PDP ബേപ്പൂർ നിയോജക മണ്ധലം

  • Home
  • India
  • Calicut
  • PDP ബേപ്പൂർ നിയോജക മണ്ധലം

PDP ബേപ്പൂർ നിയോജക മണ്ധലം അവർണ്ണന് അധികാരം പീടിതന് മോചനം

04/12/2024
https://chat.whatsapp.com/I3r4PSEvBWO6bZb0VhOgwQഎന്റെ ബിസ്സിനെസ്സ് ഓൺലൈൻ പോർട്ടിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർക്കു ഈ ലിങ്കിൽ...
25/03/2023

https://chat.whatsapp.com/I3r4PSEvBWO6bZb0VhOgwQ

എന്റെ ബിസ്സിനെസ്സ് ഓൺലൈൻ പോർട്ടിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർക്കു ഈ ലിങ്കിൽ കയറി ഗ്രൂപ്പിൽ അങ്കമാവാം..

WhatsApp Group Invite

ഈ കുട്ടിയുടെ ആവേശം നമുക്കും ഉണ്ടാവണം...
20/03/2023

ഈ കുട്ടിയുടെ ആവേശം നമുക്കും ഉണ്ടാവണം...

മഅദനിയുടെ ഇപ്പോഴത്തെ രോഗവസ്ഥയെ കുറിച്ച് അയ്യൂബി സംസാരിച്ചപ്പോൾ വേദി കരഞ്ഞപ്പോൾ ..
20/03/2023

മഅദനിയുടെ ഇപ്പോഴത്തെ രോഗവസ്ഥയെ കുറിച്ച് അയ്യൂബി സംസാരിച്ചപ്പോൾ വേദി കരഞ്ഞപ്പോൾ ..

രമേശൻ കോഴിക്കോട് . മുക്കം. മുൻസിപ്പാലിറ്റി - വെൽഫെയർ പാർട്ടിയിൽ നിന്ന് രാജി വെച്ച് - പി ഡി പി - മെമ്പർഷിപ്പ് ഏറ്റുവാങ്ങു...
20/03/2023

രമേശൻ കോഴിക്കോട് . മുക്കം. മുൻസിപ്പാലിറ്റി - വെൽഫെയർ പാർട്ടിയിൽ നിന്ന് രാജി വെച്ച് - പി ഡി പി - മെമ്പർഷിപ്പ് ഏറ്റുവാങ്ങുന്നു

20/03/2023
പ്രമുഖ സാമൂഹിക പ്രവർത്തകിഗിരിജ ബാബു.... പി ഡി പി യിലേക്ക്‌....💪🔥പുതുക്കാട്‌ മണ്ഡലത്തിലെ പാലപ്പിള്ളിയിലെ പിന്നോക്ക ദളിത്‌...
20/03/2023

പ്രമുഖ സാമൂഹിക പ്രവർത്തകിഗിരിജ ബാബു....
പി ഡി പി യിലേക്ക്‌....💪🔥

പുതുക്കാട്‌ മണ്ഡലത്തിലെ പാലപ്പിള്ളിയിലെ പിന്നോക്ക ദളിത്‌ ജനതയുടെ ഉയർത്തെഴുന്നേൽപിന്ന് നേതൃത്വം കൊടുക്കാൻ ഇനി ഗിരിജ ബാബു ഉണ്ടാവും....

ഗിരിജ ബാബു....
ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ....

പി ഡി പി സിന്ദാബാദ്‌...💪🔥❤

16/03/2023

Pdp രാപ്പകൽ സമരം കോഴിക്കോട് മാർച്ച് 15 /16

മലബാർ മേഖലയിലെ മുഴുവൻ ജില്ലകളിലും രാപ്പകൽ സമരത്തിന് തുടക്കം കുറിച്ചു.എല്ലാ ജില്ലാ കമ്മിറ്റികളും സടകുടഞ്ഞ് എഴുന്നേറ്റിരിക...
15/03/2023

മലബാർ മേഖലയിലെ മുഴുവൻ ജില്ലകളിലും രാപ്പകൽ സമരത്തിന് തുടക്കം കുറിച്ചു.
എല്ലാ ജില്ലാ കമ്മിറ്റികളും സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു......
അഭിമാന നിമിഷം
സമര സഖാക്കൾക്ക്
അഭിവാദ്യങ്ങൾ........

Address

മുനിസിപ്പൽ റോഡ്. Feroke
Calicut
673631

Telephone

+917012477003

Website

Alerts

Be the first to know and let us send you an email when PDP ബേപ്പൂർ നിയോജക മണ്ധലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share