27/03/2020
COVID - 19 നെതിരായ പോരാട്ടത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റും
സർക്കാർ സന്നദ്ധ സേനയിൽ വിദ്യാർത്ഥി - യുവജനങ്ങൾ അണിചേരുക.
22 വയസ്സു മുതൽ 40 വയസ്സു വരെയുള്ളവരാണ് രജിസ്റ്റർ ചെയ്യേണ്ടത്
https://sannadham.kerala.gov.in/registration.html
"അതിജീവനത്തിനായി
സാഹോദര്യത്തിന്റെ കരുതൽ"
ഫ്രറ്റേണിറ്റി മൂവ്മെന്റ്