18/11/2021
ഭാവി ഇന്ത്യക്കുള്ള മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. രാജ്യത്തിന്റെ ബദൽ ഇടതുപക്ഷമാണെന്ന് തെളിയിക്കാൻ നവകേരള സൃഷ്ടിക്കായി. പാർലമെന്റിൽ ദുർബലമാണെങ്കിലും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദൽനയം രാഷ്ട്രത്തിന് വഴികാട്ടിയാണ്.
സ. കോടിയേരി ബാലകൃഷ്ണൻ
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം