BJP Kozhikode Rural

BJP Kozhikode Rural BJP Kozhikode Rural

05/04/2026
https://www.facebook.com/share/p/1GNc2cdXdY/
07/03/2026

https://www.facebook.com/share/p/1GNc2cdXdY/

✅ വട്ടിയൂർക്കാവിൽ മാത്രമല്ല, കേരളത്തിലുടനീളം ഇത്തവണ താമര വിരിയും.

✅ കേരളത്തിലെ ജനങ്ങൾ അത് തീരുമാനിച്ചു കഴിഞ്ഞു. കേരള ജനത എൻഡിഎയ്ക്ക് ഒപ്പം.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ NDA നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി ആർ ശ്രീലേഖ ചുവരെഴുതി ഉദ്ഘാടനം നിർവഹിച്ചു.



https://www.facebook.com/share/p/1E6R7cPfgo/
07/03/2026

https://www.facebook.com/share/p/1E6R7cPfgo/

ജൻ ഔഷധി ദിനം

സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അഭിലാഷത്തിൽ പിറന്ന ഒരു സാമൂഹിക മുന്നേറ്റം, അതാണ് ജൻ ഔഷധി.

ഇന്ന് രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മരുന്നുകൾ ലഭ്യമാക്കി രാജ്യത്തിന്റെ പൊതുജന ആരോഗ്യ സംരക്ഷണ വിപ്ലവത്തിന് നെടുംതൂണായി ജൻഔഷധി കേന്ദ്രങ്ങൾ മാറിയിരിക്കുന്നു.

https://www.facebook.com/share/p/1CFa7CPmRi/
07/03/2026

https://www.facebook.com/share/p/1CFa7CPmRi/

ജനാധിപത്യ രാഷ്ട്രീയ സഭ (JRS) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ മാർച്ച് 7 ശനിയാഴ്ച കിളിമാനൂർ രാജാരവിവർമ്മ ഹാളിൽ നടക്കും. കേന്ദ്രമന്ത്രി സുശ്രീ ശോഭാ കരന്ദലജെ ഉദ്ഘാടനം ചെയ്യും.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ അടക്കമുള്ള മുതിർന്ന NDA നേതാക്കൾ പങ്കെടുക്കും.

Address

BJP Kozhikode Rural
Balusseri

Website

Alerts

Be the first to know and let us send you an email when BJP Kozhikode Rural posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share