Vanitha League Kerala - വനിതാ ലീഗ്

Vanitha League Kerala - വനിതാ ലീഗ് Official page of the Women's League, Kerala State Committee.

തലൈവർ തകൈസാൽ തമിഴർ തമിഴ്‌നാട് സർക്കാറിന്റെഉന്നത ബഹുമതി ഏറ്റുവാങ്ങി മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്...
15/08/2025

തലൈവർ
തകൈസാൽ
തമിഴർ

തമിഴ്‌നാട് സർക്കാറിന്റെ
ഉന്നത ബഹുമതി ഏറ്റുവാങ്ങി
മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ്
പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ

സ്വാതന്ത്ര്യം തന്നെയമൃതംസ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക്മൃതിയേക്കാൾ ഭയാനകം.സ്വാതന്ത്ര്യ ദിന ആശംസകൾ
15/08/2025

സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം.

സ്വാതന്ത്ര്യ ദിന
ആശംസകൾ

ഹരിതാഭിവാദ്യങ്ങൾ.
26/07/2025

ഹരിതാഭിവാദ്യങ്ങൾ.

Conquer2025 വനിതാ ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് ജൂലൈ 20,21 ഞായർ, തിങ്കൾകാപ്പാട് ബീച്ച് റിസോർട്ട്, കോഴിക്കോട്(പി....
16/07/2025

Conquer2025
വനിതാ ലീഗ്
സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ്
ജൂലൈ 20,21 ഞായർ, തിങ്കൾ
കാപ്പാട് ബീച്ച് റിസോർട്ട്, കോഴിക്കോട്
(പി.പി നസീമ ടീച്ചർ നഗർ)

Conquer2025 വനിതാ ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് ജൂലൈ 20,21 ഞായർ, തിങ്കൾകാപ്പാട് ബീച്ച് റിസോർട്ട്, കോഴിക്കോട്(പി....
16/07/2025

Conquer2025
വനിതാ ലീഗ്
സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ്
ജൂലൈ 20,21 ഞായർ, തിങ്കൾ
കാപ്പാട് ബീച്ച് റിസോർട്ട്, കോഴിക്കോട്
(പി.പി നസീമ ടീച്ചർ നഗർ)

ക്യാമ്പ് ഉദ്ഘാടനം:
പി.കെ കുഞ്ഞാലിക്കുട്ടി
(മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി)

വനിതാ ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ്.
15/07/2025

വനിതാ ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ്.

'ഇഫ്താർ വിരുന്നുംസ്‌നേഹ സംഗമവും' മാർച്ച് 08അന്താരാഷ്ട്ര വനിതാ ദിനത്തിൽ തിരൂരിലെ സ്നേഹവീട്ടിൽ - ഇഫ്താർ വിരുന്ന്- ഡോ. ഖമറു...
05/03/2025

'ഇഫ്താർ വിരുന്നും
സ്‌നേഹ സംഗമവും'

മാർച്ച് 08
അന്താരാഷ്ട്ര
വനിതാ ദിനത്തിൽ
തിരൂരിലെ സ്നേഹവീട്ടിൽ

- ഇഫ്താർ വിരുന്ന്
- ഡോ. ഖമറുന്നീസ അൻവറിന് ആദരം

2025 മാർച്ച് 08 ശനി, 4:30 PM

തലസ്ഥാനത്ത് ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി. സർക്കാർ പദ്ധതികളെ ഫലപ്രദമ...
24/02/2025

തലസ്ഥാനത്ത് ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി. സർക്കാർ പദ്ധതികളെ ഫലപ്രദമായി സാധാരണക്കാർക്ക് ഇടയിലേക്ക് എത്തിക്കുന്ന ആശാവർക്കർമ്മാർ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാടും ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസുവും പറഞ്ഞു.

സി.പി.എമ്മോ അനുകൂല സംഘടനകളോ മുൻകൈ എടുത്ത് നടത്താത്ത ഒരു സമരവും അംഗീകരിക്കാൻ ആ പാർട്ടിയോ അതിന്റെ നേതാക്കളോ തയ്യാറല്ല എന്നതിന് തെളിവാണ് ഇപ്പോൾ സി.പി.എം നേതാക്കളുടേതായി വരുന്ന പ്രസ്താവനകളും പാർട്ടി മുഖപത്രത്തിലെ ലേഖനങ്ങളും. ആശാവർക്കർമ്മാർ ഇപ്പോൾ ചെയ്യുന്ന ജനാധിപത്യ മാർഗ്ഗത്തിലുള്ള സമരത്തെ അപമാനിക്കുന്ന രീതി തൊഴിലാളി വർഗ്ഗ പ്രത്യേയശാസ്ത്രം പറയുന്ന പാർട്ടിക്ക് ചേർന്നതല്ല.

വനിതാ ലീഗ് സാധാരണക്കാരായ സ്ത്രീകൾ നടത്തുന്ന ഈ സമരത്തെ പൂർണ്ണമായും പിന്തുണക്കുകയും അവർക്ക് വേണ്ട സഹായ സഹകരണങ്ങൾ ഉറപ്പുനൽകുകയുമാണെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

*إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ*വനിതാ ലീഗ് സംസ്ഥാന ട്രഷറർ പി.പി നസീമ ടീച്ചർക്ക്പ്രാർത്ഥനകളോടെ വിട
28/11/2024

*إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ*

വനിതാ ലീഗ് സംസ്ഥാന ട്രഷറർ പി.പി നസീമ ടീച്ചർക്ക്
പ്രാർത്ഥനകളോടെ
വിട

സംസ്ഥാന വനിതാ ലീഗ് സി.എച്ച് അനുസ്മരണ സെമിനാർ - ചിത്രങ്ങൾ
01/10/2024

സംസ്ഥാന വനിതാ ലീഗ് സി.എച്ച് അനുസ്മരണ സെമിനാർ - ചിത്രങ്ങൾ

സംസ്ഥാന വനിതാ ലീഗ്സി.എച്ച് അനുസ്മരണ സെമിനാർ 2024 സെപ്തംബർ 28, ശനി 10: AM, സി.എച്ച് ഓഡിറ്റോറിയം, ലീഗ് ഹൗസ്, കോഴിക്കോട്
27/09/2024

സംസ്ഥാന വനിതാ ലീഗ്
സി.എച്ച് അനുസ്മരണ
സെമിനാർ

2024 സെപ്തംബർ 28, ശനി
10: AM, സി.എച്ച് ഓഡിറ്റോറിയം, ലീഗ് ഹൗസ്, കോഴിക്കോട്

ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ നേരുന്നുഓണാശംസകൾVanitha League, Kerala State Committee
15/09/2024

ഏവർക്കും
സന്തോഷത്തിന്റെയും
സമൃദ്ധിയുടെയും
ദിനങ്ങൾ നേരുന്നു

ഓണാശംസകൾ

Vanitha League, Kerala State Committee

Address

League House, Red Cross Road, Moonalungal, Vellayil, Kozhikode
Calicut
673032

Website

Alerts

Be the first to know and let us send you an email when Vanitha League Kerala - വനിതാ ലീഗ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share