DYFI Koduvally

DYFI Koduvally DYFI കൊടുവള്ളി മേഖല കമ്മിറ്റി

DYFI കൊടുവള്ളി മേഖലാ കമ്മിറ്റി“ലഹരിയാവാം കളിയിടങ്ങളോട്”എന്ന മുദ്രാവാക്യം ഉയർത്തി കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായ...
07/06/2026

DYFI കൊടുവള്ളി മേഖലാ കമ്മിറ്റി
“ലഹരിയാവാം കളിയിടങ്ങളോട്”എന്ന മുദ്രാവാക്യം ഉയർത്തി കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി
രണ്ടാമത്
സഖാവ് ഷാരോൺ മെമ്മോറിയൽ ഫുട്ബോൾ പ്രീമിയർ ലീഗ് അവസാനിച്ചു.

പ്രീമിയർ ലീഗ് സമാപനം DYFI താമരശ്ശേരി ബ്ലോക്ക്‌ പ്രസിഡൻ്റ് സ: അഖിൽ എൻ ഉദ്ഘാടനം ചെയ്തു.അമ്പയത്തോട് മേഖലാ സെക്രട്ടറി സ.വിജീഷ്, സ.അമൽ മോഹൻ, സ.നിതിൻ മുത്തമ്പലം, സ.ആദിഷ് പി സി എന്നിവർ സംസാരിച്ചു. മേഖലാ, യുണിറ്റ് കമ്മിറ്റി അംഗങ്ങൾ പരിപാടിയുടെ ഭാഗമായി.
ടൂർണമെൻ്റിൽ പത്തു ടീമുകൾ പങ്കെടുത്തു. ടൂർണമെൻ്റിൽ MERAKI FC വിജയികളായി, WOLVERINES FC റണ്ണേസപ്പായി.

DYFI - Democratic Youth Federation of India

DYFI താമരശ്ശേരി ബ്ലോക്ക്‌ നേതൃത്വം
13/05/2026

DYFI താമരശ്ശേരി ബ്ലോക്ക്‌ നേതൃത്വം

നേതൃത്വം
10/05/2026

നേതൃത്വം

പ്രിയ സഖാവ്
10/05/2026

പ്രിയ സഖാവ്

അഭിവാദ്യങ്ങൾ
10/05/2026

അഭിവാദ്യങ്ങൾ

26/04/2026
ഹൃദയപൂർവ്വം സഖാക്കൾ
06/11/2025

ഹൃദയപൂർവ്വം സഖാക്കൾ

Address

Calicut
673572

Website

Alerts

Be the first to know and let us send you an email when DYFI Koduvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share