യുവമോർച്ച സിവിൽ സ്റ്റേഷൻ

  • Home
  • India
  • Calicut
  • യുവമോർച്ച സിവിൽ സ്റ്റേഷൻ

യുവമോർച്ച സിവിൽ സ്റ്റേഷൻ യുവമോർച്ച സിവിൽ സ്റ്റേഷൻ

17/03/2026
നിങളിത് വായിച്ചിട്ട് ഷേര്‍ ചെയ്യുകയോ ലെെക്ക് ചെയ്യുകയോ മതീ..!കേരളത്തില്‍ ഇന്ന് നിരന്തരമായി 'ജനകീയമായ' സമരം നടക്കുന്ന ഒരേ...
17/03/2026

നിങളിത് വായിച്ചിട്ട് ഷേര്‍ ചെയ്യുകയോ
ലെെക്ക് ചെയ്യുകയോ മതീ..!

കേരളത്തില്‍ ഇന്ന് നിരന്തരമായി 'ജനകീയമായ' സമരം നടക്കുന്ന ഒരേയൊരു ജില്ല കോഴിക്കോട് ആണ്..!

അത് നടത്തുന്നത് BJP യുടെ ജില്ലാ അധ്യക്ഷന്‍
Adv Prakash Babu നേതൃത്വത്തില്‍ എന്നതാണ്
ഏറ്റവും പ്രധാനം

ഇന്നത്തെ സമരം
'കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍' നേഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി കെെകൊള്ളുന്നൂ എന്നറിഞപ്പോള്‍ ഇടം വലം നോക്കാതെ ജില്ലാ അധ്യക്ഷന്‍ നേരിട്ടെത്തി.

ആശുപത്രിയിലേക്ക് BJP വരുമ്പോ തന്നെ അവിടെ ഹോസ്പിറ്റലില്‍ ഒരു ബോര്‍ഡ് വച്ചിരുന്നൂ..

''ആശുപത്രിയിലെ തൊഴിലാളി'' എന്ന് നേഴ്സുമാരെ പുച്ഛിച്ചുകൊണ്ട് സമരത്തെ ഇല്ലാതാക്കാനുള്ള ബോര്‍ഡായിരുന്നൂ അത്.

അപ്പൊ തന്നെ അധ്യക്ഷന്‍ മാനേജ്മെന്‍റിനെ വിളിച്ച് പറഞൂ
ഈ ബോര്‍ഡര്‍ നേഴ്സുമാരെ അധിഷേപിക്കുന്നതാണ് അരമണിക്കൂറിനുള്ളില്‍ ഇത് മാറ്റണം എന്ന്..!
അല്ലെങ്കില്‍ ഞങളതെടുത്ത് വേസ്റ്റിലിടുമെന്ന്..!

പക്ഷേ BJP പറഞ വാക്ക് പാലിക്കേണ്ടി വന്നൂ..!

ബോര്‍ഡ് നേരെ വേസ്റ്റ് ബോക്സിലുണ്ട് ഇപ്പോള്‍...!

പിന്നെ സമരം കടുത്തപ്പോള്‍
അനുനയ ചര്‍ച്ച ♥♥♥

ചര്‍ച്ചയില്‍ വിജയിച്ചത്..!

ഹോസ്റ്റലില്‍ നിന്ന് 8 മണിക്ക് മുന്നേ ഇറങിയില്ലെങ്കില്‍ നടപടി കെെകൊള്ളും എന്നും,
മെസ്സ് ക്ലോസ്സ് ചെയ്യുമെന്നമറിയിച്ച മാനേജ്മെന്‍റിനോട് ഇത് വെള്ളരിക്കാ പട്ടണമല്ലെന്ന് തിരച്ചറിയിച്ചതോടെ

ആ ഓര്‍ഡര്‍ മാനേജ്മെന്‍റ് പിന്‍വലിച്ചൂ..!

പ്രതികാര നടപടിയായി
സമരത്തിന്‍റെ പേരില്‍ നെഴ്സുമാരെ ''ടെര്‍മിനേറ്റ് ചെയ്യുമെന്ന'' ഭീഷണി നാലായി മടക്കി പോക്കറ്റിവച്ചോളാന്‍ പറയുകയും,അത് റദ്ദ് ചെയ്യിപ്പിച്ച്
താല്‍ക്കാലികമായി 'അന്വേഷണത്തിന് വച്ചിരിക്കുന്നൂ' എന്ന ലേബലിലേക്ക് മാറ്റിയിരിക്കുന്നൂ...!

സമരം സമരത്തിന്‍റെ രീതിയില്‍ പോകുമെന്നും,
ഏതെങ്കിലും രീതിയില്‍ അടിച്ചമര്‍ത്താന്‍
' ഈ കോര്‍പ്പറേറ്റ് ഭീമന്മാര്‍' വന്നാല്‍
BJP കൂടെയുണ്ടാവുമെന്നും
BJP അതിന്‍റെ യഥാര്‍ത്ഥ ജനകീയ മുഖം ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കാണുമെന്നും
സമരത്തിന്‍റെ മുന്‍പുന്തിയില്‍ വച്ച് പ്രകാശേട്ടന്‍ അറിയിച്ചൂ..!

കോഴിക്കോട് ജില്ല ഇനി അനാഥമല്ല..!
💪💪💪💪💪
ഒരു നേതാവുണ്ട്..♥
ഒരു ദേശീയ പാര്‍ട്ടിയുണ്ട്..♥

ജനകീയനായ നേതാവ്..!
ഹൃദയം കൊടുക്കുന്ന നേതാവ്..!

അഭിനന്ദനങള്‍ പ്രകാശേട്ടാ..♥

Copy

10/03/2026
പിഎം കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവായ 2000 രൂപ ഇന്ന് കർഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തും. ഇതിലൂടെ ഗുണഭോക്തരാകുന്നത് രാജ്യ...
19/11/2025

പിഎം കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവായ 2000 രൂപ ഇന്ന് കർഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തും.

ഇതിലൂടെ ഗുണഭോക്തരാകുന്നത് രാജ്യത്തെ 11 കോടി കർഷകരാണ്.

പ്രതിവർഷം 6000 രൂപയാണ് പദ്ധതി പ്രകാരം മോദി സർക്കാർ കർഷകർക്ക് നൽകുന്നത്. മൂന്ന് ഗഡുക്കളായിട്ടാണ് ഈ തുക ലഭിക്കുക.

3.70 ലക്ഷം കോടി രൂപയാണ് ഇതിനോടകം കർഷകർക്ക് ലഭിച്ച് കഴിഞ്ഞിരിക്കുന്നത്.

 # # #മാറാത്തത് ഇനി മാറും 🧡🧡🧡
16/11/2025

# # #മാറാത്തത് ഇനി മാറും 🧡🧡🧡

20/07/2025

ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രഭാരിയായി തെരഞ്ഞെടുക്കപ്പെട്ട
കെ രഞ്ജിത്ത് Ranjith BJP Kannur
#അഭിനന്ദനങ്ങൾ


10/07/2025

നന്ദി മോദി ...

കേരളത്തിലെ ഉരുൾപൊട്ടലും പ്രളയവും അക്കമുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 153.2 കോടി രൂപ അനുവദിച്ചു. കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ ചേർത്തുപിടിക്കുകയാണ്.

പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്രം തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിർവ്വഹിക്കുമ്പോൾ, സംസ്ഥാന സർക്കാർ അത് ചെയ്യുന്നില്ല. അവഗണനയുടെയും ഉദാസീനതയുടെയും ഈ നീണ്ട ചരിത്രം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. പ്രതികരണശേഷിയും ഉത്തരവാദിത്തബോധവും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള വികസിത കേരളത്തിനായി, ബിജെപിയുമായി അണി ചേരാം.



10/07/2025
10/07/2025

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യവും പോഷണവും ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) പദ്ധതിയിലൂടെ കേന്ദ്രസർക്കാർ.

ഈ പദ്ധതിയിലൂടെ അമ്മമാർക്ക് സാമ്പത്തിക സഹായം നൽകി അവരുടെ ആരോഗ്യപരിപാലനത്തിന് പിന്തുണ നൽകുന്നു. 2025 മാർച്ച് വരെയുള്ള കണക്കുകൾ അനുസരിച്ച്, സംസ്ഥാനത്തെ 10,08,045 അമ്മമാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ഇതിനായി ആകെ 444.10 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. കേരളത്തിലെ അമ്മമാരുടെയും ശിശുക്കളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് മോദി സർക്കാർ.


04/07/2025

Address

Calicut
673020

Website

Alerts

Be the first to know and let us send you an email when യുവമോർച്ച സിവിൽ സ്റ്റേഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share