DYFI Kottooli

DYFI Kottooli DYFI KOTTOOLI MEKHALA COMMITTEE

28/12/2025

ആഘോഷങ്ങളും, ഉത്സവങ്ങളും അവസാനിച്ചാലും, സാമൂഹിക ഉത്തരവാദിത്തം അവസാനിക്കുന്നില്ല. കോട്ടൂളി അയ്യപ്പൻ വിളക്ക് പ്രദേശത്തെ പൊതു റോഡ് കോട്ടൂളിയിലെ DYFI പ്രവർത്തകർ വൃത്തിയാക്കുന്നു."
പൊതുയിടങ്ങൾ നമ്മുടെ സ്വന്തം, സൂക്ഷിക്കാം നമുക്ക് വൃത്തിയായി

05/12/2025

പിടികിട്ടാ പുള്ളിയും പീഡകനുമായ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ തുറന്ന് കാട്ടി DYFI

നീ കഴുകനെ പോലെ ഉയർന്നു പറന്നാലും, നക്ഷത്രങ്ങൾക്കിടയിൽ കൂടുകൂട്ടിയാലും ഞങ്ങൾ നിന്നെ താഴെയിറക്കും

DYFI കോട്ടൂളി

12/11/2025

മുടക്കിയവരും, മുടങ്ങുമെന്ന് കരുതി കൈ അടിച്ചവരും കൺതുറന്നു കാണുക..... കോട്ടൂളിയിലെ ആദ്യ പൊതു കളിസ്ഥലം ഇവിടെ വരും

യുവതയ്ക്കൊപ്പം ഇടതുപക്ഷം ❤️
12/11/2025

യുവതയ്ക്കൊപ്പം ഇടതുപക്ഷം ❤️

08/11/2025

കോട്ടൂളിയിൽ കളിസ്ഥലം വരുന്നത് തടയാൻ ആരൊക്കെ ശ്രമിച്ചാലും, അതിനെയെല്ലാം പ്രതിരോധിച്ച്, കോട്ടൂളിക്കാരുടെ കളി സ്ഥലം എന്ന ആവിശ്യം നിറവേറ്റുന്നതുവരെ ഒരിഞ്ച് പുറകോട്ട് പോവാൻ DYFI തയ്യാറല്ല

കളിസ്ഥലം മുടക്കുന്ന BJP യുടെ യുവജന വിരുദ്ധ നിലപാടിനെതിരെ DYFI പ്രതിഷേധത്തിലേക്ക് ✊🏻

യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ.വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപന...
30/10/2025

യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ.

വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ഇന്നലെ ഇടതുപക്ഷ സർക്കാർ നടത്തിയത്.
യുവജനങൾക്കുള്ള
കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രഖ്യാപനമാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ഇതു വഴി, വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിവിധ നൈപുണ്യ കോഴ്‌സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി /മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കും. അഞ്ചു ലക്ഷം യുവുജനങ്ങൾക്കാണ് ഇതിന്റെ നേട്ടം ലഭിക്കുക.

വിവിധ വിദ്യാഭ്യാസ സ്ഥപനങ്ങളിൽ ഗസ്റ്റ് ലക്ച്ചർമാരായി തൊഴിലെടുക്കുന്ന യുവജന ങ്ങൾക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് അവരുടെ ശബളം പ്രതിമാസം 2000 രൂപ കൂട്ടാനുള്ള തീരുമാനം.

വിദ്യാർത്ഥകൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കായി പ്രഖ്യാപിച്ച 303.8 കോടിയുടെ നേട്ടം സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബ ങ്ങളിലെ വിദ്യാർത്ഥി കൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.
വിവിധ ജന വിഭാഗ ങ്ങളിലെ മിശ്രവിവാഹിതർക്ക് ധന സഹായം നൽകുന്നതിനായി നീക്കി വച്ചത് 77 കോടി രൂപ യോളമാണ്.

സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്നും 2000 രൂപയാക്കി വർദ്ധിപ്പിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.

2016 ൽ യു. ഡി. എഫ്. അധികാരമൊഴിയുമ്പോൾ 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 18 മാസം കുടിശികയായിരുന്നു. ആണ് കുടിശിക തീർക്കുകയും, പടിപടിയായി 1600 രൂപവരെ ഉയർത്തിയ പെൻഷൻ ഇന്നലത്തെ പ്രഖ്യാപനടത്തോട് കൂടി 2000 രൂപ ആക്കിയിരിക്കുകയാണ്.

സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത പാവപ്പെട്ട സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ വരെ ലഭിക്കുന്ന പെൻഷൻ പദ്ധതിയാണ് മറ്റൊരു പ്രഖ്യാപനം. 35 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള പാവപ്പെട്ട സ്ത്രീകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

കുടുംബശ്രീ എ. ഡി. എസ്സുകൾക്കുള്ള ഗ്രന്റാണ് മറ്റൊരു പദ്ധതി.

തുടങ്ങി ഇന്നലെ ഉണ്ടായ പ്രഖ്യാപനങ്ങൾ എല്ലാം ഇടതുപക്ഷ സർക്കാർ മുന്നോട്ട് വയ്ക്കുന്ന സാമൂഹ്യ മുന്നേറ്റം ഏത് ദിശയിൽ ഉള്ളതാണ് എന്ന് സൂചിപ്പിക്കുന്നതാണ്.
നവകേരള സദസ് വഴി വന്ന വിപുലമായ നിർദേശങ്ങളെ സു ക്ഷമമായി പഠിച്ചാണ് പല പുതിയ പദ്ധതികളും പ്രഖ്യാപിച്ചത്.

കേരളത്തിലെ യുവജനങ്ങളെ അടക്കം എല്ലാം പ്രായത്തിലും ലിംഗ ത്തിലും ഉള്ളവരെ പരിഗണന യിൽ എടുത്ത് ഇടതുപക്ഷ സർക്കാർ നടത്തിയ പ്രഖ്യാപനത്തെ ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മറ്റി അഭിവാദ്യം ചെയ്യുന്നു.

25/10/2025

DYFI മെമ്പർഷിപ്പ് ക്യാംപെയ്ൻ ന്റെ ഭാഗമായി കോട്ടൂളിയിലെ യൂണിറ്റുകളിൽ നടന്ന പോസ്റ്റർ പ്രചരണം ✊🏻

DYFI കോട്ടൂളി മേഖലയിലെ മുഴുവൻ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റുമാരുടെ യോഗം DYFI ടൗൺ ബ്ലോക്ക് പ്രസിഡന്റ്‌ സിനാൻ ഉമ്മർ ഉദ്ഘാ...
25/10/2025

DYFI കോട്ടൂളി മേഖലയിലെ മുഴുവൻ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റുമാരുടെ യോഗം DYFI ടൗൺ ബ്ലോക്ക് പ്രസിഡന്റ്‌ സിനാൻ ഉമ്മർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ അരുൺ സി.ആനന്ദ് പങ്കെടുത്തു.

DYFI കോട്ടൂളി മേഖല സമ്മേളനം DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: സച്ചിൻ ദേവ് MLA ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
12/10/2025

DYFI കോട്ടൂളി മേഖല സമ്മേളനം
DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: സച്ചിൻ ദേവ് MLA ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹൃദയപൂർവ്വം DYFI . 09/10/2025 വ്യാഴാഴ്ച നിങ്ങളുടെ ഹൃദയം നിറഞ്ഞ പൊതിച്...
07/10/2025

മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹൃദയപൂർവ്വം DYFI . 09/10/2025 വ്യാഴാഴ്ച നിങ്ങളുടെ ഹൃദയം നിറഞ്ഞ പൊതിച്ചോറുകൾ നൽകി DYFI കോട്ടൂളി മേഖല കമ്മറ്റിയോട് സഹകരിക്കണം എന്ന് അഭ്യർഥിക്കുന്നു .

Address

Kottooli
Calicut

Website

Alerts

Be the first to know and let us send you an email when DYFI Kottooli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share