sfi_chakkumkadavu_lc

sfi_chakkumkadavu_lc ചക്കുംകടവിലെ വിപ്ലവ വിദ്യാർത്ഥി പ്ര?

✊🏿❤️
27/01/2026

✊🏿❤️

*SFI ചക്കുംകടവ് ലോക്കൽ കമ്മിറ്റി പുതിയ നേതൃത്വം* സെക്രട്ടറി - മുഹമ്മദ്‌ മിഥ്ലാജ് പ്രസിഡന്റ് - മുഹമ്മദ്‌ റാഫിദ്
20/02/2025

*SFI ചക്കുംകടവ് ലോക്കൽ കമ്മിറ്റി പുതിയ നേതൃത്വം*

സെക്രട്ടറി - മുഹമ്മദ്‌ മിഥ്ലാജ്
പ്രസിഡന്റ് - മുഹമ്മദ്‌ റാഫിദ്

ഡിസംബർ 30 SFI സ്ഥാപക ദിനം നുണക്കോട്ടകളെ തകർത്ത സമരോത്സുകതയുടെ അഞ്ചര പതിറ്റാണ്ടിലേക്ക്✊
30/12/2024

ഡിസംബർ 30
SFI സ്ഥാപക ദിനം

നുണക്കോട്ടകളെ തകർത്ത സമരോത്സുകതയുടെ അഞ്ചര പതിറ്റാണ്ടിലേക്ക്✊

❤️
15/07/2024

❤️

നിങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകുവാൻ ജീവനും ജീവിതവും സ്വയം സമർപ്പിതമായി ഇങ്ങനെ കുറെ പേർ രാജ്യത്തിന്റെ തെരുവ...
13/06/2024

നിങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകുവാൻ ജീവനും ജീവിതവും സ്വയം സമർപ്പിതമായി ഇങ്ങനെ കുറെ പേർ രാജ്യത്തിന്റെ തെരുവീഥികളിൽ ഉണ്ട്
എത്രപേർ വീണുപോയ് എത്ര പേർക്ക്
മുറിവേറ്റു എത്ര പേർ പിന്നെയും പിന്നെയും കൊടികളേന്തി വേട്ടയാടിയും പിറകിൽ നിന്ന് കുത്തിയും നിങ്ങൾ പിന്തുടർന്നപ്പോഴും തോറ്റില്ല ഈ പ്രസ്ഥാനം അമ്മമാരുടെ കണ്ണുനീരുപ്പിൽ വളർന്നവരാണ് ആയുധവും അച്ചടി മഷിയും പണ്ടേക്കു പണ്ടേ തോറ്റതാണ്...! SFI

GANDHI WAS MURDERED BY RSSON JANUARY 30, 1948, MAHATMA GANDHI WAS MURDERED BY RSS WORKER NADURAM VINAYAK GODSE AT THE BI...
30/01/2024

GANDHI WAS MURDERED BY RSS

ON JANUARY 30, 1948, MAHATMA GANDHI WAS MURDERED BY RSS WORKER NADURAM VINAYAK GODSE AT THE BIRLA MANDIR, NEW DELHI.

ജനുവരി 26സ: കെ വി സുധീഷ്രക്തസാക്ഷി ദിനംഎസ്. എഫ്. ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന സഖാവ്...
25/01/2024

ജനുവരി 26
സ: കെ വി സുധീഷ്
രക്തസാക്ഷി ദിനം

എസ്. എഫ്. ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന സഖാവ് കെ. വി സുധീഷിൻ്റെ കൊലപാതകം കേരളം കണ്ട ഏറ്റവും മൃഗീയമായ കൊലപാതകമായിരുന്നു. അമ്മയുടെയും അച്ഛനെയും മുന്നിലിട്ട് 37 കഷണങ്ങളായി വെട്ടിനുറുക്കിയാണ് ആർ. എസ്. എസ് ക്രിമിനലുകൾ സഖാവിനെ കൊലപ്പെടുത്തിയത്. തങ്ങളുടെ മകനെ കൊല്ലരുതെന്ന് കരഞ്ഞു പറഞ്ഞ സഖാവിന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് തെറിച്ചുവീണത് സഖാവിന്റെ ജീവരക്തവും മാംസകഷ്‌ണങ്ങളുമായിരുന്നു. 1994 ജനുവരി 26 നാണ് കേരളത്തിൻ്റെ മനസാക്ഷിയെ നടുക്കിയ ഈ അരുംകൊല നടന്നത്.

VOTE FOR SFI ✊❤️
27/10/2023

VOTE FOR SFI ✊❤️

SFI ചക്കുംകടവ്  ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച 5's ഫുട്ബോൾ ടൂർണമെന്റ് SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.സ്വരാഗ് ഉദ്ഘാടനംച...
22/10/2023

SFI ചക്കുംകടവ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച 5's ഫുട്ബോൾ ടൂർണമെന്റ് SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.സ്വരാഗ് ഉദ്ഘാടനംചെയ്തു.

               ⚽️
06/10/2023





⚽️

SFI AWH  യുണിറ്റ് കൺവൻഷൻ   സ. ധീരജ് നഗറിൽ SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. സ്വരാഗ് ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക...
26/09/2023

SFI AWH യുണിറ്റ് കൺവൻഷൻ സ. ധീരജ് നഗറിൽ SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. സ്വരാഗ് ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി സ. പ്രിഷാൽ 15 അംഗ പാനൽ അവതരിപ്പിച്ചു. സെക്രട്ടറിയായി സ. സിദാൻ പ്രസിഡൻറായി സ. ഗായത്രി വൈസ്.പ്രസിഡന്റ് സ.വസീം ജോയന്റ് സെക്രട്ടറി സ.വിബിഷ്ണ എന്നിവരെ തിരഞ്ഞെടുത്തു✊

Address

Chakkumkadavu
Calicut

Website

Alerts

Be the first to know and let us send you an email when sfi_chakkumkadavu_lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share