CPIM നടുവട്ടം

CPIM നടുവട്ടം സിപിഐഎം നടുവട്ടം ലോക്കൽ കമ്മിറ്റി ഒഫീഷ്യൽ

23/03/2026
നമ്മുടെ റിയാസ് ❤️
23/03/2026

നമ്മുടെ റിയാസ് ❤️

നമ്മുടെ സ്വന്തം ♥️✊
15/03/2026

നമ്മുടെ സ്വന്തം ♥️✊

അപ്പോൾ നമ്മൾ ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേLDF 3.0 Loading ✊🏼🚩❤️
15/03/2026

അപ്പോൾ നമ്മൾ ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ
LDF 3.0 Loading ✊🏼🚩❤️

04/03/2026

ആരോഗ്യ രംഗത്തും മുന്നിലാണ് നമ്മൾ....♥️👍
മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ ഫറോക്ക് താലൂക്ക് ഹോസ്പിറ്റലിൽ പുതിയതായി നിർമിച്ച 4 നില കെട്ടിടം..♥️

#ഉഷാറാണ്ബേപ്പൂർ

കോഴിക്കോട് കോർപറേഷൻ 50-)0 ഡിവിഷൻ മാറാട് മാനാട്ട്പറമ്പ് ഫൂട്ട്പാത്ത്  51-)0 ഡിവിഷൻ കൗൺസിലർ കൊല്ലരത്ത് സുരേശൻ ഉദ്ഘാടനം ചെയ...
22/02/2026

കോഴിക്കോട് കോർപറേഷൻ 50-)0 ഡിവിഷൻ മാറാട് മാനാട്ട്പറമ്പ് ഫൂട്ട്പാത്ത്
51-)0 ഡിവിഷൻ കൗൺസിലർ കൊല്ലരത്ത് സുരേശൻ ഉദ്ഘാടനം ചെയ്തു..
50-)0 ഡിവിഷൻ കൗൺസിലർ നിമ്മി പ്രശാന്ത് , ഡിവിഷൻ സെക്രട്ടറി എൻ അജയ് ,പ്രശാന്ത് , ശ്രീകുമാർ, മോഹനൻ, പ്രീതി , സിജി എന്നിവർ നേതൃത്വം നൽകി...

നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് ഇടതുപക്ഷസർക്കാർ മുന്നോട്ട്....... ❤️📌പവർകട്ട് ഇല്ലാത്ത പത്തു വർഷങ്ങൾ !!📌അഴിമതിയില്ലാത്ത പത്...
18/02/2026

നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് ഇടതുപക്ഷ
സർക്കാർ മുന്നോട്ട്....... ❤️

📌പവർകട്ട് ഇല്ലാത്ത പത്തു വർഷങ്ങൾ !!

📌അഴിമതിയില്ലാത്ത പത്തു വർഷങ്ങൾ !!

📌വർഗീയകലാപങ്ങൾ ഇല്ലാത്ത പത്തു വർഷങ്ങൾ !!

📌ലോഡ്ഷെഡ്‌ഡിങ് ഇല്ലാത്ത പത്തു വർഷങ്ങൾ !!

📌നിയമനനോരോധനം ഇല്ലാത്ത പത്തു വർഷങ്ങൾ !!

📌പൊതുമേഖലാ വ്യവസായങ്ങൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!

📌ട്രെഷറി അടച്ചിടാത്ത പത്തു വർഷങ്ങൾ !!

📌ക്ഷേമപെൻഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!

📌റേഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!

📌സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!

📌പാഠപുസ്ത‌കങ്ങൾ മുടങ്ങാത്ത പത്തു വർഷങ്ങൾ !!

📌റോഡുകൾ രാജപാതകളായി മാറിയ പത്തു വർഷങ്ങൾ !!

📌സ്കൂ‌ളുകൾക്ക് അന്തർ ദേശീയ നിലവാരമുള്ള കെട്ടിടങ്ങൾ ലഭിച്ച പത്തു വർഷങ്ങൾ !!

📌മുൻ യുഡിഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തീകരിച്ച പത്തു വർഷങ്ങൾ !!

📌കണ്ണൂർ വിമാനത്താവളവും, വിഴിഞ്ഞം തുറമുഖവും, പൂർത്തിയാക്കി വിമാന സർവീസും കപ്പൽ സർവീസും തടസ്സമില്ലാതെ നടക്കുന്ന പത്തു വർഷങ്ങൾ

📌ലോകത്തിന് തന്നെ മാതൃകയായ വാട്ടർ മെട്രോ പൂർത്തിയാക്കി തടസ്സമില്ലാതെ സർവീസ് തുടരുന്ന പത്തു വർഷങ്ങൾ !!

📌കേരളം നിക്ഷേപ സൗഹൃദമായി മാറിയ പത്തു വർഷങ്ങൾ !!

📌വ്യവസായങ്ങൾ വർധിച്ച പത്തു വർഷങ്ങൾ !!

📌ഓഖിയിലും പ്രളത്തിലും കൊറോണയിലും നിപ്പയിലും ഉരുൾപൊട്ടലുകളിലും തളരാത്ത പത്തുവർഷങ്ങൾ !!

📌ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങൾ തുടങ്ങിയ പത്തു വർഷങ്ങൾ !!

📌ജാതി മത സംഘടനകൾ ഭരണത്തിൽ ഇടപെടാത്ത പത്തു വർഷങ്ങൾ !!

📌കേന്ദ്ര സർക്കാർ മുച്ചൂടും തകർക്കാൻ നോക്കിയിട്ടും തളരാതെ മുന്നോട്ട് കുതിച്ച പത്തു വർഷങ്ങൾ !!

📌കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തിന് തരേണ്ട ഫണ്ടുകൾ തടഞ്ഞു വെച്ചതിന് എതിരായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുനടത്തി വിജയം നേടിയ പത്തു വർഷങ്ങൾ !!

📌സർക്കാരിൻ്റെ വരുമാനം കൂടിയ പത്തു വർഷങ്ങൾ !!

ഇങ്ങനെയൊരു ഭരണകാലം കേരള ചരിത്രത്തിൽ ഇതാദ്യം പിണറായി സർക്കാർ... ❤️

10/02/2026

നിങ്ങൾക്ക് തന്നെ തീരുമാനിക്കാം 🫵🏼
കേരളത്തിൽ ആരാണ് ഭരിക്കേണ്ടത് എന്ന്
ഒന്നും നടക്കാത്ത യുഡിഎഫ് കാലം വേണോ
അതോ
പറഞ്ഞത് ഇച്ഛാശക്തിയോടെ ചെയ്ത് തീർക്കുന്ന
ഇടതുപക്ഷക്കാലം വേണോ എന്ന്
ഒരു നുണ പല പ്രാവശ്യം പറഞ്ഞാൽ
അത് സത്യമാവില്ല സതീശാ.


മൂന്നാംവരവിന്റെ മുന്നോരുക്കും...♥️✊എം വി ഗോവിന്ദൻമാഷ് നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ  ജാഥ ബേപ്പൂർ നിയോജകമണ്ഡലത്ത...
09/02/2026

മൂന്നാംവരവിന്റെ മുന്നോരുക്കും...♥️✊

എം വി ഗോവിന്ദൻമാഷ് നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ബേപ്പൂർ നിയോജകമണ്ഡലത്തിൽ സ്വീകരണം..

Address

P Krishna Pilla Center Naduvattam
Beypore
673015

Website

Alerts

Be the first to know and let us send you an email when CPIM നടുവട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share