Fraternity Movement Kozhikode

Fraternity Movement Kozhikode Fraternity Movement – The New Designation for Students and Youth.

+2 VHSE  പരീക്ഷയിൽ വിജയിച്ച മുഴുവൻ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ✨💙 ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി..
26/05/2026

+2 VHSE പരീക്ഷയിൽ വിജയിച്ച മുഴുവൻ കൂട്ടുകാർക്കും

അഭിനന്ദനങ്ങൾ ✨💙

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി..

18/05/2026
കാമ്പസുകളിലെ ജാതീയ വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക..കേരളത്തിൽ രോഹിത് ആക്റ്റ് നടപ്പിലാക്കുകസംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ നയ...
17/05/2026

കാമ്പസുകളിലെ ജാതീയ വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക..

കേരളത്തിൽ രോഹിത് ആക്റ്റ് നടപ്പിലാക്കുക

സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ നയിക്കുന്ന സമരജാഥ

Route Map
മെയ്‌ 18 തിങ്കൾ

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്*

കാമ്പസുകളിലെ ജാതിയ - വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുകസംസ്ഥാന പ്രസിഡൻ്റ് നഈഠ ഗഫൂർ നയ...
17/05/2026

കാമ്പസുകളിലെ ജാതിയ - വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക
കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക

സംസ്ഥാന പ്രസിഡൻ്റ് നഈഠ ഗഫൂർ നയിക്കുന്ന സമര ജാഥ

അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ മണ്ണിലേക്ക് സ്വാഗതം.. 💙

SSLC  പരീക്ഷയിൽ വിജയിച്ച മുഴുവൻ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ✨💙 ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി..
15/05/2026

SSLC പരീക്ഷയിൽ വിജയിച്ച മുഴുവൻ കൂട്ടുകാർക്കും

അഭിനന്ദനങ്ങൾ ✨💙

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി..

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുക കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക...
14/05/2026

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുക

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കുക

കോഴിക്കോട് BSNL ഓഫീസ് മാർച്ച്‌

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുക കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക...
13/05/2026

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുക

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കുക

കോഴിക്കോട് BSNL ഓഫീസ് മാർച്ച്‌

14 മെയ്‌ 2026
9.30 AM

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്

പുതുതായി തിരഞ്ഞെടുക്കപ്പെട്ട  ജില്ലാ ഭാരവാഹികൾക്ക്  അഭിവാദ്യങ്ങൾ 💙 🤍 ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി
11/05/2026

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികൾക്ക്

അഭിവാദ്യങ്ങൾ 💙 🤍

ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി

കോഴിക്കോടിന്റെ സാഹോദര്യ പോരാട്ടത്തെ ഇനി മുജാഹിദ് മേപ്പയ്യുർ  നയിക്കും 💙💥
10/05/2026

കോഴിക്കോടിന്റെ സാഹോദര്യ പോരാട്ടത്തെ ഇനി

മുജാഹിദ് മേപ്പയ്യുർ
നയിക്കും 💙💥

Address

Nadakkavu
Calicut
673011

Telephone

+919037449435

Website

Alerts

Be the first to know and let us send you an email when Fraternity Movement Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Fraternity Movement Kozhikode:

Share