പഴശ്ശി ബ്രദേർസ് അയനിക്കാട്

  • Home
  • India
  • Calicut
  • പഴശ്ശി ബ്രദേർസ് അയനിക്കാട്

പഴശ്ശി ബ്രദേർസ് അയനിക്കാട് ഇവിടെ തളിരിടും ഒരൊറ്റ മൊട്ടും. .. വാടികൊഴിഞ്ഞു വീഴില്ല 🚩🚩🚩

05/04/2026

🫂

02/04/2026

തലൈവർ 🔥

യുവ ജന പ്രിയ നായകൻ പഴശ്ശി ബ്രദർസിന്റെ സ്വീകരണ പരിപാടിയിൽ നിന്നും 🔥
01/04/2026

യുവ ജന പ്രിയ നായകൻ പഴശ്ശി ബ്രദർസിന്റെ സ്വീകരണ പരിപാടിയിൽ നിന്നും 🔥

01/04/2026

മറത്തതും ഇനി മാറും ഇല്ലെങ്കിൽ മാറ്റും 🔥

കോയിലാണ്ടിയെ വർഷങ്ങളായുള്ള വികസന മുരടിപ്പിൽ നിന്നും കൈ പിടിച്ചുയർത്തുവാൻ യുവ ജനപ്രിയ നേതാവ് 💯👌. CR PraphulKrishnan 🔥.
താമര അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക. 🔥 BJP Keralam Facebook

21/03/2026

🔥 ഏട്ടൻ കോയിലാണ്ടിയിൽ🔥

💯ഇതുവരെ മാറാത്തത് ഇനി മാറും 💯

2026 ഇലക്ഷൻ പ്രചാരണർത്ഥം #ടീം #പഴശ്ശിബ്രദേഴ്സ്അയനിക്കാട്
ജനപ്രിയ യുവ നേതാവ് നമ്മുടെപ്രിയ പ്രഫുൽ ഏട്ടനോപ്പം🔥
for

21/03/2026
21/03/2026

2026 ൽ നമ്മുടെ കോയിലാണ്ടി യിൽ. പുതിയൊരു മാറ്റത്തിനായി പിഴയിക്കാത്ത ചുവടുകളുമായി ജനപ്രയ നേതാവ് 🔥
ഇതുവരെ മാറാത്തത് ഇനി മാറും 🔥
ഇല്ലെങ്കിൽ മാറ്റിക്കും. വിജയാശംസകളോടെ - പഴശ്ശി ബ്രദഴ്സ് അയനിക്കാട് election പ്രചാരണർത്ഥം flex ബോർഡുകൾ സ്ഥാപിക്കുന്ന്നു

പയ്യോളി മുൻസിപ്പാലിറ്റിയിലെ ഭരതീയ ജനത പാർട്ടിയുടെ വിജയകോടി പറിച്ച നിഷേച്ചിയുടെ ഒരു കുറിപ്പിൽ നിന്നും സ്വന്തം ഗുരുപീടം നി...
28/11/2025

പയ്യോളി മുൻസിപ്പാലിറ്റിയിലെ ഭരതീയ ജനത പാർട്ടിയുടെ വിജയകോടി പറിച്ച നിഷേച്ചിയുടെ
ഒരു കുറിപ്പിൽ നിന്നും സ്വന്തം ഗുരുപീടം നിവാസികളോട്🙏

“എന്റെ പ്രിയപ്പെട്ട നാട്ടുകാരെ.......”🙏

കാലം എത്ര പെട്ടെന്നാണ് കടന്നുപോയത്
എന്റെ വാർഡിൽ
എന്റെ അഞ്ചുവർഷത്തെ
ഭരണ യാത്രയുടെ അവസാന നിമിഷത്തിൽ ഹൃദയത്തിൽ നിറയുന്നത് അനവധി ഓർമ്മകളാണ് നിങ്ങൾ എന്നെ വിശ്വസിച്ചു ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു ദിവസം.

ഞാൻ നിങ്ങളോട് ഒരു വാക്ക് പറഞ്ഞിരുന്നു....

ജനങ്ങളുടെ വിശ്വാസം എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് ആ വാക്കുകൾ ഞാൻ കൂടുതൽ ശക്തമായി അനുഭവിക്കുന്നു.

കാരണം

ഈ വർഷങ്ങൾക്കിടയിൽ ഞാൻ കണ്ടതിൽ
എന്റെ പ്രിയപ്പെട്ടവരായ

നിങ്ങൾ
ഓരോരുത്തരുടെയും സഹകരണം വിശ്വാസം സത്യസന്ധത എന്നിവയെല്ലാമാണ് അതായിരുന്നു എന്റെ എല്ലാ പ്രവർത്തനങ്ങളുടെയും അടിത്തറയും
നമ്മുടെ വാർഡിൽ വികസനം നടപ്പിലാക്കിയതും നിരവധി പ്രവർത്തനങ്ങൾ ചെയ്തതും എല്ലാം നിങ്ങളുടെ പിന്തുണ എന്റെ കൂടെ ഉണ്ടായത് കൊണ്ട് മാത്രമാണ് ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമായി ചിലത് വഴിമുട്ടി പക്ഷേ എന്റെ ഓരോ ശ്രമത്തിനും പിന്നിൽ നിങ്ങളോടുള്ള സ്നേഹവും ഉത്തരവാദിത്വവും ഉണ്ടായിരുന്നു

നിങ്ങൾ എന്നെ ഏൽപ്പിച്ച ഈ ഉത്തരവാദിത്വം ഇന്ന് അവസാനിക്കാറാകുമ്പോൾ എനിക്ക് തോന്നുന്നത് നഷ്ടബോധം അല്ല മറിച്ച് ഒരു വലിയ അഭിമാനമാണ് നിങ്ങളെ സേവിക്കാൻ കഴിഞ്ഞതിന്റെ അഭിമാനം.

ഇനിയും ഞാൻ നിങ്ങളുടെ കൂട്ടത്തിൽ ഒരാൾ തന്നെയായിരിക്കും നിങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കിൽ എന്റെ ഈ സേവനം ഒരിക്കലും പൂർണ്ണമാവില്ലായിരുന്നു ഓരോ അഭിപ്രായങ്ങൾ കൊണ്ടും വിമർശനങ്ങൾ കൊണ്ടും സ്നേഹവും പ്രാർത്ഥനയും കൊണ്ടും എനിക്ക് നിങ്ങൾ നൽകിയ കരുത്താണ് എന്നെ മുന്നോട്ട് നയിച്ചത് ഭരണകാലത്ത് എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പിഴവുകൾ സംഭവിച്ചു പോയെങ്കിൽ എന്നോട് ക്ഷമിക്കുക ..🙏
എന്നെ വിശ്വസിച്ചതിന് സ്നേഹിച്ചതിനു പിന്തുണച്ചതിനും

എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും

എന്റെ

ഹൃദയത്തിൽ നിന്നും

ഒരായിരം നന്ദി
🙏🙏🙏

നിഷ ഗിരീഷ്

നമ്മൾക്കും ഉണ്ടായിരുന്നു ഒരു മെമ്പർ 🥴 (പയ്യോളി മുൻസിപാലിറ്റി 32🥴 വാർഡ് ).   സ്ട്രീറ്റ് ലൈറ്റ് മാറ്റിട്ടത് വരെ നാട്ടുകാർ ...
24/11/2025

നമ്മൾക്കും ഉണ്ടായിരുന്നു ഒരു മെമ്പർ 🥴 (പയ്യോളി മുൻസിപാലിറ്റി 32🥴 വാർഡ് ). സ്ട്രീറ്റ് ലൈറ്റ് മാറ്റിട്ടത് വരെ നാട്ടുകാർ പിരിവെടുത്തിട്ടാ 🥴.

Abhin Ashok പഴശ്ശി ബ്രദഴ്സ് ലെ അഭിനേട്ടന്റ കല്യാണ ഫോട്ടോ
23/09/2025

Abhin Ashok പഴശ്ശി ബ്രദഴ്സ് ലെ അഭിനേട്ടന്റ കല്യാണ ഫോട്ടോ

Address

Payyoli, Ayanikkad
Calicut

Website

Alerts

Be the first to know and let us send you an email when പഴശ്ശി ബ്രദേർസ് അയനിക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share