SheikShahid

SheikShahid State General Secretary
BJP Minority Morcha Kerala

30/05/2026
Centuries ago, Muslims from the heart of Africa walked nearly 7,000 kilometers for Hajj.They crossed deserts on foot, tr...
26/05/2026

Centuries ago, Muslims from the heart of Africa walked nearly 7,000 kilometers for Hajj.

They crossed deserts on foot, travelled with livestock for food and survival, and spent entire lifetimes saving for one sacred journey to Makkah.

Along the roads stood wells, inns, and shelters built by Muslim rulers and generous souls to serve the guests of Allah.

Some pilgrims returned home after two years.
Some stayed longer seeking knowledge in cities like Cairo and Damascus before

A reminder that for many before us, Hajj was not a trip.
It was the journey of a lifetime.
May Allah call You to his house with a heart filled with devotion and Eman. Ameen

പുതുയുഗത്തിൻ്റെ സമാരംഭം കുറിക്കുന്നു
21/05/2026

പുതുയുഗത്തിൻ്റെ സമാരംഭം കുറിക്കുന്നു

രാജീവ് ചന്ദ്രശേഖർജി,മുരളിയേട്ടൻ, ഗോപകുമാർ സാർ... ചരിത്രവിജയം നേടി എൻ. ഡി. എ
04/05/2026

രാജീവ് ചന്ദ്രശേഖർജി,മുരളിയേട്ടൻ, ഗോപകുമാർ സാർ... ചരിത്രവിജയം നേടി എൻ. ഡി. എ

വോട്ടിങ് ദിനത്തിൽ  മാതൃ ബൂത്തിലെ സഹപ്രവർത്തകരുടെ കൂടെ .....
09/04/2026

വോട്ടിങ് ദിനത്തിൽ മാതൃ ബൂത്തിലെ സഹപ്രവർത്തകരുടെ കൂടെ .....

💥ഇന്ന് ഏപ്രിൽ 6. വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാ...
06/04/2026

💥ഇന്ന് ഏപ്രിൽ 6.
വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപന ദിനം.

വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടാണ് ഈ പ്രസ്ഥാനം ഇന്ന് തലയെടുപ്പോടെ നിൽക്കുന്നത്. കോടിക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.

പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച നൂറുകണക്കിന് ബലിദാനികളുടെ ത്യാഗത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

അവർ കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. സംസ്കാരത്തെയും പാരമ്പര്യത്തെയും ചേർത്തുപിടിച്ച്, ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാം. വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും നമുക്ക് പടുത്തുയർത്താം.


03/04/2026

എഫ്.സി.ആർ.എ ഭേദഗതിയെക്കുറിച്ചുള്ള നുണപ്രചാരണങ്ങൾക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു ജി നൽകിയ വിശദീകരണം ഓരോ മലയാളിയും തീർച്ചയായും കേൾക്കേണ്ടതാണ്.

അനധികൃതമായ വിദേശ ഫണ്ടിംഗ് തടയാനും നിയമത്തിലെ പിഴവുകൾ പരിഹരിക്കാനും വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഇത് ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യം വെച്ചുള്ളതല്ല; മറിച്ച് എല്ലാവർക്കും ഒരുപോലെ ബാധകമായ പൊതുവായ നിയമമാണിത്.

കേരളത്തിലുടനീളം ബി.ജെ.പി/എൻ.ഡി.എ മുന്നണിക്ക് ലഭിക്കുന്ന അഭൂതപൂർവ്വമായ ജനപിന്തുണയിൽ പരിഭ്രാന്തരായിരിക്കുകയാണ് കോൺഗ്രസും സി.പി.എമ്മും. ഇതിന് തടയിടാൻ ജനങ്ങളിൽ ഭീതി നിറച്ചും നുണകൾ പ്രചരിപ്പിച്ചും പഴയ രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റുകയാണ് ഇരു പാർട്ടികളും.

എന്നാൽ അവരുടെ നുണപ്രചാരണങ്ങൾ ഇപ്പോൾ മലയാളികൾ തിരിച്ചറിയുന്നുണ്ട്. കാലഹരണപ്പെട്ട ഈ കപടരാഷ്ട്രീയത്തെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാടെ തള്ളിക്കളയും.

മാറ്റം തുടങ്ങാം!
യഥാർത്ഥ മാറ്റത്തിന് നമുക്ക് തുടക്കമിടാം.

Kiren Rijiju

Address

Calicut

Telephone

+919895112298

Website

Alerts

Be the first to know and let us send you an email when SheikShahid posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SheikShahid:

Share