13/04/2025
കെട്ടിടത്തിന്റെ നികുതി അടവാക്കു 5% ഇളവ് നേടു, ഈ ആനുകൂല്യം 2025 ഏപ്രിൽ 30 വരെ മാത്രം. നികുതി അടവാക്കുന്നതിനായി കെ സ്മാർട്ട് App ഉപയോഗിക്കു അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നികുതി അടവാക്കു.
https://ksmart.lsgkerala.gov.in/ui/web-portal/property-tax