DYFI Parambath South & North Unit

DYFI Parambath South & North Unit Democratic Youth Federation Of India
(1)

ബാല്യത്തിൽ ഞങ്ങളെ അധിശയിപിച്ചു,കൗമാരത്തിൽ ഞങ്ങളെ വിസ്മയിപ്പിച്ചു,യൗവ്വനത്തിൽ ഞങ്ങളെ ആവേശം കൊള്ളിച്ചു,പ്രിയ സഖാവ് വിഎസിന്...
22/07/2025

ബാല്യത്തിൽ ഞങ്ങളെ അധിശയിപിച്ചു,
കൗമാരത്തിൽ ഞങ്ങളെ വിസ്മയിപ്പിച്ചു,
യൗവ്വനത്തിൽ ഞങ്ങളെ ആവേശം കൊള്ളിച്ചു,
പ്രിയ സഖാവ് വിഎസിന് വിട 🌹

 #വയറെരിയുന്നവരുടെ #മിഴി_നിറയാതിരിക്കാൻഹൃദയപൂർവ്വം❤️DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്ക...
26/11/2024

#വയറെരിയുന്നവരുടെ
#മിഴി_നിറയാതിരിക്കാൻ

ഹൃദയപൂർവ്വം❤️

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ 26/11/24 DYFI കോഴിക്കോട് നോർത്ത് ബ്ലോക്കിലെ കുണ്ടൂപ്പറമ്പ് മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം ചെയ്തു...
CPI(M) ലോക്കൽ കമ്മിറ്റി അംഗം സ : എം കെ മണി ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് കമ്മിറ്റി സഖാക്കൾ എന്നിവർ നേതൃത്വം നൽകി.

സഹകരിച്ച എല്ലാവർക്കും നന്ദി.... ❤

കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം നാടിന് സമർപ്പിച്ചുനവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണ പുതുക്കി വിവിധ...
26/11/2024

കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം നാടിന് സമർപ്പിച്ചു

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണ പുതുക്കി വിവിധ യൂനിറ്റുകളിലും മേഖലാ കേന്ദ്രങ്ങളിലും പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി.
കോഴിക്കോട് നോർത്ത് ബ്ലോക്കിൽ കുണ്ടുപറമ്പ് മേഖലയിലെ പറമ്പത്ത് സൗത്ത് & നോർത്ത് യൂണിറ്റുകൾ സംയുക്തമായി തയ്യാറാക്കിയ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സ്വാഗതം സ : അഭിജിത്ത് (ഡിവൈഎഫ്ഐ പറമ്പത്ത് നോർത്ത് സെക്രട്ടറി)
അധ്യക്ഷൻ സ: രഷിൽ (DYFI പറമ്പത്ത് സൗത്ത് പ്രസിഡൻറ് , കുണ്ടുപറമ്പ് മേഖല ജോ. സെക്രട്ടറി)
DYFI നോർത്ത് ബ്ലോക്ക് സെക്രട്ടറി സ: അക്ഷയ് പതാക ഉയർത്തി.
DYFI സംസ്ഥാന കമ്മിറ്റി അംഗം സ: ആര്യ രാജേന്ദ്രൻ,
CPIM ലോക്കൽ സെക്രട്ടറി സ:ഷിംജിത്ത് ടി എസ്
കൗൺസിലർമാരായ സ:വരുൺ ഭാസ്കർ (വാർഡ് 7, CPIM കരുവിശ്ശേരി ലോക്കൽ സെക്രട്ടറി , DYFI മുൻ ജില്ല ജോ. സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി ), റീജ(വാർഡ് 6, കുണ്ടൂപറമ്പ് LC )
DYFI ജില്ലാ കമ്മിറ്റി അംഗം സ:അമിത പ്രദീപ്
സ:അവിനാഷ് (DYFI മേഖലാ സെക്രട്ടറി) നന്ദി പറഞ്ഞു
യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, മേഖലാ കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ സഖാക്കൾ നിഖിൽ, സബിൻ റാം, അജീഷ് എന്നിവർ സന്നിതരായി മറ്റ്സഖാക്കൾ പ്രഭാതഭേരി മുഴക്കി പരിപാടിയിൽ അണിചേർന്നു..

നവംബർ 3 #ഡിവൈഎഫ്ഐ #സ്ഥാപകദിനം ത്യാഗസുരഭിലമായ പോരാട്ടങ്ങളുടെ കരുത്തും ഊർജ്ജവുമായി ഇന്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ  44-ാംരൂ...
03/11/2024

നവംബർ 3
#ഡിവൈഎഫ്ഐ
#സ്ഥാപകദിനം

ത്യാഗസുരഭിലമായ പോരാട്ടങ്ങളുടെ കരുത്തും ഊർജ്ജവുമായി ഇന്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ 44-ാംരൂപീകരണ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ പറമ്പത്ത് സൗത്ത് & നോർത്ത് യൂണിറ്റ് പറമ്പത്ത് ബസാറിലും പെന്റാ ഗാർഡൻ സൗത്ത് യൂണിറ്റ് സെക്രട്ടറി സ:നിധിൻ. ഇടിക്കണ്ടി നോർത്ത് യൂണിറ്റ് സെക്രട്ടറി സ:പ്രബിൻ പതാക ഉയർത്തി.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച ഭഗത് സിംഗ്ൻ്റെ ഓർമ്മകൾ ഇരുമ്പുന്ന പഞ്ചാബിലെ ലുധിയാനയിലെ സഹീദ് കർത്താർ സിംഗ് സരബ ഗ്രാമത്തിൽ 1980 നവംബർ 3 നാണ് ഡി.വൈ.എഫ്.ഐ രൂപീകരിച്ചത്

സിപിഐഎം കുണ്ടൂപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത ഡിവൈഎഫ്ഐ കുണ്ടുപറമ്പ് മേഖല സെക്രട്ടറി സഖാവ് അവിനാഷ് അഭിവാദ്...
10/10/2024

സിപിഐഎം കുണ്ടൂപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത ഡിവൈഎഫ്ഐ കുണ്ടുപറമ്പ് മേഖല സെക്രട്ടറി സഖാവ് അവിനാഷ് അഭിവാദ്യങ്ങൾ

Address

Parambath Karuvissery
Calicut
673010

Website

Alerts

Be the first to know and let us send you an email when DYFI Parambath South & North Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share