Congress Cyber Force

Congress  Cyber Force മുഖ്യധാര മാധ്യമങ്ങൾ വാ മൂടി നടക്കുന്ന കാലത്ത് അപ്രിയ സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന നവമാധ്യമ രംഗത്തെ തൂലിക
(1)

10 വർഷം സമരം ഒന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുകയായിരുന്നില്ലേ അത് കൊണ്ടായിരിക്കും.
02/09/2026

10 വർഷം സമരം ഒന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുകയായിരുന്നില്ലേ അത് കൊണ്ടായിരിക്കും.


ഇടത് മുന്നണിയിലെ തമ്മിലടി യുഡിഎഫ് തൽകാലം ഗാലറിയിൽ ഇരുന്ന് കാണും
02/09/2026

ഇടത് മുന്നണിയിലെ തമ്മിലടി യുഡിഎഫ് തൽകാലം ഗാലറിയിൽ ഇരുന്ന് കാണും


02/09/2026

എല്ലാ ബുധനാഴ്ചയും കൈരളി അവർക്ക് കിട്ടേണ്ടത് കൃത്യമായി വാങ്ങിക്കുന്നുണ്ട്

മുഖ്യമന്ത്രി വയറ് നിറയെ കൊടുക്കുന്നുമുണ്ട്.


റോഡിൽ നിന്ന് കലക്കവള്ളം കോരിക്കൊണ്ടുവന്ന് കേരളത്തിലെ ജനങ്ങളെ പറ്റിക്കാമെന്ന് വിചാരിച്ചോ, സഖാക്കളെ.
02/09/2026

റോഡിൽ നിന്ന് കലക്കവള്ളം കോരിക്കൊണ്ടുവന്ന് കേരളത്തിലെ ജനങ്ങളെ പറ്റിക്കാമെന്ന് വിചാരിച്ചോ,
സഖാക്കളെ.


അന്ന് ടി കെ ഗോവിന്ദൻ മാഷ് പറഞ്ഞപ്പോൾ അയാളുടെ നെഞ്ചത്തോട്ട് കേറി. ഇപ്പോൾ ബോധം വന്നു അല്ലെങ്കിലും സഖാക്കൾക്ക് അങ്ങനെയാ കത്...
01/09/2026

അന്ന് ടി കെ ഗോവിന്ദൻ മാഷ് പറഞ്ഞപ്പോൾ അയാളുടെ നെഞ്ചത്തോട്ട് കേറി.

ഇപ്പോൾ ബോധം വന്നു

അല്ലെങ്കിലും സഖാക്കൾക്ക് അങ്ങനെയാ കത്താൻ കുറച്ച് സമയമെടുക്കും.


ഇതിപ്പോൾ എനിക്ക് എഴുതാനെ അറിയൂ വായിക്കാൻ അറിയില്ല എന്ന് പറഞ്ഞത് പോലെയായി. ആരും വിദേശ യാത്ര നടത്തരുത് എന്ന് ഉപദേശിക്കുന്ന...
01/09/2026

ഇതിപ്പോൾ എനിക്ക് എഴുതാനെ അറിയൂ വായിക്കാൻ അറിയില്ല എന്ന് പറഞ്ഞത് പോലെയായി.

ആരും വിദേശ യാത്ര നടത്തരുത് എന്ന് ഉപദേശിക്കുന്നത് ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ മോഡി തന്നെ.



പിണറായിക്ക് പയ്യന്നൂർ എം എൽ എ കുഞ്ഞികൃഷ്ണന്റെ മറുപടി.  വായിൽ കയ്യിട്ടാൽ പോലും കടിക്കാത്ത കുഞ്ഞികൃഷ്ണനെ പോലുള്ളവരെ ചൊറിഞ്...
01/09/2026

പിണറായിക്ക് പയ്യന്നൂർ എം എൽ എ കുഞ്ഞികൃഷ്ണന്റെ മറുപടി.

വായിൽ കയ്യിട്ടാൽ പോലും കടിക്കാത്ത കുഞ്ഞികൃഷ്ണനെ പോലുള്ളവരെ ചൊറിഞ്ഞ് ഇത് പോലെ ഊക്ക് മേടിക്കാനും പ്രത്യേക കഴിവ് വേണം

എജ്ജാതി ഊക്ക് ഞാൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമ്പോൾ เค കെ രാജേഷ് ഈ ഭൂമിയിൽ ജനിച്ചിട്ടില്ല. അയാളാണ് എന്നെ കമ്മ്യൂണിസം പഠ...
01/09/2026

എജ്ജാതി ഊക്ക്

ഞാൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമ്പോൾ เค കെ രാജേഷ് ഈ ഭൂമിയിൽ ജനിച്ചിട്ടില്ല.

അയാളാണ് എന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ നടക്കുന്നത് ടി കെ ഗോവിന്ദൻ മാസ്റ്റർ



എവിടെ എത്തി സഖാക്കളെ പ്രതിപക്ഷ ഉപനേതാവിന് വേണ്ടിയുള്ള നിങ്ങളുടെ തീറാച്ചിൽ ഈ സർക്കാരിന്റെ കാലത്ത് നിങ്ങൾക്ക് പ്രതിപക്ഷ ഉപ...
31/08/2026

എവിടെ എത്തി സഖാക്കളെ പ്രതിപക്ഷ ഉപനേതാവിന് വേണ്ടിയുള്ള നിങ്ങളുടെ തീറാച്ചിൽ ഈ സർക്കാരിന്റെ കാലത്ത് നിങ്ങൾക്ക് പ്രതിപക്ഷ ഉപനേതാവിനെ കിട്ടുമോ? ഇനി എത്ര ദിവസം തിരയണം.



31/08/2026

Address

Abdul Azeez V
Bangalore
560064

Telephone

+919071067466

Website

Alerts

Be the first to know and let us send you an email when Congress Cyber Force posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Congress Cyber Force:

Shortcuts

Share