10/03/2024
കടലിൽ മുങ്ങിത്താഴുകയായിരുന്ന വിദ്യാര്‍ഥികളെ സ്വന്തം ജീവനെ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷിച്ച 90 വയസ്സുള്ള ചെറുകാട്ടിൽ വേലായുധനെ NCC CMC BOYS HIGH SCHOOL യൂണിറ്റിന്റെ നേതൃത്വത്തിൽ വീട്ടിൽ ചെന്ന് ആദരിച്ചു.
https://www.instagram.com/p/C4VWAeUPGvI/?igsh=MXJvaXZkc2ZkcTN3cA==