Sanghparivar Keralam

Sanghparivar Keralam Bring the change

ഭക്ഷണത്തിൽ മതം കലർത്തുന്നത് സംഘപരിവാർ എന്ന് സിപിഎം!©sanghparivar_keralam
23/11/2021

ഭക്ഷണത്തിൽ മതം കലർത്തുന്നത് സംഘപരിവാർ എന്ന് സിപിഎം!

©sanghparivar_keralam

അഭിമന്യുവിനെ സുഡാപ്പികൾ വെട്ടിയപ്പോൾ സംഘപരിവാറിനെതിരെ ബോർഡ്‌ വെച്ച കമ്മികളിൽ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാൻ?©sanghpar...
23/11/2021

അഭിമന്യുവിനെ സുഡാപ്പികൾ വെട്ടിയപ്പോൾ സംഘപരിവാറിനെതിരെ ബോർഡ്‌ വെച്ച കമ്മികളിൽ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാൻ?

©sanghparivar_keralam

മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാൻ സാധിക്കാത്തവർക്ക് ഭരണപരമായ കാരണങ്ങളാൽ ശമ്പളം കൊടുക്കരുത്.
03/11/2021

മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാൻ സാധിക്കാത്തവർക്ക് ഭരണപരമായ കാരണങ്ങളാൽ ശമ്പളം കൊടുക്കരുത്.

🙏
21/04/2021

🙏

16/03/2018

ആഹ്ലാദിപ്പിൻ.... വരുന്ന കർണ്ണാടകം തിരഞ്ഞെടുപ്പിൽ കണ്ടം വഴി ഓടുന്നത് വരെ ഞമ്മൻ്റെ വോട്ടിങ് മെഷീൻ ഉഷാർ എന്ന് ... കമ്മി - കൊങ്ങി - സുഡാപ്പി - 'അഖിലാവതി' സംയുക്ത മുന്നണി ..

https://m.timesofindia.com/elections/assembly-elections/uttar-pradesh/news/mayawati-blames-evm-tampering-for-poor-up-uttarakhand-showing/articleshow/57591383.cms

http://www.firstpost.com/politics/up-by-election-result-2018-live-updates-early-trends-show-lead-for-bjp-in-gorakhpur-phulpur-lok-sabha-constituencies-4388871.html

ഒരു സവർണ ഫാസിസ്റ്റ് ദളിതരുടെ ചോറിൽ കയ്യിട്ട് വാരുന്നു ഫയൽ ചിത്രം  ..   കടപ്പാട് :ദേശാപമാനി
10/06/2017

ഒരു സവർണ ഫാസിസ്റ്റ് ദളിതരുടെ ചോറിൽ കയ്യിട്ട് വാരുന്നു

ഫയൽ ചിത്രം .. കടപ്പാട് :ദേശാപമാനി

സത്യസരണിയിൽ മതം മാറ്റാൻ കൊണ്ടുവന്ന യുവതിയോട് ആദ്യം ചോദിച്ചത് വീട്ടിൽ RSS കാരൻ  ഉണ്ടോ എന്ന് .. കയ്യടിക്കടാ ...
01/06/2017

സത്യസരണിയിൽ മതം മാറ്റാൻ കൊണ്ടുവന്ന യുവതിയോട് ആദ്യം ചോദിച്ചത് വീട്ടിൽ RSS കാരൻ ഉണ്ടോ എന്ന് ..

കയ്യടിക്കടാ ...

പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും ബീഫ് ഇന്ത്യയില്‍ പൂര്‍ണമായി നിരോധിച്ചു എന്ന രീതിയിലാണ് ചര്‍ച്ച നട...
29/05/2017

പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും ബീഫ് ഇന്ത്യയില്‍ പൂര്‍ണമായി നിരോധിച്ചു എന്ന രീതിയിലാണ് ചര്‍ച്ച നടക്കുന്നത്. ഭക്ഷണ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടു എന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ ബീഫ് ഫെസ്റ്റ് ഒക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ നോട്ടിഫിക്കേഷന്‍ വന്നത് മെയ് 23നാണ് അതില്‍ പറഞ്ഞിരിക്കുന്നത് കാലിച്ചന്തകളില്‍ അറക്കാന്‍ വേണ്ടി മാടുകളെ വില്‍പ്പന നടത്താന്‍ പാടില്ല എന്നാണ്. വളര്‍ത്താന്‍ വേണ്ടിയാണെങ്കില്‍ വേറെയും കുറച്ച് നിയന്ത്രണങ്ങള്‍ പറയുന്നു. ബലി കൊടുക്കാന്‍ ഇവയെ ഉപയോഗിക്കരുത് എന്ന് എടുത്ത് പറയുന്നും ഉണ്ട്.
പക്ഷേ ഇറച്ചി വില്‍പ്പനയോ ഇറച്ചി കഴിക്കുന്നതോ നിലവിലെ റൂള്‍ പ്രകാരം നിരോധിച്ചിട്ടില്ല. അതിനര്‍ത്ഥം നമ്മുടെ നാട്ടിലെ ചെറുകിട മാംസകച്ചവടക്കാരാണ് കുടുങ്ങിയത്. വലിയ സ്ലോട്ടര്‍ ഹൗസുകളില്‍ അവരുടെ നേരിട്ടുള്ള ഫാമുകളില്‍ നിന്ന് മാടുകളെ കൊണ്ട് വന്ന് അറുത്ത് ഇറച്ചിയാക്കി പാക്കറ്റുകളിലാക്കി ഫ്രോസണ്‍ ബീഫ് സുലഭമായി മാര്‍ക്കറ്റില്‍ ഇറങ്ങും. അല്‍ കബീറിന് നാട്ടിലും കച്ചവടം ചെയ്യാന്‍ ഒരവസരം. ലുലുവിനൊക്കെ ബംഗ്ലാദേശിലും ആഫ്രിക്കയിലുമെല്ലാം ഫാമുകളും അറവ് ശാലകളുമൊക്കെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇനി വേണേല്‍ അവര്‍ക്ക് മാംസം എക്സ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ഒരു മാര്‍ക്കറ്റ് ആയല്ലോ. വേണേല്‍ അംബാനിയോ അദാനിയോ ഒരു കെെ നോക്കട്ടേ..... പറഞ്ഞ് വന്നത് ബീഫ് കിട്ടാക്കനി ആവില്ല. ചിലപ്പോള്‍ ഇപ്പോള്‍ കിട്ടുന്നതിലും വില കുറഞ്ഞ് സുലഭമായി ലഭിച്ച് തുടങ്ങും. പറയാന്‍ കാരണമുണ്ട് ഇന്നലെ ഫറോക്കില്‍ ചിക്കന് 200രൂപ ആയിരുന്നു വില പക്ഷേ ഫ്രോസണ്‍ ചിക്കന് 180രൂപ മാത്രം.
പൊയിന്‍റ് ഇതാണ് ബീഫ് വിഭവങ്ങള്‍ അപ്രത്യക്ഷമാവും എന്ന് പേടിച്ചല്ല പ്രതിഷേധങ്ങള്‍ രൂപപ്പെടേണ്ടത്. വലിയ ഒരു ജനവിഭാഗത്തിന് അവരുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. അതില്‍ ഇറച്ചി വില്‍പ്പനക്കാരനും ഇറച്ചിക്കോ പാലിനോ വേണ്ടി മാടുകളെ വളര്‍ത്തുന്നവനും തുകല്‍ വ്യവസായ മേഖലയിലെ ജോലിക്കാരനും ലോറി ജീവനക്കരനും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ പോളിസിയിലാണ് മാറ്റം വരേണ്ടത്. അതിന് കോടതികളെ സമീപിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. ജനകീയ പ്രക്ഷോഭങ്ങളാണ് ഏക പോംവഴി.

ഭാരതീയ  ജനത  പാർട്ടി ഓരോ തിരഞ്ഞെടുപ്പ് വിജയിക്കുമ്പോഴും  അത് വോട്ടിംഗ്  മെഷീൻ അട്ടിമറി നടത്തിയാണെന്നു പറഞ്ഞു ആത്മനിർവൃതി...
25/05/2017

ഭാരതീയ ജനത പാർട്ടി ഓരോ തിരഞ്ഞെടുപ്പ് വിജയിക്കുമ്പോഴും അത് വോട്ടിംഗ് മെഷീൻ അട്ടിമറി നടത്തിയാണെന്നു പറഞ്ഞു ആത്മനിർവൃതി കൊള്ളുന്ന മോദി വിരുദ്ധർക്കും അന്തം കമ്മികൾക്കുമായി സമർപ്പിക്കുന്നു

നിങ്ങൾക്കു നേരം വെളുക്കുമെന്നോ കുപ്രചാരണങ്ങൾ നിർത്തുമെന്നോ പ്രതീക്ഷയിലല്ല... ഇതു ഞങ്ങളുടെ കടമ മാത്രം



https://www.google.co.in/amp/m.hindustantimes.com/india-news/ec-sources-say-no-party-has-come-forward-to-take-part-in-evm-hackathon-yet/story-ZqqhXyta6mMnVGx4A2U2gL_amp.html

http://googleweblight.com/i?u=http://www.financialexpress.com/india-news/evm-controversy-why-politicians-have-not-accepted-election-commissions-open-challenge-to-hack-voting-machines/626912/&grqid=X9wtFV0b&hl=en-IN

23/05/2017

Development for all, appeasement for none

''സംസ്ക്കാരം'' അത് വിലകൊടുത്താൽ കിട്ടുന്നതല്ല..!!
21/05/2017

''സംസ്ക്കാരം'' അത് വിലകൊടുത്താൽ കിട്ടുന്നതല്ല..!!

കേരള മണ്ണിൽ താമരവിരിയില്ലെന്നു പറഞ്ഞവരുടെ  #നെഞ്ചത്ത് പൊൻ താമര വിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം...😍😍
20/05/2017

കേരള മണ്ണിൽ താമരവിരിയില്ലെന്നു പറഞ്ഞവരുടെ #നെഞ്ചത്ത് പൊൻ താമര വിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം...😍😍

Address

Calicut

Website

Alerts

Be the first to know and let us send you an email when Sanghparivar Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category