DYFI പന്നിക്കോട് മേഖല

DYFI പന്നിക്കോട് മേഖല സെക്രട്ടറി : സജിത്ത് പി കെ
പ്രസിഡന്റ?

കൊടിയത്തൂർ പഞ്ചായത്തിൽ ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ വ്യാപിക്കുമ്പോഴും മാലിന്യ സംസ്കരണത്തിൽ അലംഭാവം കാണിക്കുന്ന കൊട...
17/07/2021

കൊടിയത്തൂർ പഞ്ചായത്തിൽ ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ വ്യാപിക്കുമ്പോഴും മാലിന്യ സംസ്കരണത്തിൽ അലംഭാവം കാണിക്കുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം.

പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി MCF ൽ വേർതിരിച്ച് നിക്ഷേപിക്കേണ്ട മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും കുമിഞ്ഞുകൂടുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളത്, ഹരിതകർമ്മസേനയെ ഉപയോഗപ്പെടുത്തി വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നില്ല. ഇതിനെതിരെയാണ് ഡിവൈഎഫ്ഐ പന്നിക്കോട് മേഖലയിലെ തോട്ടുമുക്കം, പന്നിക്കോട് പ്രദേശങ്ങിലെ MCF ന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

പഞ്ചായത്തിൽ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്നുണ്ട് ഇത്തരം ഗൗരവമേറിയ സമയങ്ങളിൽ ഇതുപോലുള്ള പഞ്ചായത്തിന്റെ അലംഭാവം രോഗവ്യാപനം കൂടുന്നതിന് കാരണമാകും വിഷയത്തിൽ അധികാരികൾ ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കൂടുതൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു.

രണ്ടാം കോവിഡ് തരംഗത്തിൽ മുഴുവൻ സമയവും സന്നദ്ധരായി മാതൃക തീർക്കുവാണ് പ്രിയ സഖാക്കൾ, മേഖലയിലെ DYFI YOUTH BRIGADE അംഗങ്ങളായ...
11/05/2021

രണ്ടാം കോവിഡ് തരംഗത്തിൽ മുഴുവൻ സമയവും സന്നദ്ധരായി മാതൃക തീർക്കുവാണ് പ്രിയ സഖാക്കൾ,
മേഖലയിലെ DYFI YOUTH BRIGADE അംഗങ്ങളായ സ: ഹസൈനാർ, അനീസ്, ഇർഷാദ് തുടങ്ങിയവർ കോവിഡ് പ്രവർത്തനത്തിൽ,
അഭിവാദ്യങ്ങൾ 🌹👍


്നിക്കോട്

തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടെ MBBS പാസ്സായ അഭിഷേക്.സിയ്ക്ക് (പന്നിക്കോട്) DYFI പന്നിക്കോട് മേഖലാ ക...
21/01/2021

തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടെ MBBS പാസ്സായ അഭിഷേക്.സിയ്ക്ക് (പന്നിക്കോട്) DYFI പന്നിക്കോട് മേഖലാ കമ്മിറ്റിയുടെ ഉപഹാരം DYFI സംസ്ഥാന ജോ.സെക്രട്ടറി സഖാവ് വി.വസീഫ് നൽകി ആദരരിക്കുന്നു.

 #ജനുവരി_12  #യൂത്ത്_ഡേ യുടെ ഭാഗമായികൊണ്ട്  DYFI ഉച്ചക്കാവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് ഓട്ടിസം സെന്...
12/01/2021

#ജനുവരി_12
#യൂത്ത്_ഡേ യുടെ ഭാഗമായികൊണ്ട് DYFI ഉച്ചക്കാവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് ഓട്ടിസം സെന്ററിലേക്ക് ദേശാഭിമാനി നിത്യദിന പത്രവും, കുടുംബം മാസികയും വിതരണം ചെയ്തു...

പരിപാടിക്ക് DYFI യൂണിറ്റ് സെക്രട്ടറി പ്രണവ് ഉച്ചക്കാവിൽ, മേഖല കമ്മിറ്റി അംഗം ദിൽഷാദ് എ.പി, ശിബിൽ പരപ്പിൽ, തുടങ്ങിയവർ നേതൃത്വം നൽകി


അരും കൊലയിൽ പ്രതിഷേധം:കാസർഗോഡ് കാഞ്ഞങ്ങാട് DYFI പ്രവർത്തകൻ റൗഫ് അബ്ദുൽ റഹ്മാനെ മുസ്ലിം ലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തിയതി...
26/12/2020

അരും കൊലയിൽ പ്രതിഷേധം:

കാസർഗോഡ് കാഞ്ഞങ്ങാട് DYFI പ്രവർത്തകൻ റൗഫ് അബ്ദുൽ റഹ്മാനെ മുസ്ലിം ലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് DYFI പന്നിക്കോട് മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്നിക്കോട് പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് കമ്മിറ്റി അംഗം ജാഫർ ഷെരീഫ് ഉദ്ഘാടനം ചെയ്തു.

16/11/2020
 #വിപ്ലവ_പോരാട്ടങ്ങളുടെ_40_വർഷങ്ങൾ നവം: 3 DYFI സ്ഥാപകദിനംപന്നിക്കോട് മേഖലയിലെ വിവിധ യൂണിറ്റുകളിൽ നടന്ന പ്രഭാതഭേരി...
03/11/2020

#വിപ്ലവ_പോരാട്ടങ്ങളുടെ_40_വർഷങ്ങൾ
നവം: 3 DYFI സ്ഥാപകദിനം
പന്നിക്കോട് മേഖലയിലെ വിവിധ യൂണിറ്റുകളിൽ നടന്ന പ്രഭാതഭേരി...

കൊടിയത്തൂർ പഞ്ചായത്ത് വാർഡ് 5 തോട്ടുമുക്കത്ത് കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ വീടും പരിസരവും അദ്ദേഹമുപയോഗിച്ച വാഹനവും DYF...
11/10/2020

കൊടിയത്തൂർ പഞ്ചായത്ത് വാർഡ് 5 തോട്ടുമുക്കത്ത് കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ വീടും പരിസരവും അദ്ദേഹമുപയോഗിച്ച വാഹനവും DYFI അണുവിമുക്തമാക്കി,
പന്നിക്കോട് മേഖലാ യൂത്ത്ബ്രിഗേഡ് ക്യാപറ്റനും,
DYFI മേഖല സെക്രട്ടറിയുമായ സജിത്തിന്റെ നേതൃത്വത്തിൽ അണുവിമുക്തമാകുന്നു...

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പന്നിക്കോട് പൊലുകുന്നത്ത് കൊവിഡ് പോസിറ്റീവായവരുടെ വീടും പരിസരവും, അതോടൊപ്പം ആളുകൾ കൂടുതലായി ഇ...
10/10/2020

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പന്നിക്കോട് പൊലുകുന്നത്ത് കൊവിഡ് പോസിറ്റീവായവരുടെ വീടും പരിസരവും, അതോടൊപ്പം ആളുകൾ കൂടുതലായി ഇടപഴകുന്ന എരഞ്ഞിമാവ് പൊതുവിതരണ കേന്ദ്രവും പരിസരവും DYFI പന്നിക്കോട് മേഖലാ യൂത്ത്ബ്രിഗേഡ് അംഗം വിപിൻരാജിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു...

തൃശ്ശൂരിൽ DYFI പ്രവർത്തകനായ സഖാവ് സനൂപിനെ ദാരുണമായി  കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു DYFI പന്നിക്കോട് മേഖല കമ്മിറ്റി പന്...
05/10/2020

തൃശ്ശൂരിൽ DYFI പ്രവർത്തകനായ സഖാവ് സനൂപിനെ ദാരുണമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു DYFI പന്നിക്കോട് മേഖല കമ്മിറ്റി പന്നിക്കോട് അങ്ങാടിയിൽ പ്രതിഷേധിച്ചു...

ക്രൂരതക്ക്‌ മാപ്പില്ല...
പ്രതിഷേധം പന്നിക്കോട്

ഫത്റാസിൽ നടന്ന ക്രൂരമായ കൊലപാതകത്തിലും സ്ത്രീപീഢനത്തിലും പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സംസ്ഥാനവ്യാപകമായി  നടത്തിയ  പ്രതിഷേധജ...
04/10/2020

ഫത്റാസിൽ നടന്ന ക്രൂരമായ കൊലപാതകത്തിലും സ്ത്രീപീഢനത്തിലും പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധജ്വാലയിൽ ഭാഗമായിക്കൊണ്ട് പന്നിക്കോട് മേഖല കമ്മിറ്റിക്കു കീഴിൽ നടന്ന പ്രതിഷേധം ....💪🚩🚩



പന്നിക്കോട് കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ വീടും പരിസരവും DYFI  youth brigade അംഗം സഖാവ് വിപിൻരാജിന്റെ നേതൃത്വത്തിൽ ...
04/10/2020

പന്നിക്കോട് കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ വീടും പരിസരവും DYFI youth brigade അംഗം സഖാവ് വിപിൻരാജിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നു..

Address

പന്നിക്കോട്
Calicut
673602

Website

Alerts

Be the first to know and let us send you an email when DYFI പന്നിക്കോട് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share