KWAEU CITU State Conference

KWAEU CITU State Conference Kerala Water Authority Employees Union CITU

വടകര ബ്രാഞ്ചിൻ്റെ (കോഴിക്കോട്) ജനറൽ ബോഡി യോഗം ജനറൽ സെക്രട്ടറി പി ശശിധരൻ നായർ ഉൽഘാടനം ചെയ്തു. എസ്സ് രഞ്ജീവ്, പി സന്തോഷ് ക...
03/03/2020

വടകര ബ്രാഞ്ചിൻ്റെ (കോഴിക്കോട്) ജനറൽ ബോഡി യോഗം ജനറൽ സെക്രട്ടറി പി ശശിധരൻ നായർ ഉൽഘാടനം ചെയ്തു. എസ്സ് രഞ്ജീവ്, പി സന്തോഷ് കുമാർ എ രാജു എന്നിവർ സംസാരിച്ചു.തീം സോങ്ങ് ആലപിച്ച ബിനീതിനെ ആദരിച്ചു.

വെസ്റ്റ്ഹിൽ ബ്രാഞ്ച് . കോഴിക്കോട് നൽകിയ 2 സൗജന്യ കുടിവെള്ള കണക്ഷൻ്റെ ഉൽഘാടനം ജനറൽ സെക്രട്ടറി പി ശശിധരൻ നായർ നിർവ്വഹിച്ചു...
03/03/2020

വെസ്റ്റ്ഹിൽ ബ്രാഞ്ച് . കോഴിക്കോട് നൽകിയ 2 സൗജന്യ കുടിവെള്ള കണക്ഷൻ്റെ ഉൽഘാടനം ജനറൽ സെക്രട്ടറി പി ശശിധരൻ നായർ നിർവ്വഹിച്ചു.സംസ്ഥാന ട്രഷറർ എസ്സ് രഞ്ജീവ്, വൈസ് പ്രസിഡണ്ട് പി സന്തോഷ് കുമാർ എന്നിവർ കണക്ഷൻ രേഖകൾ കൈമാറി.വാർഡ് കൗൺസിലർ സെറീന വിജയൻ അദ്ധ്യക്ഷയായിരുന്നു.

സമ്മേളന നഗരിയിൽ മീഡിയാ കമ്മിറ്റി ഒരുക്കിയ ഫോട്ടോ പ്രദർശനം വീക്ഷിക്കുന്ന സ്: പി കരുണാകരൻ കൂടെ സംസ്ഥാന ട്രഷറർ സ: എസ്സ് രഞ്...
27/02/2020

സമ്മേളന നഗരിയിൽ മീഡിയാ കമ്മിറ്റി ഒരുക്കിയ ഫോട്ടോ പ്രദർശനം വീക്ഷിക്കുന്ന സ്: പി കരുണാകരൻ കൂടെ സംസ്ഥാന ട്രഷറർ സ: എസ്സ് രഞ്ജീവ്

27/02/2020
സമ്മേളന ചിത്രങ്ങൾ
27/02/2020

സമ്മേളന ചിത്രങ്ങൾ

17ാം സംസ്ഥാന സമ്മേളനത്തിൽ വെച്ച് 30 അംഗ വനിത കമ്മിറ്റിയെ തെരെഞ്ഞെടുത്തു.കൺവീനറായി കെ.ജി ബിന്ദുവിനെയും ചുമതലപ്പെടുത്തി.
26/02/2020

17ാം സംസ്ഥാന സമ്മേളനത്തിൽ വെച്ച് 30 അംഗ വനിത കമ്മിറ്റിയെ തെരെഞ്ഞെടുത്തു.കൺവീനറായി കെ.ജി ബിന്ദുവിനെയും ചുമതലപ്പെടുത്തി.

25/02/2020

സമ്മേളന നഗരിയിലെ പോസ്റ്റർ പ്രദർശനം

17ാം സംസ്ഥാന സമ്മേളനം 'മാധ്യമങ്ങളിൽ ''
25/02/2020

17ാം സംസ്ഥാന സമ്മേളനം 'മാധ്യമങ്ങളിൽ ''

17ാം സംസ്ഥാന സമ്മേളനത്തിൽ സർവ്വീസിൽ നിന്ന് വിരമിച്ച ജനറൽ സെക്രട്ടറി എം തമ്പാനടക്കമുള്ള മുൻനിര നേതാക്കൾക്ക് യാത്രയയപ്പ് ന...
25/02/2020

17ാം സംസ്ഥാന സമ്മേളനത്തിൽ സർവ്വീസിൽ നിന്ന് വിരമിച്ച ജനറൽ സെക്രട്ടറി എം തമ്പാനടക്കമുള്ള മുൻനിര നേതാക്കൾക്ക് യാത്രയയപ്പ് നൽകി. ചടങ്ങ് സിപി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും എം ദാസൻ്റെ പത്നിയുമായ പി സതീദേവി ഉപഹാര സമർപ്പണം നടത്തി.പ്രസിഡണ്ട് പി കരുണാകരൻ അദ്ധ്യക്ഷനായിരുന്നു.

സംസ്ഥാന സമ്മേളനത്തിൽ വച്ച് പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സ: പി കരുണാകരൻ ജനറൽ സെക്രട്ടറി ശശിധരൻ നായർ, ട്രഷററായി എസ്സ് രഞ്...
24/02/2020

സംസ്ഥാന സമ്മേളനത്തിൽ വച്ച് പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സ: പി കരുണാകരൻ ജനറൽ സെക്രട്ടറി ശശിധരൻ നായർ, ട്രഷററായി എസ്സ് രഞ്ജീവ് എന്നിവരെയും തെരെഞ്ഞെടുത്തു.

സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ: എം തമ്പാൻ ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനം
24/02/2020

സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ: എം തമ്പാൻ ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനം

24/02/2020

17ാം സംസ്ഥാന സമ്മേളന സ്വാഗത ഗാനം

Address

Calicut
Calicut

Alerts

Be the first to know and let us send you an email when KWAEU CITU State Conference posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share