DYFI തിനൂർ മേഖല കമ്മറ്റി Official

  • Home
  • India
  • Calicut
  • DYFI തിനൂർ മേഖല കമ്മറ്റി Official

DYFI തിനൂർ മേഖല കമ്മറ്റി Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI തിനൂർ മേഖല കമ്മറ്റി Official, Political organisation, narrippatta, Calicut.

DYFI is a forward looking and progressive youth organisation inspired by anti-imperialist, democratic and socialist ideas who take up the idea of organising the young men and young women of our country.

 #വയറെരിയുന്നവരുടെ #മിഴി_നിറയാതിരിക്കാൻഹൃദയപൂർവ്വം❤️DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ15/5/2023 കോഴിക്കോട...
15/05/2023

#വയറെരിയുന്നവരുടെ
#മിഴി_നിറയാതിരിക്കാൻ

ഹൃദയപൂർവ്വം❤️

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ15/5/2023 കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ DYFI കുന്നുമ്മൽ ബ്ലോക്കിലെ തിനൂർ മേഖല കമ്മിറ്റി വിതരണം ചെയ്തു.
വനിതാ സബ് കമ്മറ്റി തിനൂർ മേഖല കൺവീനർ പാർവണ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ തിനൂർ മേഖലാ സെക്രട്ടറി പൊന്നി A ഫ്ലാഗോഫ് ചെയ്തു.

കുന്നുമ്മൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സഖാവ് സിനീഷ് കെ ടി,ബ്ലോക്ക്‌ കമ്മറ്റി അംഗം സ്നിഗ്ധ മേഖല കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

സഹകരിച്ച എല്ലാവർക്കും നന്ദി.... ❤

“വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻ “ #ഹൃദയപൂർവ്വംകോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്...
02/11/2021

“വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ “

#ഹൃദയപൂർവ്വം

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം
വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയില്‍ ഇന്ന്(02-11-2021) കുന്നുമ്മൽ ബ്ലോക്കിലെ തിനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോര്‍ വിതരണം നടത്തി. മേഖലയിൽ നിന്നും '3603' പൊതിച്ചോറുകളാണ് ലഭിച്ചത്.മാനവികത ഉയർത്തി പിടിക്കുന്ന ഡിവൈഎഫ്ഐ യുടെ ഹൃദയപൂർവ്വം പദ്ധതി ജനത അവരുടെ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. പറഞ്ഞ് ഏൽപ്പിച്ചതിനേക്കാൾ കൂടുതൽ ചോറുകളാണ് മിക്കവാറും വീടുകളിൽ നിന്നും നൽകിയത്.
ഈ മഹത്തായ പദ്ധതിയെ വിജയിപ്പിക്കുന്നതിന് വേണ്ടി പൊതിച്ചോറുകൾ നൽകി സഹായിച്ച പ്രിയമുള്ള നാട്ടുകാർ, പ്രതികൂല കാലാവസ്ഥയിലും പരിപാടി വിജയിപ്പിക്കാൻ പ്രയത്നിച്ച പ്രിയപ്പെട്ട സഖാക്കൾ,വാഹനം വിട്ട് നൽകിയ പ്രിയപ്പെട്ടവർ,ചിലവിലേക്ക് പണം നൽകി സഹായിച്ചവർ,ഭക്ഷണ വിതരണം നടത്താൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിയ പ്രിയ സഖാക്കൾ, പദ്ധതിയുടെ വിജയത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ പാർട്ടി സഖാക്കൾ,ഭക്ഷണ വിതരണത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ കൂടെ നിന്നു വേണ്ട സഹായങ്ങൾ ചെയ്തു തന്ന പ്രിയ സഖാവ് ഉണ്ണിയേട്ടൻ തുടങ്ങി ഹൃദയപൂർവ്വം ഭക്ഷണവിതരണ പദ്ധതി വിജയിപ്പിക്കുന്നതിൽ പങ്കാളികളായ മുഴുവനാളുകളെയും ഡിവൈഎഫ്ഐ തിനൂർ മേഖലാ കമ്മിറ്റി ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു.♥️

CPIM തിനൂർ ലോക്കൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവിന് അഭിനന്ദനങ്ങൾ
25/10/2021

CPIM തിനൂർ ലോക്കൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവിന് അഭിനന്ദനങ്ങൾ

തീനൂർ പുഴയിൽ മുങ്ങിത്താണ പിഞ്ചു ജീവനെ പുഴയ്ക്കും മരണത്തിനും വിട്ടുകൊടുക്കാതെ രക്ഷകരായി പ്രിയ സഖാക്കൾ. സ്വന്തം ജീവൻ പോലും...
21/08/2021

തീനൂർ പുഴയിൽ മുങ്ങിത്താണ പിഞ്ചു ജീവനെ പുഴയ്ക്കും മരണത്തിനും വിട്ടുകൊടുക്കാതെ രക്ഷകരായി പ്രിയ സഖാക്കൾ. സ്വന്തം ജീവൻ പോലും പണയം വെച്ച് രണ്ടാമതൊന്നു ചിന്തിക്കാതെയാണ് ഡി.വൈ.എഫ്.ഐയുടെ ധീര സഖാക്കൾ മന്നത്ത് രാജേഷ്, അജേഷ്, ശരത്ത് താഴെ കവലങ്കിയിൽ എന്നിവർ തീനൂർ പുഴയിൽ വീണ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. തിരുവോണ ദിനത്തിൽ തീനൂരുകാർ ഈ ധീരൻമാർക്ക് മനസറിഞ്ഞ് നന്ദി പറയുകയാണ്. ഡി.വൈ.എഫ്.ഐ തിനൂർ മേഖല കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ ❤️

ഡിവൈഎഫ്ഐ തിനൂർ മേഖല കമ്മിറ്റി ഡിജി ചലഞ്ചിലൂടെ വാങ്ങിയ ഫോണുകൾ മേഖല സെക്രട്ടറി സിനീഷ്. കെ.ടി  സി പി എം തിനൂര് ലോക്കൽ സെക്ര...
05/07/2021

ഡിവൈഎഫ്ഐ തിനൂർ മേഖല കമ്മിറ്റി ഡിജി ചലഞ്ചിലൂടെ വാങ്ങിയ ഫോണുകൾ മേഖല സെക്രട്ടറി സിനീഷ്. കെ.ടി സി പി എം തിനൂര് ലോക്കൽ സെക്രട്ടറി സഖാവ് സുധീഷ് എടോനിയെ ഏൽപ്പിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ ഷാജു പ്ലാക്കൽ,നന്ദനൻ കെ.പി,മേഖല പ്രസിഡൻ്റ് അനൂപ് വി പി, ട്രഷറർ സിജേഷ് പി പി,സുമേഷ് എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡിജി ചലഞ്ച് വിജയിപ്പിച്ച മുഴുവൻ ആളുകളെയും തിനൂർ മേഖല കമ്മറ്റിക്ക് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

അഭിവാദ്യങ്ങൾ ❤️
23/06/2021

അഭിവാദ്യങ്ങൾ ❤️

LDF❤️
28/01/2021

LDF❤️

സഖാക്കൾ❤️
18/01/2021

സഖാക്കൾ❤️

18/01/2021
വലതുപക്ഷ ഭീകരതയ്ക്കും കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലുകൾക്കുമെതിരെ ഡിവൈഎഫ്ഐ തിനൂർ മേഖലാ കമ്മിറ്റി ജനുവരി 12ന് സംഘടിപ്പിക...
10/01/2021

വലതുപക്ഷ ഭീകരതയ്ക്കും കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലുകൾക്കുമെതിരെ ഡിവൈഎഫ്ഐ തിനൂർ മേഖലാ കമ്മിറ്റി ജനുവരി 12ന് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം സ. ജംഷീദ്‌ അലി ഉദ്‌ഘാടനം ചെയ്യും.
വൈകുന്നേരം 5 മണിക്ക് കൈവേലിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ  💪❤️
18/11/2020

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ 💪❤️

സിപിഐഎം തിനൂര് ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് സുധീഷ് എടോനിക്ക് അഭിവാദ്യങ്ങൾ ❤️❤️❤️
18/11/2020

സിപിഐഎം തിനൂര് ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് സുധീഷ് എടോനിക്ക് അഭിവാദ്യങ്ങൾ ❤️❤️❤️

Address

Narrippatta
Calicut
673507

Telephone

+919544260546

Website

Alerts

Be the first to know and let us send you an email when DYFI തിനൂർ മേഖല കമ്മറ്റി Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share