27/07/2020
പാർട്ടി കമ്മറ്റിയിൽ ഒരു സഖാവിന്റെ സംശയം ചോദ്യമായി ഉയർന്നു..
(ഉൾപ്പാർട്ടി ജനാധിപത്യം ആണല്ലോ)
"ഉമ്മൻചാണ്ടി ചെയ്തപോലെ ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു അന്വേഷണ ഏജൻസിയെ ഏല്പിച്ചുകൂടെ"?
ഒന്ന് ആലോചിച്ചിട്ട് മൂത്ത സഖാവ് മറുപടി നൽകി
"സഖാക്കന്മാർക്ക് ബന്ധമുള്ള നല്ല കൺസൾട്ടൻസി ഉണ്ടെങ്കിൽ പറഞ്ഞോളൂ.. നമുക്ക് ഏല്പിക്കാം"