26/11/2024
കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം നാടിന് സമർപ്പിച്ചു
നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണ പുതുക്കി വിവിധ യൂനിറ്റുകളിലും മേഖലാ കേന്ദ്രങ്ങളിലും പ്രഭാത ഭേരി മുഴക്കി പതാക ഉയർത്തി.
കോഴിക്കോട് നോർത്ത് ബ്ലോക്കിൽ കുണ്ടുപറമ്പ് മേഖലയിലെ പറമ്പത്ത്സൗത്ത് , പറമ്പത്ത് നോർത്ത് യൂണിറ്റുകൾ സംയുക്തമായി തയ്യാറാക്കിയ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സ്വാഗതം സ : അഭിജിത്ത് (ഡിവൈഎഫ്ഐ പറമ്പത്ത് നോർത്ത് സെക്രട്ടറി)
അധ്യക്ഷൻ സ: രഷിൽ(ഡിവൈഎഫ്ഐ പറമ്പത്ത് സൗത്ത് പ്രസിഡൻറ് , കുണ്ടുപറമ്പ് മേഖല ജോ. സെക്രട്ടറി)
DYFI നോർത്ത് ബ്ലോക്ക് സെക്രട്ടറി സ: അക്ഷയ് പതാക ഉയർത്തി. DYFI സംസ്ഥാന കമ്മിറ്റി അംഗം സ: ആര്യ രാജേന്ദ്രൻ, സിപിഐഎം ലോക്കൽ സെക്രട്ടറി ഷിംജിത്ത്, കൗൺസിലർമാരായ സ:വരുൺ ഭാസ്കർ (വാർഡ് 7 DYFI മുൻ ജില്ല ജോ. സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി ), റീജ(വാർഡ് 6 ) dyfi ജില്ലാ കമ്മിറ്റി അംഗം അമിത പ്രദീപ് യൂണിറ്റ് കമ്മിറ്റി
ആർക്കുവേണ്ടി
സ: അവിനാഷ് (DYFI കുണ്ടൂപറമ്പ് മേഖലാ സെക്രട്ടറി) നന്ദി പറഞ്ഞു
അംഗങ്ങൾ മേഖലാ കമ്മിറ്റി അംഗങ്ങൾ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ സംഖാക്കൾ നിഖിൽ സബിൻ റാം അജീഷ് എന്നിവർ സന്നിതരായി മറ്റ്സഖാക്കൾ പ്രഭാത ഭേരി മുഴക്കി പരിപാടിയിൽ അണിചേർന്നു..