DYFI Eranhipalam Meghala Committee

DYFI Eranhipalam Meghala Committee DYFI Eranhipalam Meghala committee official page

10/01/2024
29/06/2022
29/06/2022

ആദരാഞ്ജലികൾ 🌹

"കൈകോർക്കാം ജീവന്റെ കൂട് കാക്കാം"ജൂൺ 5 പരിസ്ഥിതി ദിനംDyfi പരിസ്ഥിതി ദിനചാരണത്തിന്റെ എരഞ്ഞിപ്പാലം മേഖല തല ഉദ്ഘാടനം ബ്ലോക്...
05/06/2022

"കൈകോർക്കാം ജീവന്റെ കൂട് കാക്കാം"
ജൂൺ 5 പരിസ്ഥിതി ദിനം
Dyfi പരിസ്ഥിതി ദിനചാരണത്തിന്റെ എരഞ്ഞിപ്പാലം മേഖല തല ഉദ്ഘാടനം ബ്ലോക്ക്‌ കമ്മിറ്റി അംഗം സ. .വൈശാഖ് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി famnas, മേഖല പ്രസിഡന്റ് . വിഷ്ണു , ട്രഷറർ നൗഷാദ് മേഖല കമ്മറ്റി അംഗങ്ങളായ സ.അനസ്, ടോണി, അഭിന, രേഖ, അനാമിക,എന്നിവർ പങ്കെടുത്തു.

25/12/2021

“വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ “
#ഹൃദയപൂർവ്വം
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയിൽ
23-12- 2021 ന് കോഴിക്കോട് നോർത്ത്
ബ്ലോക്കിലെ
എരഞ്ഞിപ്പാലം മേഖലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോറ്
വിതരണം ചെയ്തു.
CPI(M) ജില്ലാ കമ്മിറ്റി അംഗം സ:ടി. വി നിർമലൻ ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ:രേഖ പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സ:ജിജേഷ്, മേഖല സെക്രട്ടറി സ: ഇ വൈശാഖ്, മേഖല പ്രസിഡന്റ്‌ സ:ഫിറോസ്, മറ്റ് മേഖല കമ്മിറ്റി അംഗങ്ങളും നേതൃത്വം
നൽകി. മേഖല പരിധിയിലെ 13 യൂണിറ്റുകളിൽ നിന്നായി യൂണിറ്റ് കമ്മിറ്റി അംഗങ്ങളും മറ്റ് അനുഭാവി സഖാക്കളും പങ്കെടുത്തു

അഭിമാനം ❤️✊
20/12/2021

അഭിമാനം ❤️✊

 #ഹൃദയപൂർവ്വം കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണംവിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ...
18/12/2021

#ഹൃദയപൂർവ്വം


കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം
വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു തിരിച്ചു വരാൻ നേരം ഞങ്ങളുടെ അടുത്ത് നിന്നും പൊതിച്ചോർ വാങ്ങിയ ഒരു യുവാവ് അദ്ദേഹത്തിന് കിട്ടിയ പൊതിച്ചോറിനോടൊപ്പം ലഭിച്ച കത്തും പൈസയും ഞങ്ങൾക്ക് കാണിച്ചു തന്നു.....
ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു... അദ്ദേഹത്തിന്റെ പ്രിയ മകൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ❤️❤️

©

യൂണിറ്റ് സമ്മേളന പ്രചരണ ക്യാമ്പ്വർണ്ണങ്ങൾ നിറച്ച കയ്യെഴുത്ത് ബോർഡുകളിലൂടെ പ്രധിരോധത്തിന്റെ വസന്തം തീർക്കുന്നു..ഏവർക്കും ...
04/12/2021

യൂണിറ്റ് സമ്മേളന പ്രചരണ ക്യാമ്പ്

വർണ്ണങ്ങൾ നിറച്ച കയ്യെഴുത്ത് ബോർഡുകളിലൂടെ പ്രധിരോധത്തിന്റെ വസന്തം തീർക്കുന്നു..

ഏവർക്കും സ്വാഗതം..

24/11/2021

Address

Calicut

Website

Alerts

Be the first to know and let us send you an email when DYFI Eranhipalam Meghala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share