Indians especially the underprivileged. The party will take strong efforts towards drawing in to the nati

onal mainstream, individuals, from all strata of society, towards fuller participation in the process of national rebuilding and reconciliation. This secular party will fearlessly fight against bigoted and communal forces, and will not tolerate the desecration of any temple, mosque, gurudwara or church nor will it permit interference in the personal faith or religious affairs of any community. National League Kerala is the official page of national League Kerala State committee.

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "ജൂൺ 5 ലോക പരിസ്ഥിതി ദിനംആലപ്പുഴ ജില്ലാതല ഉദ്ഘാടനം  ഷാജി കോയപറമ്പിൽ , ആൻ...
05/06/2026

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "
ജൂൺ 5 ലോക പരിസ്ഥിതി ദിനം

ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ഷാജി കോയപറമ്പിൽ , ആൻസിൽ, അഫ്സൽ, ഇഖ്ബാൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നാഷണൽ ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ഷാജഹാൻ നിർവ്വഹിക്കുന്നു.

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "ജൂൺ 5 ലോക പരിസ്ഥിതി ദിനം നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ' ലക്ഷം തൈകൾ ന...
05/06/2026

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "
ജൂൺ 5 ലോക പരിസ്ഥിതി ദിനം

നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ
' ലക്ഷം തൈകൾ നട്ടുപിടിപ്പിക്കൽ' കാമ്പയിൻ്റെ വള്ളിക്കുന്ന് മണ്ഡലം തല ഉൽഘാടനം തേഞ്ഞിപ്പലം മാതാപുഴയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെരീഫാ മേടപ്പിൽ നിർവ്വഹിച്ചു. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബ് പരിസ്ഥിതി സന്ദേശം കൈമാറി. വാർഡ് മെംബർ കെ എം ബഷീർ, പി പ്രിൻസ് കുമാർ, സെയ്തലവി കാട്ടീരി , പ്രേമൻ അക്രമണ്ണിൽ പ്രസംഗിച്ചു. നാഷണൽ ലീഗ് മണ്ഡലം പ്രസിഡണ്ട് മേച്ചേരി സീതി ഹാജി അദ്യക്ഷത വഹിച്ചു. സാലിഹ് മേടപ്പിൽ സ്വാഗതവും എം വി കോയക്കുട്ടി ഹാജി നന്ദിയും പറഞ്ഞു

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "ജൂൺ 5 ലോക പരിസ്ഥിതി ദിനംനാഷണൽ ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി വഹാബ് മ...
05/06/2026

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "
ജൂൺ 5 ലോക പരിസ്ഥിതി ദിനം

നാഷണൽ ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി വഹാബ് മണ്ണിൽ കടവ് വൃഷ തൈ നട്ട് കൊണ്ട് ക്യാമ്പയിന്റെ ഭാഗമാകുന്നു.

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "ജൂൺ 5 ലോക പരിസ്ഥിതി ദിനംലക്ഷദ്വീപ് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ അബ്ദു...
05/06/2026

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "
ജൂൺ 5 ലോക പരിസ്ഥിതി ദിനം

ലക്ഷദ്വീപ് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ വൃഷ തൈ നട്ട് കൊണ്ട് ക്യാമ്പയിന്റെ ഭാഗമാകുന്നു.

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "ജൂൺ 5 ലോക പരിസ്ഥിതി ദിനംവടകരയിൽ അസ്ഫർ തങ്ങൾ വൃഷ തൈ നട്ട് കൊണ്ട് ക്യാമ്പ...
05/06/2026

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "
ജൂൺ 5 ലോക പരിസ്ഥിതി ദിനം

വടകരയിൽ അസ്ഫർ തങ്ങൾ വൃഷ തൈ നട്ട് കൊണ്ട് ക്യാമ്പയിന്റെ ഭാഗമാകുന്നു.

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "ജൂൺ 5 ലോക പരിസ്ഥിതി ദിനംവടകര മണ്ഡലം അഴിയൂരിൽ നാഷണൽ ലീഗ് കോഴിക്കോട് ജില്...
05/06/2026

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "
ജൂൺ 5 ലോക പരിസ്ഥിതി ദിനം

വടകര മണ്ഡലം അഴിയൂരിൽ നാഷണൽ ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് അഴിയൂർ മരത്തൈ നട്ടു കൊണ്ട് ക്യാമ്പയിന്റെ ഭാഗമാകുന്നു.

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "ജൂൺ 5 ലോക പരിസ്ഥിതി ദിനംഎലത്തൂർ മണ്ഡലം ചേളന്നൂരിൽ നാഷണൽ ലീഗ് കോഴിക്കോട്...
05/06/2026

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "
ജൂൺ 5 ലോക പരിസ്ഥിതി ദിനം

എലത്തൂർ മണ്ഡലം ചേളന്നൂരിൽ നാഷണൽ ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി റഫീഖ് ചേളന്നൂര് തൈ നട്ട്
കൊണ്ട് ക്യാമ്പയിന്റെ ഭാഗമാകുന്നു.

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "ജൂൺ 5 ലോക പരിസ്ഥിതി ദിനം നാഷണൽ ലീഗ് മങ്കട മണ്ഡലം സെക്രട്ടറി വി കെ. അലി ...
05/06/2026

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "
ജൂൺ 5 ലോക പരിസ്ഥിതി ദിനം

നാഷണൽ ലീഗ് മങ്കട മണ്ഡലം സെക്രട്ടറി വി കെ. അലി മരത്തൈ നട്ടു കൊണ്ട് ക്യാമ്പയിന്റെ ഭാഗമാകുന്നു.

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "ജൂൺ 5 ലോക പരിസ്ഥിതി ദിനംനാഷണൽ ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ് പി ടി. ബാവ മ...
05/06/2026

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "
ജൂൺ 5 ലോക പരിസ്ഥിതി ദിനം

നാഷണൽ ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ് പി ടി. ബാവ മരത്തൈ നട്ടു കൊണ്ട് ക്യാമ്പയിന്റെ ഭാഗമാകുന്നു.

05/06/2026

"പച്ചപ്പിലേക്ക് ഒരു ചുവട്... നാളേക്കായ് ഒരു മരം "
ജൂൺ 5 ലോക പരിസ്ഥിതി ദിനം

കൊടുവള്ളി ടൗണിൽ നാഷണൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി പി നാസർ കോയ തങ്ങൾ വൃഷ തൈ നടുന്നു

Address

Railway Link Road
Calicut

Alerts

Be the first to know and let us send you an email when National League Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share