സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022

  • Home
  • India
  • Calicut
  • സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022

സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022 "വെളിച്ചമാവുക ..വെളിച്ചമേകുക !.

18/02/2026
സുരക്ഷ പെയിൻ& പാലിയേറ്റീവ് വെസ്റ്റ് ഹില്ലിന് സെൻ്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വെസ്റ്റ്ഹിൽ എൻഎസ്എസ് യൂണിറ്റിന്റ...
20/01/2026

സുരക്ഷ പെയിൻ& പാലിയേറ്റീവ് വെസ്റ്റ് ഹില്ലിന്
സെൻ്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വെസ്റ്റ്ഹിൽ എൻഎസ്എസ് യൂണിറ്റിന്റെ കൈത്താങ്ങ്...

NSS വളണ്ടിഴേസ് സ്വരൂപിച്ച തുക.
പ്രിൻസിപ്പൽ. സിസ്റ്റർ പ്രീതി,
NSS യൂണിറ്റ് ചാർജ് ടീച്ചർ
ശ്രീമതി,റോസ്മേരി.എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ ചേർന്ന് തുക കൈമാറി -

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ സെൻ്റ്മൈക്കിൾസ് ഗേൾസ് എൻഎസ്എസ് വളണ്ടിയേഴ്സ്, ടീച്ചേഴ്സിനും ഹൃദയം നിറഞ്ഞ നന്ദി!

സുരക്ഷ പാലിയേറ്റീവ്
വെസ്റ്റ് ഹിൽ മേഖലാ കമ്മിറ്റി

നിർമ്മൽദാസ് (കണ്ണൻ)നാലാം ഓർമ്മ ദിനത്തിൽനിർമ്മൽ ദാസ് അനുസ്മരണ സമിതിപ്രസിഡൻ്റ് ശ്രീ.സുന്ദർദാസ് സംഭാവന സുരക്ഷ പാലിയേറ്റീവ് ...
07/12/2025

നിർമ്മൽദാസ് (കണ്ണൻ)
നാലാം ഓർമ്മ ദിനത്തിൽ
നിർമ്മൽ ദാസ് അനുസ്മരണ സമിതി
പ്രസിഡൻ്റ് ശ്രീ.സുന്ദർദാസ് സംഭാവന സുരക്ഷ പാലിയേറ്റീവ് വെസ്റ്റ്ഹിൽ മേഖല കമ്മിറ്റിക്ക് കൈമാറി.

സുരക്ഷ പാലിയേറ്റീവ് വെസ്റ്റ്ഹിൽ മേഖല ജോ.സെക്രട്ടറി ശ്രീ.ഉപേഷ് മറ്റ് മേഖല കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ തുക ഏറ്റുവാങ്ങി.

നിർമ്മൽദാസ് ഓർമ്മദിനം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ നിർമ്മൽദാസ് അനുസ്മരണ സമിതിക്ക് ഹൃദയം നിറഞ്ഞ നന്ദി!

സുരക്ഷ പെയിൻ&പാലിയേറ്റീവ്
വെസ്റ്റ്ഹിൽ മേഖലകമ്മിറ്റി.

സുരക്ഷ പെയിൽ & പാലിയേറ്റീവ് വെസ്റ്റ്ഹിൽ മേഖല ധനശേഖരണാർത്ഥം സംഘടിപ്പിച്ച പായസ ചലഞ്ച് സ്വാഗതസംഘയോഗംസതീഷ് കുമാറിന്റെ അധ്യക്...
25/10/2025

സുരക്ഷ പെയിൽ & പാലിയേറ്റീവ് വെസ്റ്റ്ഹിൽ മേഖല ധനശേഖരണാർത്ഥം
സംഘടിപ്പിച്ച പായസ ചലഞ്ച് സ്വാഗതസംഘയോഗം
സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു.
സുരക്ഷ പാലിയേറ്റീവ് നോർത്ത് ഏരിയ സോണൽ ചെയർമാൻ. TK പ്രമോദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സുരക്ഷപാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല ട്രഷറർ ലൈല ബൈജു വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ഹനീസ് സ്വാഗതവും,അഷറഫ് നന്ദിയും രേഖപ്പെടുത്തി.

പായസ ചലഞ്ച് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ,
*ഐക്യകേരള വായനശാല,*
*പൗർണമി* *റസിഡൻ്റ്സ്* *അസോസിയേഷൻ,* *അനശ്വര* *റസിഡൻസ്* *അസോസിയേഷൻ,* *കാരുണ്യ* *റസിഡൻ്റ്സ്* *അസോസിയേഷൻ,* *ആംഫിതീയേറ്റർ* *അഭയ* *കുടുംബശ്രീ,ലക്ഷ്യ സുഹൃത് സംഘം, സി* *കെ രാജൻ ട്രസ്റ്റ്* എന്നിവർക്കുള്ള ഉപഹാരം ടി കെ പ്രമോദ്.വിതരണം ചെയ്തു

"സാമൂഹ്യ പങ്കാളിത്തതോടെ സാന്ത്വന പരിചരണം"_____________________________സുരക്ഷ പെയിൻ&പാലിയേറ്റീവ്ധനശേഖരണാർത്ഥം സംഘടിപ്പിച്...
22/09/2025

"സാമൂഹ്യ പങ്കാളിത്തതോടെ സാന്ത്വന പരിചരണം"
_____________________________

സുരക്ഷ പെയിൻ&പാലിയേറ്റീവ്
ധനശേഖരണാർത്ഥം സംഘടിപ്പിച്ച
*പായസ ചലഞ്ച്* സഹകരണത്തിന് നന്ദി!

പായസ ചലഞ്ചിലേക്ക്
ലക്ഷ്യ സുഹൃത് സംഘം
സുരക്ഷ
വെസ്റ്റ്ഹിൽ മേഖല കമ്മിറ്റിക്ക് സംഭാവന കൈമാറി.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ
ലക്ഷ്യ സുഹൃത് സംഘത്തിന്
ഹൃദയം നിറഞ്ഞ നന്ദി!

സുരക്ഷ വെസ്റ്റ്ഹിൽ MC

https://chat.whatsapp.com/CeO4GgFB23u5ZHQujnXwqi

Today'sഹോം കെയർ ടീംറീനഅനിതസുനിൽ കുമാർ&ഹനീസ്
14/09/2025

Today's
ഹോം കെയർ ടീം

റീന
അനിത
സുനിൽ കുമാർ
&
ഹനീസ്

"സാമൂഹ്യ പങ്കാളിത്തതോടെ സാന്ത്വന പരിചരണം"_____________________________സുരക്ഷ പെയിൻ&പാലിയേറ്റീവ്ധനശേഖരണാർത്ഥം സംഘടിപ്പിച്...
11/09/2025

"സാമൂഹ്യ പങ്കാളിത്തതോടെ സാന്ത്വന പരിചരണം"
_____________________________

സുരക്ഷ പെയിൻ&പാലിയേറ്റീവ്
ധനശേഖരണാർത്ഥം സംഘടിപ്പിച്ച
*പായസ ചലഞ്ച്* സഹകരണത്തിന് നന്ദി!

പായസ ചലഞ്ചിലേക്ക്
ശ്രീമതി: രമ്യ
സുരക്ഷ
വെസ്റ്റ്ഹിൽ മേഖല കമ്മിറ്റിക്ക് സംഭാവന കൈമാറി.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ
ശ്രീമതി. രമ്യയ്ക്ക്
ഹൃദയം നിറഞ്ഞ നന്ദി!

സുരക്ഷ വെസ്റ്റ്ഹിൽ MC

https://chat.whatsapp.com/CeO4GgFB23u5ZHQujnXwqi

"സാമൂഹ്യ പങ്കാളിത്തതോടെ സാന്ത്വന പരിചരണം"_____________________________സുരക്ഷ പെയിൻ&പാലിയേറ്റീവ്ധനശേഖരണാർത്ഥം സംഘടിപ്പിച്...
11/09/2025

"സാമൂഹ്യ പങ്കാളിത്തതോടെ സാന്ത്വന പരിചരണം"
_____________________________

സുരക്ഷ പെയിൻ&പാലിയേറ്റീവ്
ധനശേഖരണാർത്ഥം സംഘടിപ്പിച്ച
*പായസ ചലഞ്ച്* സഹകരണത്തിന് നന്ദി!

പായസ ചലഞ്ചിലേക്ക് വയോജന മേഖലകമ്മിറ്റി അംഗം
ശ്രീമതി: ഭാനുമതി സുരക്ഷ
വെസ്റ്റ്ഹിൽ മേഖല കമ്മിറ്റിക്ക് സംഭാവന കൈമാറി.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ
ശ്രീമതി. ഭാനുമതിക്ക്
ഹൃദയം നിറഞ്ഞ നന്ദി!

സുരക്ഷ വെസ്റ്റ്ഹിൽ MC

https://chat.whatsapp.com/CeO4GgFB23u5ZHQujnXwqi

Address

Calicut

Website

Alerts

Be the first to know and let us send you an email when സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category