Dyfi neeleswaram mc

Dyfi neeleswaram  mc Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi neeleswaram mc, Political organisation, neeleswaram, Calicut.

05/01/2022
  #തിരുവമ്പാടിയിലെ_യുവത്വം #നൗഫൽ_മല്ലശ്ശേരി  👍❤️
05/12/2020


#തിരുവമ്പാടിയിലെ_യുവത്വം

#നൗഫൽ_മല്ലശ്ശേരി 👍❤️

കോൺഗ്രസിൻ്റ കൊലപാതക രാഷ്ട്രീയത്തിനെതിരെ DYFI തെച്ച്യാട് യൂണിറ്റിൽ നടന്ന യുവജന പ്രതിഷേധം നീലേശ്വരം മേഖല സെക്രട്ടറി അഖില്‍...
22/09/2020

കോൺഗ്രസിൻ്റ കൊലപാതക രാഷ്ട്രീയത്തിനെതിരെ DYFI തെച്ച്യാട് യൂണിറ്റിൽ നടന്ന യുവജന പ്രതിഷേധം നീലേശ്വരം മേഖല സെക്രട്ടറി അഖില്‍ പിപി ഉദ്ഘാടനം ചെയ്തു അജീഷ്കുമാര്‍ പി,അഖിലേഷ് പി,ലിപിന്‍,രജീഷ് എ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

കോൺഗ്രസിൻ്റ കൊലപാതക രാഷ്ട്രീയത്തിനെതിരെ DYFI ഇരട്ടക്കുളങ്ങരയൂണിറ്റിൽ നടന്ന യുവജന പ്രതിഷേധം നീലേശ്വരം മേഖല പ്രസിഡന്റ് ടി....
22/09/2020

കോൺഗ്രസിൻ്റ കൊലപാതക രാഷ്ട്രീയത്തിനെതിരെ DYFI ഇരട്ടക്കുളങ്ങരയൂണിറ്റിൽ നടന്ന യുവജന പ്രതിഷേധം നീലേശ്വരം മേഖല പ്രസിഡന്റ് ടി.സുജിന്‍ദാസ് ഉദ്ഘാടനം ചെയ്തു മേഖല കമ്മറ്റി അംഗം വെെശാഖ്,ഷാലു,ശ്രീരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

സ്ത്രീത്വത്തെയും ഡിവൈഎഫ്ഐ യേയും അപമാനിച്ചരമേശ് ചെന്നിത്തല മാപ്പ് പറയുക; ഡിവൈഎഫ്ഐസ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നട...
08/09/2020

സ്ത്രീത്വത്തെയും ഡിവൈഎഫ്ഐ
യേയും അപമാനിച്ച
രമേശ് ചെന്നിത്തല മാപ്പ് പറയുക; ഡിവൈഎഫ്ഐ

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.പ്രസ്താവനയിൽ ഡിവൈഎഫ്ഐ എന്ന മഹത്തായ സംഘടനയെ അപമാനിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമം നടത്തിയത്.
ഡിവൈഎഫ്ഐ ത്യാഗനിർഭരമായ പ്രവർത്തനങ്ങളുടെ പേരിലാണ് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.

കൊന്ന്, തന്തൂരി അടുപ്പിലിട്ട് ചുട്ട് കരിക്കപ്പെട്ട യൂത്ത് കോൺഗ്രസ്സ് ദേശീയ നേതാവും ഡൽഹി യൂത്ത് കോൺഗ്രസ്സ് അധ്യക്ഷയുമായിരുന്ന നൈനാ സാഹ്നിയെ ഇന്ത്യ മറന്നിട്ടില്ല. സുശീൽ കുമാർ ശർമ്മ എന്ന യൂത്ത് കോൺഗ്രസ് ദേശീയ നേതാവായിരുന്നു പ്രതി. അദ്ദേഹം അപ്പോൾ എംഎൽഎ യുമായിരുന്നു.

നിലമ്പൂരിലെ രാധയെ താങ്കൾ മറന്നു പോകരുത്. അടുത്ത കാലത്ത് കെഎസ്‌യു സംസ്ഥാന നേതാവായ വനിത, തന്റെ സഹ പ്രവർത്തകർക്കെതിരെ നൽകിയ പരാതി മുക്കിയ ആളാണ് പ്രതിപക്ഷ നേതാവ്. മാത്രവുമല്ല, സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ദുർഗന്ധം വമിക്കുന്ന പരാമർശങ്ങൾ മലയാളി മറന്നിട്ടില്ല.

താങ്കളുടെ സഹപ്രവർത്തകർ
എത്ര പേരാണ് പീഡന കേസുകളിൽ പ്രതി സ്ഥാനത്തുള്ളവർ? അവരെയെല്ലാം അളക്കുന്നത് പോലെ ഡിവൈഎഫ്‌ഐയെ അളക്കരുത്.

സഹനത്തിന്റെയും അർപ്പണ ബോധത്തിന്റെയും അടയാളമാണ് ഡിവൈഎഫ്ഐ. താങ്കളുടെ വഷളൻ പ്രയോഗങ്ങൾക്ക് പോറലേൽപ്പിക്കാൻ കഴിയുന്നതല്ല ഡിവൈഎഫ്‌ഐയുടെ മഹത്തായ പൈതൃകം.

"തിരുവനന്തപുരം - കൊല്ലം അതിർത്തിയിൽ' കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ഹെൽത്ത് ഇൻസ്‌പെക്ടർ എൻജിഒ അസോസിയേഷനിലെ അംഗമാണ്. കോൺഗ്രസ്സ് പ്രവർത്തകരെല്ലാം ഇങ്ങനെ തുടങ്ങിയാൽ നാട്ടിലെ പെണ്ണുങ്ങൾക്ക് ജീവിക്കാൻ പറ്റുമോ?" എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, "അതെന്താ ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതി വച്ചിട്ടുണ്ടോ എന്നാണ്" പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്. പീഡിപ്പിക്കാൻ കോൺഗ്രസുകാർക്ക് അവകാശമുണ്ട് എന്ന സന്ദേശം കൂടിയാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.ഇത് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനവുമാണ്.

യുവതിയെ പീഡിപ്പിച്ച സംഭവത്തെ ന്യായീകരിക്കുന്ന രമേശ് ചെന്നിത്തല ആ സ്ഥാനത്തെ തന്നെ കളങ്കപ്പെടുത്തുകയാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവരെ വ്യക്തിഹത്യ നടത്തുന്ന ചെന്നിത്തല നിരുത്തരവാദപരമായ പ്രസ്താവനകൾ തുടരുകയാണ്. സ്ത്രീത്വത്തെ ഇത്രമേൽ അപമാനിക്കുന്ന ഒരു പ്രസ്താവാന ഒരു രാഷ്ട്രീയ നേതാവിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.പ്രതിപക്ഷ നേതാവിന്റെ മനസ്സിലെ സ്ത്രീവിരുദ്ധ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നത്.

പല മഹത് വ്യക്തിത്വങ്ങളും ഇരുന്ന സ്ഥാനത്താണ് താനും ഇരിക്കുന്നത് എന്ന ഉത്തമ ബോധം പ്രതിപക്ഷ നേതാവിന് ഉണ്ടാകണം.

പീഡനത്തിൽ പ്രതിയായ ഉദ്യോഗസ്ഥൻ കോൺഗ്രസ്സ് അനുകൂല സംഘടനയിലെ അംഗമായതിനാലാണ് ചെന്നിത്തല ഇത്തരമൊരു ന്യായീകരണത്തിന് മുതിർന്നത്. എന്നിട്ടും പ്രസ്താവന പിൻവലിക്കാതെ വസ്തുതാ വിരുദ്ധമായ ന്യായീകരണങ്ങൾ ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്. സ്ത്രീവിരുദ്ധ നിലപാടിൽ ഉറച്ചു നിൽക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ സാംസ്‌കാരിക കേരളത്തിന്റെ പ്രതിഷേധം ഉയർന്ന് വരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

പ്രിയ സഖാവ്  #റോയി_വർഗീസിന്റെ  #അനുസ്മരണം 🌺❣ #പ്രഭാതഭേരി 🌹❣ #തോട്ടത്തിൻകടവ്💪🏼💪🏼💪🏼🌹💪🏼സെപ്തം: 8 സ.റോയി വർഗ്ഗീസ് ദിനംഇന്ന് ...
08/09/2020

പ്രിയ സഖാവ് #റോയി_വർഗീസിന്റെ #അനുസ്മരണം 🌺❣
#പ്രഭാതഭേരി 🌹❣
#തോട്ടത്തിൻകടവ്💪🏼💪🏼

💪🏼🌹💪🏼

സെപ്തം: 8 സ.റോയി വർഗ്ഗീസ് ദിനം

ഇന്ന് സെപ്തംബർ 8 സഖാവ് റോയ് വർഗ്ഗീസ് മരിച്ചിട്ട് ഒരു വർഷം കൂടി കടന്നു പോകുന്നു. തന്റെ നിലപാടിൽ ഉറച്ചു നിന്നു അതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു സഖാവായിരുന്നു റോയ്. ചിരിച്ച് കൊണ്ട് ഏതൊരു പ്രശ്നത്തെയും നേരിട്ട ധീര വിപ്ലവകാരി. തന്റെ പ്രദേശത്ത്‌ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ തന്റെ സ്വന്തം പ്രശ്നം ആയി ഏറ്റെടുത്ത് നിറവേറ്റിയ പ്രിയ സഖാവാണ് റോയ്. തോട്ടത്തിൻകടവിലും മുക്കത്തും മാർക്സിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ അങ്ങേയറ്റം പ്രയത്നിച്ച സഹജീവികളെ ജീവനു തുല്യം സ്നേഹിച്ച പ്രിയ സഖാവ് റോയ് വർഗ്ഗീസിന്റെ സ്മരണക്കു മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ അർപ്പിക്കുന്നു.

ീലേശ്വരം_മേഖല_കമ്മറ്റി

മുക്കം നഗരസഭയിലെ തോട്ടത്തിന്‍കടവിലെ കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ച വ്യക്തിയുടെ വീടും പരിസരവും അദേഹത്തിന്റെ ക്വാറന്റൈൻ ദ...
07/09/2020

മുക്കം നഗരസഭയിലെ തോട്ടത്തിന്‍കടവിലെ കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ച വ്യക്തിയുടെ വീടും പരിസരവും അദേഹത്തിന്റെ ക്വാറന്റൈൻ ദിവസം പൂർത്തീകരിച്ചതിന് ശേഷം ഡിവിഷന്‍ കൗണ്‍സിലര്‍ സാലി സിബിയുടെ നിര്‍ദ്ദേശ പ്രകാരം DYFI നീലേശ്വരം മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ അണു വിമുക്തമാക്കി..



സഖാവ്റോയ് വർഗീസ് ദിനം.സെപ്റ്റംബർ 8.
07/09/2020

സഖാവ്
റോയ് വർഗീസ് ദിനം.
സെപ്റ്റംബർ 8.

 ീലേശ്വരം_മേഖല_യൂത്ത്_ബ്രിഗേഡ് പ്രവർത്തകർ കോവിഡ് വ്യാപന സാഹചര്യത്തിൽ നീലേശ്വരം വില്ലേജ് ഓഫീസ്  തോട്ടത്തിന്‍കടവ്,കല്ലുരു...
16/08/2020

ീലേശ്വരം_മേഖല_യൂത്ത്_ബ്രിഗേഡ്
പ്രവർത്തകർ കോവിഡ് വ്യാപന സാഹചര്യത്തിൽ നീലേശ്വരം വില്ലേജ് ഓഫീസ് തോട്ടത്തിന്‍കടവ്,കല്ലുരുട്ടി,തെച്ച്യാട്,പൂളപ്പൊയില്‍,മുത്തേരി റേഷന്‍കടകളും മേഖല പരിധിയിലെ അങ്ങാടികളും അണുവിമുക്തമാക്കി ..
പ്രജീഷ് MK,അഖിൽPP, സുജിൻദാസ്.ടി,വിജിൻ.പി,അമല്‍ തേജസ്,അഖിലേഷ്.പി,അജേഷ്.കെ.കെ,മനുപ്രസാദ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി

ീലേശ്വരം_മേഖല_കമ്മിറ്റി #

Address

Neeleswaram
Calicut
673582

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919961901498

Website

Alerts

Be the first to know and let us send you an email when Dyfi neeleswaram mc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share