KSFE Regional Office - Kozhikode Urban

KSFE Regional Office - Kozhikode Urban KSFE is a Miscellaneous Non-Banking Company, fully owned by the Government of Kerala.

08/02/2024
01/12/2023
01/12/2023

കെ.എസ്.എഫ്.ഇ യുടെ പ്രവർത്തനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിനും വികേന്ദ്രീകരിക്കുന്നതിനും വേണ്ടി സജ്ജമാക്കിയിട്ടുള്ള വിവിധ സോഫ്റ്റുവെയറുകളുടെ സോഫ്റ്റ് ലോഞ്ച് ചടങ്ങ് 2023 ഡിസംബർ 1 ന് രാവിലെ 11:30 ന് നടക്കുന്നു. കെ.എസ്.എഫ്.ഇ ഹെഡ് ഓഫിസിൽ വച്ച് നടക്കുന്ന ചടങ്ങ്, ചെയർമാൻ ശ്രീ.കെ.വരദരാജൻ ഉദ്‌ഘാടനം ചെയ്യുന്നു.

പ്രസ്തുത ചടങ്ങിന്റെ ഫേസ്ബുക് ലൈവ് ഉണ്ടായിരിക്കുന്നതാണ്.

13/11/2023

പവർ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ,
പവർ ബാങ്ക് സമ്മാനമായി നേടൂ!

കെ.എസ്.എഫ്.ഇ യുടെ മൊബൈൽ ആപ് "കെ.എസ്.എഫ്.ഇ പവർ" ഇൻസ്റ്റാൾ ചെയ്ത് ചിട്ടികൾ ലിങ്ക് ചെയ്യുന്ന വരിക്കാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വരിക്കാരന് (ഓരോ ശാഖയിൽ നിന്നും ഒരാൾക്ക്) പവർ ബാങ്ക് സമ്മാനമായി ലഭിക്കുന്നു!

ഈ പദ്ധതി 2023 നവംബർ 30 വരെ മാത്രം!

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ ശാഖയുമായി ബന്ധപ്പെടൂ...

Address

3rd FLOOR, ARADHANA KAMALA BUILDING, CHALAPPURAM PO, KOZHIKODE/
Calicut
673002

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919447796666

Alerts

Be the first to know and let us send you an email when KSFE Regional Office - Kozhikode Urban posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSFE Regional Office - Kozhikode Urban:

Share