Indian Youth Congress - Omassery

Indian Youth Congress - Omassery Indian Youth Congress - Omassery run by IYC Omassery members and wellwishers of the UDF alliance

02/06/2026
01/06/2026

വികസനപ്രവർത്തനങ്ങളുടെ ഏകോപനത്തിനാണ് മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകിയത്

01/06/2026

👆ഇന്ന് ഒറ്റ ദിവസം കൊണ്ട് ലക്ഷ കണക്കിന് ആളുകൾ സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യ്ത ഏറ്റവും വൈറലായ ചിത്രമാണ് ഇത്.

രാഷ്ട്രീയത്തിൽ ഇറങ്ങിയതു മുതൽ മേലനങ്ങി പണിയെടുക്കാത്ത നേതാക്കൾ!
മുദ്രാവാക്യം വിളിക്കാത്ത അവരുടെ മക്കൾ !
CBSE യിൽ പഠിച്ച് വെക്കേഷൻ കാലം അമേരിക്കയിൽ അടിച്ചു പൊളിക്കുന്ന അവരുടെ കൊച്ചു മക്കൾ!

ഇവർക്ക് വേണ്ടി ED യെ ആക്രമിച്ച് ജയിലിൽ പോയ ചിന്താ ശേഷി നഷ്ടപ്പെട്ട പാവം ഒരു പാർട്ടി അടിമയുടെ വീടാണിത്! മുൻ മന്ത്രി ശിവൻ കുട്ടി അവിടെ ചെന്ന് അവരെ ആശ്വസിപ്പിക്കുന്നു

മനുഷ്യനെ മയക്കുന്ന, തലമുറകളായി കൈമാറി വരുന്ന ലഹരി ആണ് കമ്യൂണിസം.

ഇവരെ പറഞ്ഞിട്ട് കാര്യമില്ല, അവർക്ക് ആ വലയത്തിൽ നിന്ന് മോചനമില്ല

പുതിയ തലമുറ ശ്രദ്ധിക്കണം.നിങ്ങൾ നിങ്ങളുടെ കുട്ടികളെ കമൂണിസ്റ്റുകളെ കണ്ണിൽ പെടാതെ വളർത്തുക. കഷ്ടപ്പെട്ട് എത്ര പണം ചിലവായാലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ,sfi ക്കോ യാതൊരു സ്വാധീനവും ഇല്ലാത്ത കലാലയങ്ങളിൽ അയച്ച് പഠിപ്പിക്കുക!
അവരെങ്കിലും അടിമകളാകാതെ, ചിന്താശേഷി ഉള്ള സ്വതന്ത്ര പൗരന്മാർ ആയി തീരട്ടെ . അധികാരത്തിലിരുന്ന് തലമുറകൾക്കായി കോടികൾ സമ്പാദിച്ച വിജയന് വേണ്ടി തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ വേലയും കൂലിയുമില്ലാത്ത കുറെ അടിമക്കമ്മികളെ സൃഷ്‌ടിക്കാനായിയെന്നതാണ് കഴിഞ്ഞ സംഭവങ്ങൾ കൊണ്ട് വിജയൻ്റെ വിജയം😎

#അടിമജീവിതം #അന്തംകമ്മി #കമ്മ്യൂണിസം #പിണറായി #പിണറായിവിജയൻ #തിരുവനന്തപുരം #കേരളം

01/06/2026

ശനിയാഴ്ച സോനാര്‍പൂരിലെത്തിയപ്പോഴാണ് അഭിഷേക് ബാനര്‍ജി ആക്രമിക്കപ്പെട്ടത്...

🧾  *സ്കൂളുകൾ‌ തുറക്കുന്നു; ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം, സമയക്രമം ഇങ്ങനെ...(01 June)*തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതി...
01/06/2026

🧾 *സ്കൂളുകൾ‌ തുറക്കുന്നു; ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം, സമയക്രമം ഇങ്ങനെ...(01 June)*

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ്.

Address

Omassery
Calicut

Website

Alerts

Be the first to know and let us send you an email when Indian Youth Congress - Omassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share