The North Malabar Dist Co operative Supply & Marketing Society Ltd No F1003

  • Home
  • India
  • Calicut
  • The North Malabar Dist Co operative Supply & Marketing Society Ltd No F1003

The North Malabar Dist Co operative Supply & Marketing Society Ltd No F1003 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The North Malabar Dist Co operative Supply & Marketing Society Ltd No F1003, Government Organization, Silk Street, Calicut.

The North Malabar District Co-operative Supply and Marketing Society Ltd No.F 1003 is a co-operative society registered and started
its operation in the year 1936.

Since 1936❤️
06/05/2025

Since 1936❤️

അറിയിപ്പ്
06/05/2025

അറിയിപ്പ്

❤️
16/06/2024

❤️

14/10/2023
ഏവർക്കും എൻഎംഡിസി യുടെ ഓണാശംസകൾ ❤️
28/08/2023

ഏവർക്കും എൻഎംഡിസി യുടെ ഓണാശംസകൾ ❤️



Join With Us....NMDC
12/07/2023

Join With Us....

NMDC

2021-2022 സാമ്പത്തിക വർഷത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന തലത്തിൽ സഹകരണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരങ...
01/07/2023

2021-2022 സാമ്പത്തിക വർഷത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന തലത്തിൽ സഹകരണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളിൽ മികച്ച മാർക്കറ്റിംഗ് സംഘത്തിനുള്ള പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയാണ് എൻഎംഡിസിക്ക് ലഭിക്കുന്നത്.
അന്താരാഷ്ട്ര സഹകരണ ദിനാചാരണത്തോടനുബന്ധിച്ച് സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി. എൻ വാസവൻ അവർകളിൽ നിന്നും പ്രശസ്തി ഫലകവും, സമ്മാനത്തുകയായ ഒരുലക്ഷം രൂപയും എൻഎംഡിസി ചെയർമാൻ ശ്രീ.കെ കെ മുഹമ്മദ്‌, ജനറൽ മാനേജർ ശ്രീമതി.എം കെ വിപിന, ബിസിനസ്‌ മാനേജർ ശ്രീ.ടി കെ നിഷാജ്, ഇന്റെർണൽ ഓഡിറ്റർ ശ്രീ.വി എസ് ശ്രിധിൻ എന്നിവർ ഏറ്റുവാങ്ങി.

ലോക ലഹരി വിരുദ്ധ ദിനം...-എൻഎംഡിസി-
26/06/2023

ലോക ലഹരി വിരുദ്ധ ദിനം...

-എൻഎംഡിസി-

Olympic DaY- NMDC -
23/06/2023

Olympic DaY


- NMDC -

മായം കലരാത്ത ഉത്പന്നങ്ങൾ ശീലമാക്കാം, ആരോഗ്യം വീണ്ടെടുക്കാം വിട്ടുവീഴ്ചയില്ലാതെ...-എൻഎംഡിസി -
22/06/2023

മായം കലരാത്ത ഉത്പന്നങ്ങൾ ശീലമാക്കാം, ആരോഗ്യം വീണ്ടെടുക്കാം വിട്ടുവീഴ്ചയില്ലാതെ...

-എൻഎംഡിസി -

സഹകരണ എക്സ്പോ 2023 - ഒരുമയുടെ പൂരംപുതിയ ആറോളം ഉത്പന്നങ്ങളുമായി എൻഎംഡിസി സപ്ലൈ & മാർക്കറ്റിംഗ് സൊസൈറ്റിസംസ്ഥാന സർക്കാരിന്...
27/04/2023

സഹകരണ എക്സ്പോ 2023 - ഒരുമയുടെ പൂരം

പുതിയ ആറോളം ഉത്പന്നങ്ങളുമായി എൻഎംഡിസി സപ്ലൈ & മാർക്കറ്റിംഗ് സൊസൈറ്റി

സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിൽ വച്ചു നടക്കുന്ന സഹകരണ എക്സ്പോ -2023 വേദിയിലാണ് പുതിയ ഉത്പന്നങ്ങളായ കോപ്പോൾ വെർജിൻ കോക്കനട്ട് ഓയിൽ,കൂവ്വപൊടി, ഡ്രൈഡ് അംല, ജിഞ്ചർ കാൻഡി, ബ്രോക്കൺ വീറ്റ്, ചോക്ലേറ്റ് എന്നീ ഉത്പന്നങ്ങൾ സംഘം അവതരിപ്പിച്ചത്. സംഘം ചെയർമാൻ കെകെ മുഹമ്മദ്‌ ബഹു. വൈദ്യുതി മന്ത്രി ശ്രീ കെ കൃഷ്ണൻ കുട്ടി അവർകൾക്ക് ഉത്പന്നങ്ങൾ നൽകി ലോഞ്ചിങ് നിർവഹിച്ചു.

അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യനാണ് ഞാൻ- മാമുക്കോയ #കോഴിക്കോടിന്റെ ഹാസ്യ സ...
26/04/2023

അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യനാണ് ഞാൻ

- മാമുക്കോയ

#കോഴിക്കോടിന്റെ ഹാസ്യ സാമ്രാട്ടിന് വിട 🥹

Address

Silk Street
Calicut
673032

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918547022238

Alerts

Be the first to know and let us send you an email when The North Malabar Dist Co operative Supply & Marketing Society Ltd No F1003 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to The North Malabar Dist Co operative Supply & Marketing Society Ltd No F1003:

Share