29/05/2026
“ഈ രുദ്രാക്ഷ് വർമ്മയ്ക്ക് നേരെ കൈ ഉയർത്തിയ നിന്നെ ഞാൻ വെറുതെ വിടില്ല മീര... നീ ഇനി മുതൽ എൻ്റെതായിരിക്കും.. എൻ്റെത് മാത്രം...” അവൻ്റെ വാക്കുകൾ അത്രമേൽ ഉറച്ചതായിരുന്നു.
മീരയെ സ്വന്തമാക്കണമെന്ന രുദ്രൻ്റെ വാശിക്ക് പിന്നിൽ പ്രണയമോ അതോ പ്രതികാരമോ?
എന്തും വരുധിയിൽ ആക്കി ശീലമുള്ള രുദ്രന് മുൻപിൽ മീര കീഴടങ്ങേണ്ടി വരുമോ?