Secretary CPIM Kozhikode north AC

Secretary CPIM Kozhikode north AC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Secretary CPIM Kozhikode north AC, Political organisation, M DASAN MANDIRAMMWESTHILL, KOZHIKODE, Calicut.

20/11/2024
സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ കമ്മറ്റിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടന്നു സമുച്ഛയം എകെജി ഭവൻ മുഖ്യമന്ത്രി പിണറായി വിജ...
26/10/2024

സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ കമ്മറ്റിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടന്നു സമുച്ഛയം എകെജി ഭവൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

25/10/2024
നാളെയാണ്...കോഴിക്കോട് നോർത്ത് ഏരിയയിലെ സഖാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്ന ദിവസംമലയാളികളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി...
25/10/2024

നാളെയാണ്...
കോഴിക്കോട് നോർത്ത് ഏരിയയിലെ സഖാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്ന ദിവസം
മലയാളികളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി നാളെ എകെജി ഭവൻ ജനങ്ങൾക്ക് തുറന്നുകൊടുക്കും

സിപിഐ എമ്മിനെതിരായ മാധ്യമ,വലതുപക്ഷരാഷ്ട്രീയ ആക്രമണങ്ങൾ തുടരുമ്പോഴും പാർടി അതിന്റെ വേര് താഴ്ത്തുന്നത് ജനഹൃദയങ്ങളിലാണ്. രാ...
10/10/2024

സിപിഐ എമ്മിനെതിരായ മാധ്യമ,വലതുപക്ഷരാഷ്ട്രീയ ആക്രമണങ്ങൾ തുടരുമ്പോഴും പാർടി അതിന്റെ വേര് താഴ്ത്തുന്നത് ജനഹൃദയങ്ങളിലാണ്. രാജ്യത്ത് മറ്റൊരുപാർട്ടിക്കും അവകാശപ്പെടാനാവാത്ത വിധം ക്രിയാത്മകമായ ജനാധിപത്യപ്രക്രിയയിലൂടെ 24ാം പാർട്ടികോൺഗ്രസ്സിന്റെ ഭാഗമായ സമ്മേളനങ്ങൾ പൂർത്തീകരിച്ചുവരികയാണ്. സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാക്കമ്മറ്റിക്ക് കീഴിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാവുമ്പോൾ 30 വനിതകൾ അടുത്ത മൂന്ന് വർഷത്തേക്ക് പാർട്ടി ബ്രാഞ്ചുകളെ നയിക്കാൻ ചുമതലയേറ്റു.
വനിതാപ്രാതിനിത്യം വാക്കുകളിലല്ല, അർഹമായപരിഗണന നൽകി നേതൃത്വത്തിലേക്കുയർത്തുകയാണ് സിപിഐ എം.
ബ്രാഞ്ചുകളുടെ നേതൃപദവിയിലേക്കുയരുന്ന വനിതാ സഖാക്കൾ നാടിന്റെ കരുത്ത് മാത്രമല്ല....
നിലച്ചുപോവാത്ത പോരാട്ടങ്ങളുടെ തുടർച്ചയിൽ സ്വയം കരുത്ത് നേടുകയാണ്...
സമത്വസുന്ദരമായ സ്വപ്‌നം സാക്ഷാത്കരിക്കാൻ...
ഈ നാട് ചുവപ്പിക്കാൻ...
അഭിവാദ്യങ്ങൾ പ്രിയസഖാക്കളെ...

Address

M DASAN MANDIRAMMWESTHILL, KOZHIKODE
Calicut
673005

Website

Alerts

Be the first to know and let us send you an email when Secretary CPIM Kozhikode north AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share