National msf

National msf Muslim Students Federation has been working for more than fifty years organising the Muslim Students

OBITUARY IUML National Council Member and Thiruvallur East District President JANAB KAYAL AHAMED SALIH SAHIB passed away...
04/05/2021

OBITUARY

IUML National Council Member and Thiruvallur East District President JANAB KAYAL AHAMED SALIH SAHIB passed away today (04-05-2021)

Please make a Dua-e-Maghfirat for him

Update: 04th May, 2021

"രാജ്യത്തിന്റെ മരണ മണിയായ കാർഷിക ബിൽ പിൻവലിക്കുക"msf തൃക്കരിപ്പൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ(24-12-202...
23/12/2020

"രാജ്യത്തിന്റെ മരണ മണിയായ കാർഷിക ബിൽ പിൻവലിക്കുക"

msf തൃക്കരിപ്പൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ(24-12-2020)വ്യാഴാഴ്ച വൈകുന്നേരം 3:30 ന് തങ്കയം മുക്ക് മുതൽ തൃക്കരിപ്പൂർ ബസ്സ്റ്റാന്റ് വരെ വിദ്യാർത്ഥി സമര ജാഥ സംഘടിപ്പിക്കുകയാണ്. മുതിർന്ന കർഷകരും മുസ്ലിം ലീഗ്,യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കളും പങ്കെടുക്കും.

https://www.facebook.com/187789641596293/posts/1086298065078775/
29/04/2020

https://www.facebook.com/187789641596293/posts/1086298065078775/

കുടുക്ക പൊട്ടിച്ചു പണം തരാൻ ഇനിയും മലയാളി തയ്യാറാണ് സർ,പക്ഷേ ശരീരം വെട്ടിപൊളിച്ചു കൊന്നവർക്ക് ഖജനാവിൽ നിന്ന് കൊടുക്കുന്നത് നിർത്തണം

പെരിയ കേസിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ CBI അന്വേഷണം വേണമെന്ന ഹൈക്കോടതി വിധിക്കെതിരെ writ അപ്പീലിൽ ഹാജരാവാൻ വന്ന സുപ്രീംക്കോടതി വക്കീലിനും ജൂനിയർ വക്കീലിനും നവംബർ 12നും 16 നും ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ബിസ്നസ്സ് ക്ലാസിൽ യാത്ര ചെയ്തതിനും കൊച്ചി മറൈൻ ഡ്രൈവ് താജ് ഗേറ്റ് വേ ഹോട്ടലിൽ താമസിച്ചതിനും മഹാമാരിയുടെ കാലത്ത് പണം എത്ര എന്ന് പോലും പറയാതെ ആവശ്യത്തിന് ഈ മഹാമാരിക്ക് ഇടയിലും അനുവദിച്ചിരിക്കുകയാണ് ഈ സർക്കാർ

ഈ സാലറി ചലഞ്ചെല്ലാം അദ്ധ്യാപകർ ഉൾപ്പെടെ തള്ളിക്കളയുന്നത് ഇത് കൊണ്ടൊക്കെയാണ് സർ

-PK Navas-

07/01/2020

India for All.

20/07/2019

Connect with S H Muhammed Arshad
Link: facebook.com/msfarshad/

The Official Page of S.H. Muhammed Arshad
National General Secretary of Muslim Students Federation

15/07/2019

TechFed

Address

Habeeb Students Centre, Therveedu Roud, Calicut/32
Calicut

Alerts

Be the first to know and let us send you an email when National msf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share